Aptway

Aptway pmsa wafy college old students federation

22/03/2016

സുഹൃത്തെ,
അവധിക്കാലത്ത് ക്യാമ്പ് നടത്താത്ത മഹല്ലുകളുണ്ടാവില്ല.പക്ഷെ ട്രൈ നേഴ്സിനെ കണ്ടെത്തലും വിഷയം തീരുമാനിക്കലും വലിയ പ്രശ്നങ്ങൾ തന്നെ. പരിഹാരങ്ങളുണ്ട്. മുഴുവൻ വായിക്കൂ......
സംഘാടകർക്ക് ഒരു സുവർണ്ണാവസരം
ഇനി നിങ്ങൾ ട്രൈനേഴ്സിനെ തിരഞ്ഞും വിഷയങ്ങൾ ഉണ്ടാക്കിയും സമയം കളയേണ്ടതില്ല.
അല്ലാഹു നമ്മെ സഹായിക്കട്ടെ ആമീൻ
PMSA വാഫി കോളേജ് പൂർവ്വ വിദ്യാർത്ഥി (APTWAY), ഗൈഡൻസ് വിഭാഗം Mind Tech ഒരുക്കുന്ന ഹ്രസ്വകാല കോഴ്സുകൾ
1. Ideal Teenage Programme (ITP)
പഠിതാക്കൾ: 15 ന് മുകളിൽ പ്രായമുള്ള അവിവാഹിതർ.
കാലാവധി: 3 മണിക്കൂർ വീതമുള്ള 15 ക്ലാസുകൾ
വിഷയങ്ങൾ: കൗമാരവുമായി ബന്ധപ്പെട്ട സമകാലിക സമസ്യകൾ. പ്രണയം, ലൈംഗികത, സോഷ്യൽ മീഡിയ ........
ഇസ്ലാമിക കാഴ്ചപ്പാടുകൾ
കർമ്മശാസ്ത്രം
അധിക നൈപുണ്യ വികാസം, വ്യക്തിത്വ വികസനം, പഠനം, ഓർമശക്തി, ടൈം മാനേജ്മെൻറ്, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ.......
2. Ideal Adult Programme (lAP)
പഠിതാക്കൾ: 45 ന് താഴെ പ്രായമുള്ള വിവാഹിതർ.
കാലാവധി: 3 മണിക്കൂർ വീതമുള്ള 15 ക്ലാസുകൾ
വിഷയങ്ങൾ: സമകാലിക പ്രശ്നങ്ങൾ. സംസ്കാരം, വിനോദം, ഫാഷൻ ........
ഇസ്ലാമിക കാഴ്ചപ്പാടുകൾ
കർമ്മശാസ്ത്രം
കുടുംബ ജീവിതം, രക്ഷാകർതൃത്വം, വ്യക്തിത്വ വികസനം, ടൈം മാനേജ്മെൻറ്, തൊഴിൽ, ബിസിനസ്,.......
3. Ideal Parenting Programme (IPP)
4. Ideal Family Programme (IFP)
സവിശേഷതകൾ
* പ്രഗൽഭരായ ട്രൈനേഴ്സ്
* പരീക്ഷയും സർട്ടിഫിക്കറ്റും
* പ്രായോഗിക പരിശീലനം
* ഇസ്ലാമിക വ്യക്തിത്വം
* സ്റ്റഡി നോട്ടുകൾ
* പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ
* ഏകീകൃത സ്വഭാവം
NB : പഠനം, ബുദ്ധി, ഓർമ്മശക്തി, ചിന്താശേഷി തുടങ്ങിയ വർദ്ധിപ്പിച്ച്
അത്ഭുതകരമായ മാറ്റം Mind Tech നിങ്ങൾക്ക് ഉറപ്പു നൽകുന്നു.
* ഈ കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും സെൻറർ തുടങ്ങാൻ ആഗ്രഹിക്കുന്നവരും ബന്ധപ്പെടുക .
8547 742 502
8547 782 502
9497 472 502
നേരിട്ട് വരുന്നവർക്ക് പൂർണ്ണ വിവരങ്ങളടങ്ങിയ ബ്രോഷർ ലഭിക്കുന്നതാണ് .
Mind Tech
A centre for Guidance & Training
Alumni of PMSA wafy College
Kattilangadi, Athavanad-PO, 676301

EDUCATIONAL REVOLUTION FROM APTWAY (PMSA WAFY COLLEGE ALUMNI) PLEASE SHARE TO ALL
21/03/2016

EDUCATIONAL REVOLUTION FROM APTWAY (PMSA WAFY COLLEGE ALUMNI)
PLEASE SHARE TO ALL

31/05/2014
HA
31/05/2014

HA

31/05/2014

ASSALAMU ALAIKUM

flex
03/04/2014

flex

Dont miss, please
03/04/2014

Dont miss, please

A NEW FOOTSTEP BY APTWAY PLEASE LIKE IT
30/03/2014

A NEW FOOTSTEP BY APTWAY PLEASE LIKE IT

Address

Valanchery
ATHAVANAD

Telephone

9747642502

Website

Alerts

Be the first to know and let us send you an email when Aptway posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aptway:

Shortcuts

Share