Wafy students federation

Wafy students federation Official students' wing of the Co-ordination of Islamic Colleges, bringing together Wafy students from institutions affiliated with CIC.

എൻ്റെ നേർസാക്ഷ്യമാണ് വാഫി വഫിയ്യവാഫി വഫിയ്യ എൻട്രൻസ് 2026 പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന *പ്രൊഫൈൽ ക്യാമ്പയിനിൽ* പങ്കാള...
15/05/2026

എൻ്റെ നേർസാക്ഷ്യമാണ് വാഫി വഫിയ്യ

വാഫി വഫിയ്യ എൻട്രൻസ് 2026 പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന *പ്രൊഫൈൽ ക്യാമ്പയിനിൽ* പങ്കാളിയാകാം.

👇🏻👇🏻👇🏻
https://campaign.nxtc.in/?id=wsfssl
https://campaign.nxtc.in/?id=wsfssl
https://campaign.nxtc.in/?id=wsfssl

---------------
WSF State Committee 2025-26
Wafy Students' Federation

Millennial or GenZ ---------------WSF State Committee 2025-26Wafy Students' Federation
09/05/2026

Millennial or GenZ
---------------
WSF State Committee 2025-26
Wafy Students' Federation

Congratulations ✨ ---------------WSF State Committee 2025-26Wafy Students' Federation
05/05/2026

Congratulations ✨

---------------
WSF State Committee 2025-26
Wafy Students' Federation

25/04/2026

വാഫി വഫിയ്യ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം:

▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്

---------------
WSF State Committee 2025-26
Wafy Students' Federation

21/04/2026

ഞാനും വാഫി വഫിയ്യ സംവിധാനത്തിന്റെ ഒരു ഗുണഭോക്താവാണ്: മുൻ വിദ്യാഭ്യാസ മന്ത്രിയും പാർലമെൻ്റ് മെമ്പറുമായ ഇ.ടി. മുഹമ്മദ് ബഷീർ സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Website: wafyonline.com

Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy

[570]
Coordination of Islamic Colleges - CIC

MedFoc | Digi CampSeventh EditionCyber Security: Protecting your Digital World🔐ONLINE WORKSHOP---------------WSF State C...
20/04/2026

MedFoc | Digi Camp
Seventh Edition

Cyber Security: Protecting your Digital World🔐

ONLINE WORKSHOP

---------------
WSF State Committee 2025-26
Wafy Students' Federation

20/04/2026
MedFoc | Digi CampSeventh EditionDigital Marketing: Building Brands OnlineONLINE WORKSHOP---------------WSF State Commit...
18/04/2026

MedFoc | Digi Camp
Seventh Edition

Digital Marketing: Building Brands Online

ONLINE WORKSHOP

---------------
WSF State Committee 2025-26
Wafy Students' Federation

14/04/2026

ഒന്നാംഘട്ട പ്രവേശന പരീക്ഷ • വാഫി വഫിയ്യ എൻട്രൻസ് എക്സാം 2026

Exam Centre: മർക്കസ് ക്യാമ്പസ്, വളാഞ്ചേരി

🔴 രണ്ടാം ഘട്ടത്തിലേക്കുള്ള ( ഫൗണ്ടേഷൻ, തംഹീദിയ്യ, പ്രൊഫഷണൽ) അപേക്ഷ തുടരുന്നു.

▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.

▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്കും എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിലേക്കും അപേക്ഷിക്കാവുന്നതാണ്.

▶️ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളിലേക്കുള്ള രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് മെയ് 18 വരെ (പരീക്ഷ: മെയ് 19ന്) അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Email: [email protected]
Website: wafyonline.com

---------------
WSF State Committee 2025-26
Wafy Students' Federation

Address

WSFState, HO Wafa Campus, Pang
Valanchery

Alerts

Be the first to know and let us send you an email when Wafy students federation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Wafy students federation:

Shortcuts

Share