25/05/2024
അഡ്മിഷൻ ആരംഭിച്ചു.
പെട്രോളിയം , Oil and Gas മേഖലയിലെ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം..?
നിങ്ങൾ പ്ലസ് ടു കഴിഞ്ഞവരാണോ..?
ജോലി സുരക്ഷ ഏത് തൊഴിൽ മേഖലയുടെയും പ്രധാനപ്പെട്ട ഒരു തത്വമാണ്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും പരിസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് എല്ലാ നിർമ്മാണ മേഖലകളിലും വൻകിട പദ്ധതികൾ നടപ്പിൽ വരുത്തുന്നത്. ഈ മൂന്നു ഘടകങ്ങളും HSE എന്ന ഡിപ്പാർട്മെന്റിന്റെ ഉത്തരവാദിത്തമാണ്. HSE വിഭാഗത്തിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യാൻ പര്യാപ്തരാക്കുന്നതാണ് ആറു മാസത്തെ Diploma in Industrial Safety & Health Management എന്ന തൊഴിലധിഷ്ഠിത കോഴ്സ്. Safety Officer ,Safety Supervisor ,Safety Engineer ,Scaffolding Inspector ,Safety Inspector ,Fireman ,Firewatcher ,Environmental Engineer ,First Aid Officer തുടങ്ങിയ പൊസിഷനുകളിൽ ജോലി ചെയ്യാൻ ഈ കോഴ്സ് നിങ്ങളെ പര്യാപ്തരാക്കും.
Eligibility; Degree /Plus Two, Duration; 6 months
In-house Training , Genuine Placement Assistance.
Syllabus: As per US International Codes & Standards
Fees: contact +91 9633676241