Markaz Arts And Science College Athavanadu

Markaz Arts And Science College  Athavanadu The official page of Markaz Arts & Science College Athavanad

"Class on Traffic Rules"
22/08/2025

"Class on Traffic Rules"

22/08/2025
കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ ഉള്ള കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിയും ആതവനാട് മർക...
02/05/2025

കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ ഉള്ള കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിയും ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജും കലാ -സാഹിത്യ പ്രോത്സാഹനത്തിന്നായി ധാരണയായി .അക്കാദെമിക്കു വേണ്ടി ചെയർമാൻ ഡോ : ഹുസൈൻ രണ്ടത്താണിയും കോളേജിന് വേണ്ടി പ്രിൻസിപ്പൽ ഡോ : സി. പി. മുഹമ്മദ് കുട്ടിയും ധാരണ പത്രത്തിൽ ഒപ്പു വെച്ചു .പരിപാടിയുടെ ഭാഗമായി
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ആയി പരിശീലനം , മത്സര പരിപാടി , സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും .വൈദ്യർ സ്മാരകത്തിൽ നടന്ന പരിപാടിയിൽ തിരക്കഥാകൃത്തു സിദീഖ് താമരശ്ശേരി , എഴുത്തുകാരൻ എ.പി .അഹമ്മദ് ,ഡോ : കെ .കെ.മുഹമ്മദ് അബ്ദുൽ സത്താർ എന്നിവർ പങ്കെടു

ആതവനാട് മർക്കസ് ആർട്സ് & സയൻസ് കോളേജിൽ  കെൽട്രോൺ ഐ .ഐ .ഐ . സെൽ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി .കേരള സർക്കാർ സ്ഥ...
02/05/2025

ആതവനാട് മർക്കസ് ആർട്സ് & സയൻസ് കോളേജിൽ കെൽട്രോൺ ഐ .ഐ .ഐ . സെൽ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി .
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ
"വേർഡ് പ്രോസസ്സിംഗ് ആൻഡ് ടാറ്റ എൻട്രി " എന്ന കോഴ്സിൽ ആണ് പരിശീലനം .മർകസ് ക്യാമ്പസ് കെൽട്രോൺ സെല്ലിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണിയും കോഴ്സിന്റെ ഉൽഘാടനം കെൽട്രോൺ - എൻ .എസ്‌ .ഡി .സി നിരീക്ഷകൻ രാമകൃഷ്ണനും നിർവഹിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ : സി .പി . മുഹമ്മദ് കുട്ടി അധ്യക്ഷനായി . ബ്ലോക്ക്‌ പഞ്ചായത്തു മെമ്പർ കെ .ടി.ആസാദാലി ,കെൽട്രോൺ ട്രെയിനിങ് കോഓർഡിനേറ്റർ സ്മിത , കെൽട്രോൺ ജില്ലാ കോഓർഡിനേറ്റർ സാലിഹ് , ഓഫീസ്‌ സൂപ്രണ്ട് അബ്ദുൽ ഗഫൂർ , ഐ.ക്യു.എ.സി. കോർഡിനേറ്റർ എം . പി . ഫസീല , മാനേജമെന്റ് ഹെഡ് യാസർ അറഫാത് എന്നിവർ സംസാരിച്ചു .
2025 ഏപ്രിൽ 21 മുതൽ ഒരാഴ്ചകാലം രാവിലെ 10. മണി മുതൽ വൈകിട്ട് 3.30 വരെ നടത്തുന്ന കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കെൽട്രോൺ സർട്ടിഫിക്കറ് ലഭിക്കും. കോളേജിലെ കമ്പ്യൂട്ടർ ലാബിൽ ക്ലാസുകൾക്കായി സൗകര്യപ്പെടുത്തിയിട്ടുണ്ട്.

കേരള സംസ്ഥാന എനർജി മാനേജ്‌മന്റ് സെന്റർ സംസ്ഥാനത്തു മുഴുവൻ നിയോജക മണ്ഡലങ്ങളിലും നടപ്പാക്കി വരുന്ന " കുളിർമ " കൂൾ റൂഫ്  പര...
30/04/2025

കേരള സംസ്ഥാന എനർജി മാനേജ്‌മന്റ് സെന്റർ സംസ്ഥാനത്തു മുഴുവൻ നിയോജക മണ്ഡലങ്ങളിലും നടപ്പാക്കി വരുന്ന " കുളിർമ " കൂൾ റൂഫ് പരിപാടിയുടെ ഭാഗമായി ആതവനാട് മർക്കസ് കോളേജിൽ എവർഷൈൻ ലൈബ്രറി നടത്തിയ തിരൂർ നിയോജക മണ്ഡലം സെമിനാർ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു അംഗം കെ .ടി . ആസാദാലി ഉൽഘാടനം ചെയ്തു . ആതവനാട് ഗ്രാമ പഞ്ചായത്തു അംഗം നജ്മ . വി .കെ അധ്യക്ഷനായി .
കെട്ടിടങ്ങളിലെ ചൂട് കുറക്കുന്നതിനുള്ള സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഒരു മാർഗമാണ് കൂൾ റൂഫ് സാങ്കേതിക വിദ്യകൾ .കൂൾ റൂഫ് സാങ്കേതിക വിദ്യകളുടെ പ്രചാരം വർധിപ്പിക്കുന്നതിന് എനർജി മാനേജ്‌മന്റ് സെന്റർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് "കുളിർമ ".ഇ .എം .സി .റിസോഴ്സ് പേഴ്സൺ പി .സാബിർ വിഷയം അവതരിപ്പിച്ചു .റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ പി . സൈദലവി , എം . പി . ഫസീല , പ്രിൻസിപ്പാൾ ഡോ : സി . പി . മുഹമ്മദ് കുട്ടി , എം . മുഹമ്മദ് ഹാഷിം സംസാരിച്ചു .

Your attention please..
14/04/2023

Your attention please..

മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബി. എസ്. സി കെമിസ്ട്രി ഒന്നാംവർഷ വിദ്യാർഥി നസീഫ് അൻവർ വാഹനാപകടത്തിൽ മരണപ്പെട്ടു.അല്ലാഹു...
02/11/2022

മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബി. എസ്. സി കെമിസ്ട്രി ഒന്നാംവർഷ വിദ്യാർഥി നസീഫ് അൻവർ വാഹനാപകടത്തിൽ മരണപ്പെട്ടു.
അല്ലാഹു മഹ്ഫിറത്തും മർഹമത്തും നൽകട്ടെ..
കുടുംബത്തിനും, ബന്ധുക്കൾക്കും, കൂട്ടുകാർക്കും ക്ഷമയും സമാധാനവും നൽകട്ടെ..
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക്

University of Calicut rank position MSc Biochemistry(2019-22)
05/07/2022

University of Calicut rank position MSc Biochemistry(2019-22)

Address

Markazu Tharbiyyathul Islamiyya Campus, Karthala Po, Athavanad-Valanchery, Malappuram Dist. , Kerala-India
Valanchery
679571

Alerts

Be the first to know and let us send you an email when Markaz Arts And Science College Athavanadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Markaz Arts And Science College Athavanadu:

Shortcuts

Share