ASMI Islamic Pre-School

ASMI Islamic Pre-School LITTLE BEE ISLAMIC PRE-SCHOOL PADINCHAKKARA, KAVUMPURAM
VALANCHERY-676552

03/03/2023
12/11/2022

ASMI FEST 2022-23 ZONE LEVEL - COMPETITION
KOLKKALl
LITTLE BEE ISLAMIC ENGLISH SCHOOL MUTHUTHALA

12/11/2022

ASMI FEST 2022-23 ZONE LEVEL -KOLKKALI COMPETITION
LITTLE BEE ISLAMIC ENGLISH SCHOOL KAVUMPURAM

LKG, UKG, 1 ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിളിക്കുക.9946169606
17/02/2022

LKG, UKG, 1 ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. വിളിക്കുക.
9946169606

സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ   ആരംഭിച്ച ഇസ്ലാമിക്‌ പ്രീ- സ്കൂളിന്റെ ഓപചാരിക ഉത്ഘാടനം ജനുവരി 20 വ്യാഴാഴ...
18/01/2022

സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ ആരംഭിച്ച ഇസ്ലാമിക്‌ പ്രീ- സ്കൂളിന്റെ ഓപചാരിക ഉത്ഘാടനം ജനുവരി 20 വ്യാഴാഴ്ച ബഹുമാനപെട്ട സയ്യിദ് മുഹമ്മദ്‌ ജമലുല്ലൈലി തങ്ങൾ നിർവഹിക്കുകയാണ്.
രാവിലെ 9:30 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
ഉച്ചക്ക് 1:30 ന് കുട്ടികളുടെ പരിപാടികളും ഉണ്ടായിരിക്കും

ഏവർക്കും  ബലി പെരുന്നാൾ ആശംസകൾ
20/07/2021

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ

02/06/2021

അസ്മി ഇന്ന് ക്ലാസ്സ്‌ ആരംഭം

അസ്മി ഇന്ന് ആരംഭം
02/06/2021

അസ്മി ഇന്ന് ആരംഭം

01/06/2021

🌻🌻🌻🌻🌻🌻🌻
*അസ്മി പ്രവേശനോത്സവം-'21*
🎊🎉🪄🎈🎉🎊🪄🎈
LITTLE BEE ISLAMIC PRE-SCHOOL
KAVUMPURAM- VALANCHERY....

2021-22 അസ്മി സ്കൂൾ
*പ്രവേശനോത്സവം*
*ജൂൺ - 02 ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ 11വരെ*
അസ്മി യൂട്യൂബ് ചാനലിൽ നടക്കും.

പുതിയ ഓൺലൈൻ വിദ്യാഭ്യാസ രീതി സംബന്ധിച്ച
*പാനൽ ഡിസ്കഷനും മറ്റു അനുബന്ധ പരിപാടികളും* അതോടൊപ്പം നടക്കും.

_ഉത്ഘാടനം_
*പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ*
*പ്രമുഖ നേതാക്കൾ സംബന്ധിക്കും.*

എല്ലാ രക്ഷിതാക്കളും കുട്ടികൾക്കൊപ്പം പരിപാടിയിൽ പങ്കാളിത്തം വഹിക്കണമെന്ന് സാദരം ഉണർത്തുന്നു

കുട്ടികളെ പുതിയ വസ്ത്രം ധരിപ്പിക്കണം
തലയിൽ വർണ്ണ പേപ്പർ കൊണ്ടോ മറ്റൊ ഉള്ള കടലാസ് തൊപ്പി ധരിപ്പിക്കണം

*വീടുകളിൽ പഠനമുറി അലങ്കരിച്ചുള്ള സജ്ജീകരണവും മധുരവിതരണവും* ഈ സമയത്ത് നടത്തേണ്ടതാണ്.

ക്ലാസ്സ്‌ റൂമിൽ ഇരിക്കുന്ന പോലെ ആയാസമില്ലാതെ ഇരിക്കാൻ ഉതകുന്ന രീതിയിൽ ഇരിപ്പിടം ക്രമീകരിക്കണം

സെക്രട്ടറി
🦋🦋🦋🦋🦋🦋🦋

റമളാൻ മുബാറക്
13/04/2021

റമളാൻ മുബാറക്

Address

LITTLE BEE ISLAMIC PRE-SCHOOL PADINCHAKKARA, KAVUMPURAM VALANCHERY
Valanchery
676552

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 10am - 3pm

Telephone

+919037106910

Website

Alerts

Be the first to know and let us send you an email when ASMI Islamic Pre-School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ASMI Islamic Pre-School:

Shortcuts

Share

Category