msf Majlis College

msf Majlis College പഠിക്കുക... പഠിക്കുക...,
വീണ്ടും പഠിക്കുക.... Political sensation of Majlis Arts & Science College, Puramannur.

മജ്‌ലിസ് ഇനി തിരഞ്ഞെടുപ്പിലേക്ക്..! മികച്ചതിന്റെ തുടർച്ചക്കായി msf സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.msf majlis college
30/09/2024

മജ്‌ലിസ് ഇനി തിരഞ്ഞെടുപ്പിലേക്ക്..!



മികച്ചതിന്റെ തുടർച്ചക്കായി msf സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.

msf majlis college

കുന്നിൻ മുകളിലെ കൊട്ടാരത്തിൽ നാളെ നേരിന്റെ വിദ്യാർത്ഥി പക്ഷത്തിന്റെ ഇരമ്പം...msf ശക്തിപ്രകടനം നാളെ ഉച്ചക്ക് 12:20ന് സ്റ്...
29/09/2024

കുന്നിൻ മുകളിലെ കൊട്ടാരത്തിൽ നാളെ നേരിന്റെ വിദ്യാർത്ഥി പക്ഷത്തിന്റെ ഇരമ്പം...

msf ശക്തിപ്രകടനം നാളെ ഉച്ചക്ക് 12:20ന് സ്റ്റീൽ ഗേറ്റ് മുതൽ കൊടിമരം വരെ.

വീദ്യാർത്ഥികളെ എന്നും ചേർത്തുപിടിക്കുന്ന ഹരിതവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കൂടെ നാളെ അണിചേരാൻ നിങ്ങളുമുണ്ടാവണം✊💚

msf majlis college

കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ കലാജാഥയിൽ മജ്ലിസിന്റെ അടയാളപ്പെടുത്തൽ.*msf majlis college*
29/09/2024

കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ കലാജാഥയിൽ മജ്ലിസിന്റെ അടയാളപ്പെടുത്തൽ.

*msf majlis college*

പുതു നാളുകൾ.… പുതു മുഖങ്ങൾ.… പുതു ചരിത്രം....മജ്ലിസിന്റെ ഹരിതരാഷ്ട്രീയത്തിൽ ഇനി കരുത്തുറ്റ ചുവടുവെപ്പുകൾ.msf ഫസ്റ്റ് ഇയർ...
28/09/2024

പുതു നാളുകൾ.… പുതു മുഖങ്ങൾ.… പുതു ചരിത്രം....

മജ്ലിസിന്റെ ഹരിതരാഷ്ട്രീയത്തിൽ ഇനി കരുത്തുറ്റ ചുവടുവെപ്പുകൾ.

msf ഫസ്റ്റ് ഇയർ കമ്മിറ്റിയെ ഇനി ഇവർ നയിക്കും💚.

msf majlis college

”പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക”Sep 28 C.H മുഹമ്മദ് കോയ ഓർമ ദിനം💚
28/09/2024

”പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക”

Sep 28 C.H മുഹമ്മദ് കോയ ഓർമ ദിനം💚

*msf മജ്‌ലിസ് യൂണിറ്റ് കമ്മിറ്റിയിലേക്ക് പുതിയ വർക്കിംഗ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹുദൈഫിൻ ഹരിതഭിവാദ്യങ്ങൾ.**m...
27/09/2024

*msf മജ്‌ലിസ് യൂണിറ്റ് കമ്മിറ്റിയിലേക്ക് പുതിയ വർക്കിംഗ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹുദൈഫിൻ ഹരിതഭിവാദ്യങ്ങൾ.*

*msf majlis college*

പുതുക്കിയ കോളേജ് സമയത്തിൽ വിദ്യാർത്ഥികളുടെ ആശങ്കപരിഗണിച്ചു കൊണ്ട് msf യൂണിറ്റ് കമ്മിറ്റി ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു...
24/09/2024

പുതുക്കിയ കോളേജ് സമയത്തിൽ വിദ്യാർത്ഥികളുടെ ആശങ്കപരിഗണിച്ചു കൊണ്ട് msf യൂണിറ്റ് കമ്മിറ്റി ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു.

9:30 വരെ എത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും അറ്റൻഡൻസ് ലഭിക്കുമെന്ന് ഉറപ്പ് നൽകി.

msf majlis college

പുതുചരിത്രം തീർക്കാൻ പുതുമുഖങ്ങൾ.നവതലമുറ രചിക്കുന്ന ക്യാമ്പസുകൾ ആ വഴികളിൽ നിലാവ് പരത്തട്ടെ.....   ഹരിത ഫസ്റ്റ് ഇയർ കമ്മി...
24/09/2024

പുതുചരിത്രം തീർക്കാൻ പുതുമുഖങ്ങൾ.

നവതലമുറ രചിക്കുന്ന ക്യാമ്പസുകൾ ആ വഴികളിൽ നിലാവ് പരത്തട്ടെ.....

ഹരിത ഫസ്റ്റ് ഇയർ കമ്മിറ്റിയെ ഇനി ഇവർ നയിക്കും....💚💚💚

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🤍
15/09/2024

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🤍

“പാട്ടും മുട്ടും”പച്ചക്കോട്ടയിലേക്ക് ചുവടുവച്ച് വന്ന നവാഗതരോടൊപ്പം പാടിക്കൂടാം.msf majlis college
08/09/2024

“പാട്ടും മുട്ടും”

പച്ചക്കോട്ടയിലേക്ക് ചുവടുവച്ച് വന്ന നവാഗതരോടൊപ്പം പാടിക്കൂടാം.

msf majlis college

*ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയ ഏറെ പ്രിയപ്പെട്ട അധ്യാപകർക്ക് അധ്യാപകദിനാശംസകൾ.*msf majlis college
05/09/2024

*ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയ ഏറെ പ്രിയപ്പെട്ട അധ്യാപകർക്ക് അധ്യാപകദിനാശംസകൾ.*

msf majlis college

Address

Majlis Arts And Science College, Puramannur
Valanchery

Website

Alerts

Be the first to know and let us send you an email when msf Majlis College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to msf Majlis College:

Shortcuts

Share