Al Badriyya Educational Complex, Palathani, Athavanad

Al Badriyya Educational Complex, Palathani, Athavanad

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Badriyya Educational Complex, Palathani, Athavanad, College & University, Valancheri.

Photos from Al Badriyya Educational Complex, Palathani, Athavanad's post 06/12/2025

#ബദ്‌രിയ്യ_അസെൻഷൻ_സമ്മിറ്റ്_സമാപിച്ചു
ആതവനാട് : ആതവനാട് ബദ് രിയ്യയിൽ നടന്ന അസെൻഷൻ സമ്മിറ്റ് പ്രൗഢമായി
സമസ്ത സെക്രട്ടറി മുഹ്‌യിസുന്ന പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം ഹസൻ ബാഖവി പല്ലാർ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കരേക്കാട്, അബ്ദുറഹ്മാൻ മുസ്‌ലിയാർ പൊന്മള, അബ്ദുൽ മജീദ് സഅദി പന്നൂർ, ഉണ്ണി ഹാജി വെട്ടിച്ചിറ, വി. എം ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു
ബദ് രിയ്യയുടെ പുതിയ പ്രസിഡണ്ടായി മുഹ്‌യിസുന്ന പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ
വൈസ് പ്രസിഡണ്ടായി ഹസൻ ബാഖവി പല്ലാർ, ട്രഷററായി കെ ടി ഇബ്രാഹിം എന്നിവരെ തിരഞ്ഞെടുത്തു.
യത്തീമുകളെ തലോടൽ, മയ്യത്ത് പരിപാലന സെൽ, ലഹരി ബോധവൽക്കരണ ക്ലബ്ബ് തുടങ്ങി വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങളും നടന്നു.
ഉമർ സഖാഫി ആതവനാട് സ്വാഗതവും കിഴക്കേപ്പാട്ട് കുഞ്ഞിമോൻ ഹാജി നന്ദിയും പറഞ്ഞു

04/12/2025

ഇന്ന് ബദ് രിയ്യയിൽ

11/09/2025
15/08/2025

BADRIYYA INDIPENDENS DAY CALIBRATION

21/03/2025

ബദ്ർ ആണ്ട് നേർച്ച | ബദ് രിയ്യ കാമ്പസ് ആതവനാട്

Photos from Al Badriyya Educational Complex, Palathani, Athavanad's post 21/03/2025

ബദ്രിയ്യ ബദ്ർ ആണ്ട് നേർച്ച

Want your school to be the top-listed School/college in Valancheri?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Valancheri
676310