SAR SABZ Arts&Sports Club Kaliyala

SAR SABZ Arts&Sports Club Kaliyala

Share

Development of Education,Skill,Cultural and Sports for our society

Photos from SAR SABZ Arts&Sports Club Kaliyala's post 12/09/2018

കിഴക്കുദിച്ചു പടിഞ്ഞാറസ്തമിക്കുന്ന സൂര്യനും സാക്ഷി,
കാളിയാലയുടെ ഓരോ മണൽ തരികളും സാക്ഷി,
അവർ തുടങ്ങിയൊട്ടുള്ളു
ഒരു പക്ഷെ അംഗബലത്തിൽ പിറകിലായിട്ടുണ്ടാകും,
ചിലപ്പോൾ നാണയത്തുട്ടുകൾക്കു മുന്നിലും അടിയറവു പറഞ്ഞിട്ടുണ്ടാകും.
സഹോദരാ ഒന്ന് പറഞ്ഞോട്ടെ !..
ഞങ്ങൾ തുടങ്ങിയൊട്ടുള്ളു
തുടക്കം മാത്രം
*ചരിത്രം തിരുത്തി അർഹതക്കുള്ള അംഗീകാരം ഏറ്റു വാങ്ങുന്ന കർമവീരന്മാരായ പ്രവർത്തകർ*
അതെ പ്രളയ കാലത്തു കൂടെപിറപ്പുകളുടെ കൂടെ നിന്നതിനുള്ള അംഗീകാരം ഏറ്റു വാങ്ങുന്നു

ഞങ്ങളോട് സഹകരിച്ചവരോട്
സർ സാബ്‌സ് കലാ കായിക സാംസ്കാരിക വേദിയുടെ ഒരായിരം നന്ദി 😍😍😍😍😍😍😍😍

Photos from SAR SABZ Arts&Sports Club Kaliyala's post 05/09/2018

അധ്യാപകദിനത്തോട് അനുബന്ധിച്ചു മഹല്ല് ഖത്തീബ് റഫീഖ് ബാഖവി ഉൾപ്പെടെ നാട്ടില്ലേ ഗുരുനാഥൻമാരെ SAR-SABZ CLUB സ്നേഹോപഹാരം നൽകി ആദരിക്കുന്നു

25/08/2018

*BOOKS FOR SURVIVAL* SAR-SABZ ARTS &SPORTS CLUB
Rg No:MPM.PA-195/2017
*BOOK CHALLENGE*

💚💚💚💚💚💚💚
നോട്ട് പുസ്തകങ്ങള്‍
പേന മറ്റു പഠനോപകരണങ്ങള്‍
ശേഖരിക്കുന്നു

എല്ലാം നഷടപെട്ടവരുടെ
ഹ്യദയാകഷരങ്ങള്‍ക്കിടം
നല്‍കാന്‍
കൂടെ പിറപ്പിനു കൈത്താങ്ങാവാന്‍
നമുക്കൊരുമിക്കാം

നമ്മളൊരാള്‍
ഒരു പുസ്തകം വെച്ച്
കൊടുത്താല്‍
ഒത്തിരിയാവില്ലെ

നനഞ്ഞൊട്ടിയ അവരുടെ
പുസ്തകങ്ങള്‍
ഉപയോഗ ശൂന്യമായിരിക്കുന്നു..

നമുക്കവര്‍ക്കു പുസ്തകങ്ങള്‍
നല്‍കാം

ഹ്യദയത്താല്‍
സനേഹിക്കാം

നമുക്കുള്ളതെല്ലാം
അവര്‍ക്കും
വേണം

അവര്‍ക്കൊന്നും
നഷടപ്പെട്ടില്ലെന്ന് തോന്നണം

*നൽകുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക*
Shameem Ali. N 9961712865
Faris V : 9846224771
Shuhaib v: : 9645515066
Burhanudheen: 8086811817
*NB: പഠനോപകരണങ്ങളായിട്ടും, പഠനോപകാരങ്ങൾ വാങ്ങിക്കാനുള്ള പണമായും നൽകാവുന്

15/08/2018
15/08/2018

SAR-SABZ ക്ലബ്‌ കാളിയാല. *സ്വാതന്ത്ര്യദിനത്തിന്റെ* ഭാഗമായി ക്ലബ്‌ അലങ്കരിക്കുന്നു

12/08/2018

എല്ലാവരെ പോലെയും ഇവർക്കും അവധി ദിവസം കളിച്ചു നടക്കമായിരുന്നു, അല്ലങ്കിൽ ഇന്നത്തെ യുവ തലമുറ ചെയ്യുന്നത് പോലെ സോഷ്യൽ മീഡിയയിൽ സഹതാപത്തിന്റെ പോസ്റ്റ്‌ ഇട്ടു ദുരിന്തം അനുഭവിക്കുന്നവരുടെ കൂടെ ഉണ്ടീന് അറിയിക്കാമായിരുന്നു.
ഞങ്ങളുടെ ഒപ്പം കഴിയേണ്ടവർ ഇന്ന് ദുരിന്തം അനുഭവിക്കുന്നതിന്റെ വേദന മനസിലാക്കി
കഴിയുന്ന സഹായം ചെയ്യാൻ വേണ്ടി തെരുവിലേക് മുന്നിട്ടു ഇറങ്ങി ആവിശ്യവസ്തുക്കൾ സമാഹരിക്കുന്ന
SAR SBZS-ക്ലബ്ബിലെ കുരുന്നുകൾക് ഒരായിരം അഭിനന്ദനങ്ങൾ

11/08/2018

*സർ സാബ്‌സ് കലാ കായിക സാംസ്‌കാരിക വേദി* കാളിയാലയുടെ നേതൃത്വത്തിൽ
കാലവർഷകെടുതിയിൽ വീടുകളും കൂടെപിറപ്പുകളെയും എല്ലാം നഷ്ടപെട്ട നമ്മുടെ സഹജീവികൾ ദുരിതം പേറുമ്പോൾ നിസ്സഹായരായി മാറി നിൽക്കാൻ നമുക്കാവില്ല. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സഹജീവികൾക് ഒരു കൈത്താങ്ങായി നിത്യപയോഗ വസ്തുക്കൾ എത്തിച്ചു കൊടുക്കുന്നു.
ഇതിലേക് താങ്കളാൽ കഴിയുന്ന സാമ്പത്തികമായും മറ്റു സഹായങ്ങളും ഉണ്ടാകണ്മെന്ന് അഭ്യർത്ഥിക്കുന്നു
""""""""""""""""""
Nb: *ഇ ആവിശ്യാർത്ഥം ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ സമീപിക്കുമ്പോൾ നിങ്ങളാൽ കഴിയുന്ന സഹായങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു*.

"സമാഹരിക്കുന്ന നിത്യ ഉപയോഗ സാധനങ്ങൾ.
* ഭക്ഷ്യ ധാന്യങ്ങൾ
* ഡ്രസ്സ് കളക്ഷന്‍.
* പുതപ്പ്.
* മെഡിസിന്‍.
തുടങ്ങിയവ....
Contatct :-
Shuahib v: 9645515066
Faris v : 9846224771

07/08/2018

SAR SABZ കലാ കായിക സാംസകാരിക വേദി, സംഘടിപ്പിച്ച "കായിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി" എന്ന വിഷയത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ നൗഫൽ തങ്ങൾ ക്ലാസ്സ്‌ എടുക്കുന്നു

Photos from SAR SABZ Arts&Sports Club Kaliyala's post 23/07/2018

നീന്തൽ മത്സരത്തിലെ വിജയികൾ

Want your school to be the top-listed School/college in Valancheri?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Malappuram
Valancheri