Nalanda Arts

Nalanda Arts Cultural, Art & Sports platform ഒരു നാടിന്റെ, തലമുറയുടെ കർമ്മോന്മുഖ സാംസ്കാരിക സർഗ്ഗാത്മക പ്രവർത്തനങ്ങൾക് തനതായ ഒരിടം, . .

15/08/2023
സ്വാതന്ത്ര്യദിനാശംസകൾ ❤️
15/08/2023

സ്വാതന്ത്ര്യദിനാശംസകൾ ❤️

നളന്ദ ❣️🤘2021🤘
05/01/2021

നളന്ദ ❣️
🤘2021🤘

നളന്ദ ഓണോത്സവം 20201. കഥാരചനവിഷയം : ലോക്ക്ഡൗൺ2. കവിതാരചനവിഷയം : കൊറോണക്കാലത്തെ ഓണം3. ചിത്രരചനവിഷയം : സാമൂഹ്യ അകലം4. Act ...
01/09/2020

നളന്ദ ഓണോത്സവം 2020

1. കഥാരചന
വിഷയം : ലോക്ക്ഡൗൺ

2. കവിതാരചന
വിഷയം : കൊറോണക്കാലത്തെ ഓണം

3. ചിത്രരചന
വിഷയം : സാമൂഹ്യ അകലം

4. Act (ഡബ്സ്മാഷ് ) (max 1 min)

5. പ്രച്ഛന്നവേഷം (min 15 sec )

6. മിമിക്രി (1-3 min)

7. മോണോആക്ട് (1-3 min)

8. Cinematic dance

9. Step in Synchro

10. ഫോട്ടോഗ്രാഫി
വിഷയം : പ്രകൃതി [Nature]

11. പ്രസംഗം
വിഷയം : ശാസ്ത്രാവബോധത്തിന്റെ സാമൂഹ്യ പ്രസക്തി [Need of scientific temper in today's society ](3 - 5)

12. നുണപറച്ചിൽ (max 2 min)

13. കഥനം (3-5 min)

14. കവിതാപാരായണം

15. ചലച്ചിത്രഗാനം

16. നാടൻപാട്ട്

Notes :-
: below 6
: 6 - 10
: 11 - 15
: 15 above

രചനാ മത്സരങ്ങളുടെ വ്യക്തയുള്ള ഫോട്ടോയോ സ്കാൻ ചെയ്ത കോപ്പികളോ അയക്കാം മറ്റെല്ലാ വിഭാഗത്തിലും വീഡിയോ എൻട്രികളാണ് അയക്കേണ്ടത്.

03.09.2020, വ്യാഴാഴ്ച രാത്രി 12 മണിക്ക് മുൻപ് എൻട്രികൾ വാട്ട്സ് ആപ്പിലൂടെ അയക്കണം.

Entries & Details : 9847896677

കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ നളന്ദ ആർട്ട്സ്  ഈ വർഷത്തെ ഓണാഘോഷം 31.08.2020, തിങ്കൾ, നാളെ മുതൽ ഓൺലൈനായി സംഘടിപ്പിക്കുകയ...
30/08/2020

കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ നളന്ദ ആർട്ട്സ് ഈ വർഷത്തെ ഓണാഘോഷം 31.08.2020, തിങ്കൾ, നാളെ മുതൽ ഓൺലൈനായി സംഘടിപ്പിക്കുകയാണ്. മത്സരക്രമീകരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പേജിൽ യഥാസമയം പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Entryകൾ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഈ നമ്പർ ഉപയോഗിക്കുക
📞+91 9847 89 66 77

30/03/2020


നേത്ര പരിശോധന
15/12/2019

നേത്ര പരിശോധന

നളന്ദ ആർട്ട്സ് @നേത്ര പരിശോധനാ ക്യാമ്പ്..
15/12/2019

നളന്ദ ആർട്ട്സ്
@നേത്ര പരിശോധനാ ക്യാമ്പ്..

ഏവർക്കും സ്വാഗതം
13/12/2019

ഏവർക്കും സ്വാഗതം

Nalanda Arts
14/11/2019

Nalanda Arts

കുട്ടീസ്.... ❣️
14/11/2019

കുട്ടീസ്.... ❣️

ശിശുദിനം ❣️❣️❣️❣️❣️
14/11/2019

ശിശുദിനം

❣️❣️❣️❣️❣️

Address

Alathoor
Vaikom
686607

Telephone

+918113088199

Website

Alerts

Be the first to know and let us send you an email when Nalanda Arts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nalanda Arts:

Shortcuts

Share

Category