Nadakakkalari Since 1967

Nadakakkalari Since 1967 Nadakakkalari is the first theatre training movement in Kerala established in 1967

തീയേറ്റർ ആക്ടിംഗിലും  ഫിലിം ആക്ടിംഗിലും പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കായി കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന നാട്യശാ...
26/04/2024

തീയേറ്റർ ആക്ടിംഗിലും ഫിലിം ആക്ടിംഗിലും പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കായി കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വർക്ക്ഷോപ്പ്...

Acting workshop based on Natyashasthra, organized for the first time in Kerala, for those who want to train in theatre acting and film acting...

26/04/2024
പുതിയൊരു ദൗത്യവുമായി അരുണാചൽ പ്രദേശിലേയ്ക്ക്...ചൈന - ഭൂട്ടാൻ - മ്യാന്മർ അതിർത്തി സംസ്ഥാനമായ അരുണാചൽ പ്രദേശിലെ വിയൊ എന്ന ...
09/02/2023

പുതിയൊരു ദൗത്യവുമായി അരുണാചൽ പ്രദേശിലേയ്ക്ക്...

ചൈന - ഭൂട്ടാൻ - മ്യാന്മർ അതിർത്തി സംസ്ഥാനമായ അരുണാചൽ പ്രദേശിലെ വിയൊ എന്ന മലയോരഗ്രാമത്തിൽ ഇന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത നാടകവേദിയുടെ പ്രവർത്തനങ്ങൾക്കായി അരുണാചലിലേയ്ക്ക്... പ്രാഥമികഘട്ടം വിവിധ പ്രായത്തിലുള്ളവരുടെ ആറുദിവസത്തെ അഭിനയക്കളരിയാണ്... അവിടെ അതിശൈത്യം മാറിയെങ്കിലും പെരുമഴയാരംഭിക്കും മുമ്പ് ഒന്നാംഘട്ടം പൂർത്തിയാക്കണം. ഫെബ്രുവരി 17ന് യാത്രതിരിക്കും...

Please continue watching...
05/07/2022

Please continue watching...

Address

Vaikom TVPuram Road
Vaikom

Telephone

+919400135378

Website

Alerts

Be the first to know and let us send you an email when Nadakakkalari Since 1967 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nadakakkalari Since 1967:

Shortcuts

Share

Category