Sree Sankara School of Advanced Studies

Sree Sankara School of Advanced Studies IᑎᔕᑭIᖇE-ᗩᔕᑭIᖇE-ᗩᑕᕼIEᐯE

06/01/2022
നമസ്കാരം,വൈക്കം ശ്രീ ശങ്കര അഡ്വാൻസ് സ്റ്റഡീസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.മൂന്ന് പതിറ്റാണ്ടായി മെഡിക്കൽ എഞ്ചിനീയറിംഗ് കോച...
26/02/2021

നമസ്കാരം,
വൈക്കം ശ്രീ ശങ്കര അഡ്വാൻസ് സ്റ്റഡീസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
മൂന്ന് പതിറ്റാണ്ടായി മെഡിക്കൽ എഞ്ചിനീയറിംഗ് കോച്ചിംഗ് രംഗത്ത് പ്രവർത്തിക്കുന്ന,കേരളത്തിൽ കൂടുതൽ കുട്ടികളെ പ്രവേശന പരീക്ഷകളിൽ വിജയിപ്പിക്കുന്ന പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ആരംഭിക്കുന്നു .NEET, JEE, പരീക്ഷകളിൽ ഉന്നത നിലവാര പരിശീലനത്തിനു പുറമേ CA & CMA ഫൗണ്ടേഷൻ കോഴ്സ്കളും CIVIL SERVICE ഉൾപ്പെടെ UPSC/കേന്ദ്രസർക്കാർ നടത്തുന്ന മത്സരപരീക്ഷകളിലേക്കും വിദഗ്ദ്ധ പരിശീലനമാണ് വൈക്കം ശ്രീ ശങ്കര അഡ്വാൻസ് സ്റ്റഡീസ് വാഗ്ദാനം ചെയ്യുന്നത്.
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു, ചുവടെ ചേർത്തിരിക്കുന്ന ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ചു നിങ്ങളുടെ അഡ്മിഷൻ ഇന്ന് തന്നെ ഉറപ്പാക്കുക.
കൂടുതൽ വിവരങ്ങൾക്കായി:
വൈക്കം ശ്രീ ശങ്കര അഡ്വാൻസ് സ്റ്റഡീസ്,
കിഴക്കേനട, വൈക്കം
6282893755

https://forms.gle/GAbqJFZMQqtQWwcS7

Address

East Gate
Vaikom

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+916282893755

Website

Alerts

Be the first to know and let us send you an email when Sree Sankara School of Advanced Studies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sree Sankara School of Advanced Studies:

Shortcuts

Share

Category