03/11/2025
Let us learn some interesting idioms....:
____&&&&&&&&&&&&&&&&&&&&&&&&&&&&&
Snake in the grass: തോളിലിരുന്ന് ചെവി തിന്നുന്നവൻ
Red letter day :സുവർണ്ണദിനം
curtain lecture : തലയണമന്ത്രം
cold blooded murder: അറുംകൊല
Blue stocking സാഹിത്യകാരി
All moon shine: പച്ചക്കള്ളം
couch Potato ഒരു പണിയും ചെയ്യാതെ TV കാണുന്നവൻ.