Vaikkilassery UP school poorva vidhyarthikal

Vaikkilassery UP school poorva vidhyarthikal orumichu padichu vida paraju pirija priya koottukaarkkayi

15/12/2023
05/09/2016
ലോക ഫോക്‌ലോർ ദിനം കടത്തനാട് കെ.പി.സി.ജി.എം.കളരി സംഘം വൈക്കിലശ്ശേരി ബ്രാഞ്ച് ആഘോഷിച്ചു ........Photo courtesy
24/08/2016

ലോക ഫോക്‌ലോർ ദിനം കടത്തനാട് കെ.പി.സി.ജി.എം.കളരി സംഘം വൈക്കിലശ്ശേരി ബ്രാഞ്ച് ആഘോഷിച്ചു ........

Photo courtesy

17/08/2016

ഇന്ന് ചിങ്ങം 1കർക്കിടകത്തിന്റെ കാർമേഘങ്ങൾമാറി ചിങ്ങത്തിന്റെ പൊൻപുലരി .മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പ് പുതുവർഷം എല്ലാവർക്കും സർവഐശ്വര്യങ്ങളും നൽകട്ടെ എന്ന്ആശംസിക്കുന്നു. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരആശംസകൾ....

വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ബസില്‍ കയറാന്‍ ക്യൂ നില്‍ക്കാന്‍ പറഞ്ഞാലോ സീറ്റിലിരിക്കരുതെന്നു പറഞ്ഞാലോ കണ്ടക്ടറോട് പോയി...
25/06/2016

വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ബസില്‍ കയറാന്‍ ക്യൂ നില്‍ക്കാന്‍ പറഞ്ഞാലോ സീറ്റിലിരിക്കരുതെന്നു പറഞ്ഞാലോ കണ്ടക്ടറോട് പോയി പണിനോക്കാന്‍ പറയണം; ഇതാ സര്‍ക്കാര്‍ നിയമരേഖ share.......

01/06/2016

അന്ന് പോകാൻ മടിച്ചു ...
ഇന്ന് പോകാൻ കൊതിക്കുന്നു ....
"ജൂൺ 1"
പുതിയ ആദ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ കുരുന്നുകൾക്കും നല്ലൊരു വർഷം ആശംസിക്കുന്നു ...

03/05/2016


എവിടെ പോയിരുന്നു നിങ്ങൾ ... !അഴിമതിയും ഇലക്ഷനും സരിതയും , എല്ലാവരും തിരക്കിന്റെ പിടിയിൽ ആയിരിക്കും അല്ലെ ..... !! ?

പെരുമ്പാവൂരിൽ കഴിഞ്ഞ വ്യാഴാഴ്ച ഒരു ജിഷ മരിച്ചിരുന്നു , മാധ്യമങ്ങൾ ആ വാർത്ത‍ ഇതുവരെ കണ്ടില്ല , രാഷ്ട്രിയക്കാർ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു , പോലിസ് ഇരുട്ടിൽ തപ്പുകയാണ് , നിങ്ങൾക്ക് അറിയേണ്ടേ എങ്ങനെ ആണെന്ന് ജിഷയെ കൊന്നത് എന്ന്

"ജിഷമോളുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് ഉണ്ടായിരുന്നത് . ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയിരുന്നു വയര്‍ കത്തികൊണ്ടു കീറി കുടല്‍മാല പുറത്തുചാടിയിരുന്നു , ആണി പറിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് അടിയേറ്റ് മൂക്ക് തെറിച്ചുപോയിരുന്നു "

ഒരു പുറമ്പോക്ക് ഭൂമിയിൽ ഒറ്റമുറി വീട്ടിൽ നിന്നും വക്കീൽ ആവുവാൻ പഠിച്ചവൾ ,ആ കുട്ടി ജീവിതത്തെ കുറിച്ച് എത്ര സ്വപ്നം കണ്ടിരിക്കും , അച്ഛൻ ഉപേക്ഷിച്ച അമ്മയെ പൊന്നുപ്പോലെ നോക്കണം , വിവാഹം കഴിക്കണം, കുട്ടികൾ, കുടുംബം , ജോലി ... !! അല്ല അതൊക്കെ എന്തിനാ നമ്മൾ ചിന്തിക്കുന്നെ അല്ലെ , വാ നമ്മുക്ക് വല്ല രാഷ്ട്രിയവും ചർച്ച ചെയ്യാം .. !!

രാഷ്ട്രിയക്കാരോട് : തെരുവോരത്ത് താമസിക്കുന്ന ഒരു കുടുംബം ആണ് വോട്ട് ലിസ്റ്റിൽ പേരും ചിലപ്പോൾ കാണില്ല , അത് കൊണ്ട് ആ വഴി പോയി സമയം കളയേണ്ട , ഉള്ള നേരം വോട്ട് പിടിക്കാൻ വിനയോഗിക്കുക

മാധ്യമക്കാരോട് : കൊന്നതിന്റെ രീതി വെച്ച് ഒരു ക്രൈ സീരിയൽ സ്റ്റോറി കുറച്ച് മസാല എല്ലാം ചേർത്ത് എഴുതി പിടിപ്പിക്ക് നല്ല റീച്ച് കിട്ടും

പോലീസിനോട് : നിങ്ങൾ പ്രതിയെ പിടിച്ചാലും ഇല്ലേലും , കാശായി ഒന്നും ആ വീട്ടുക്കാർ തരില്ല അതുകൊണ്ട് അവിടെ ഒന്ന് മുഖം കാണിച്ച് വേഗം മടങ്ങിയാൽ , ഹെൽമെറ്റ്‌ വേട്ടയ്ക്ക് ഇറങ്ങി പത്ത് കാശ് ഉണ്ടാക്കാം

നമ്മളോട് : വീട്ടിൽ വിളിക്കുക നമ്മുടെ പെങ്ങളും അമ്മയും സുഖമായി ഇരിക്കുന്നോ എന്ന് തിരക്കുക , അതോർത്ത് ആശ്വസിക്കുക ..

Address

Vaikkilassery
Vadakara

Website

Alerts

Be the first to know and let us send you an email when Vaikkilassery UP school poorva vidhyarthikal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category