ASAP Madappally

ASAP Madappally page of ASAP Madappally Skill Development center

Demographic dividend, Development indicators and Market potential have placed India in a formidable position in the 21st century’s financial landscape. By the year 2020, the country is poised to become a major human resource hub of the World even ahead of many developed nations of the present. A huge responsibility rests with the State Governments towards making the country future ready and a grea

t deal of this depends upon concerted efforts in raising the quality and standards of the human resources. The Government of India, realizing this has created a road map for Human Resources Development at all levels including Education, Research, Industry and Trade. The Kerala State, by realizing this responsibility, has embarked upon an ambitious project named State Skill Development Project to equip its young population with skills in cutting edge sectors in order to effectively alleviate the unemployment problem in the state. The project combines both preventive (Additional Skill Acquisition Programme - ASAP) and curative approaches (Additional Skill Enhancement Programme). On the preventive side, the General and Higher Education Departments together will implement the Additional Skill Acquisition Programme (ASAP) to amplify working hands in different sectors of the economy, by providing additional skill sets to students along with their regular courses.

കുട്ടികളിലും തൊഴിലന്വേഷകരിലും  നവയുഗ നൈപുണികളെ പരിചയപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ  കോഴ്സുകളെ കുറ...
20/07/2021

കുട്ടികളിലും തൊഴിലന്വേഷകരിലും നവയുഗ നൈപുണികളെ പരിചയപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ കോഴ്സുകളെ കുറിച്ചുള്ള കരിയർ കൗൺസിലിംഗ് *22.07.2021, രാവിലെ 11 മണി മുതൽ കോഴിക്കോട് അസാപ് നടത്തുന്നു .

പ്രധാനമായും ഗ്രാഫിക് ഡിസൈനർ, AWS ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- മെഷീൻ ലേണിങ്, ജി എസ് ടി, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ എന്നീ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇതിലൂടെ സാധിക്കും.

വെബിനാർ ലിങ്ക്: tinyurl.com/ASAPmeetCLT

ഇതേതുടർന്ന് ഡിപ്ലോമ, ബി.എ, ബി.എസ്.സി, ബി കോം, ബി.ബി.എ, ബി.സി എ, ബി ടെക്, എം.ടെക്, എം.എസ്.സി, എംകോം, എം.സി.എ, എം.ബി.ബി.എസ്, ബി.എ.എം.സ് , ബി.എച്.എം.സ് , ബി.ഫാം, എം.ഫാം തുടങ്ങിയ വിദ്യാർത്ഥികൾക്കായി
ഒരാഴ്ച നീണ്ടു നില്കുന്ന (19.07.2021-25.07.2021) *കരിയർ കൗൺസിലിംഗ് * നടത്തപെടുന്നു. താല്പര്യപ്പെടുന്നു വിദ്യാർത്ഥികളും തൊഴിലന്വേഷകരും അസാപ് കേരള സ്കിൽ ഡെവലപ്മെന്റ് സെന്റർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കാരപ്പറമ്പിൽ നേരിട്ടുവരുകയോ ഓൺലൈൻ കരിയർ ഗൈഡൻസിനായി ഓപ്ഷൻ നൽകുകയോ ചെയ്യാം.
കാര്യങ്ങൾ മുൻകൂട്ടി ക്രമീകരിക്കുന്നതിനായി നിങ്ങളുടെ വിവരങ്ങൾ താഴെകൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ
ചെയ്യേണ്ടതാണ്:
tinyurl.com/ASAPclt

കൂടുതൽ വിവരങ്ങൾക്കായി www.asapkerala.gov.in സന്ദർശിക്കുക

Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.

06/07/2021
*ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള.*നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെ...
06/07/2021

*ആഗോള ആരോഗ്യ മേഖലയിൽ അനവധി തൊഴിലവസരങ്ങളുള്ള ഓൺലൈൻ കോഴ്‌സുകളുമായി അസാപ് കേരള.*

നിലവിൽ ആഗോളതലത്തിൽ 874 ബില്യൺ യുഎസ് ഡോളറിലെത്തിയ ഫാർമ, ലൈഫ് സയൻസ് വ്യവസായം, 2022 ഓടെ 1.22 ട്രില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, അർബുദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ, വ്യക്തിഗത വൈദ്യശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, മനുഷ്യ ജീനോമിനെക്കുറിച്ച് നന്നായി മനസിലാക്കൽ എന്നിവയാണ് ഈ വളർച്ചയുടെ പ്രധാന ഘടകങ്ങൾ. ഇന്ത്യൻ, അന്തർദ്ദേശീയ ഫാർമ, ബയോടെക് വിപണിയിലെ ഈ വളർച്ച കണക്കിലെടുക്കുമ്പോൾ ഈ മേഖലയിലെ പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകുമെന്ന് കണക്കാക്കപെടുന്നു. അത് കണക്കിലാക്കി ഈ മേഖലയിൽ ബിരുദമുള്ളവർക്കായി ഒരുക്കിയിരിക്കുന്ന കോഴ്‌സുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

*ഫാർമ ബിസിനസ് അനലിറ്റിക്സ്*

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

യോഗ്യത - മെഡിസിൻ, ലൈഫ് സയൻസ്, ഫാർമ, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, ഐ ടി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. (കുറഞ്ഞത് 60% മാർക്ക് )

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.
Accreditation Council for Clinical Research Education, USAയുടെയും ഫാർമസ്യുട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരമുള്ള കോഴ്‌സാണ് അസാപ് കേരളയും ക്ലിനിമൈൻഡ്സും ചേർന്ന് നൽകുന്നത്.

*ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ് - Healthcare Decision Analytics*

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - ബി ടെക്ക്, എം ടെക്ക് ഇൻ (കമ്പ്യൂട്ടർ സയൻസ്, ഐ ടി ), എം ഫാം, എം ബി എ, എം എസ് സി, ഫാർമ കോർപറേറ്റുകളിൽ നിലവിൽ work ചെയ്യുന്ന പ്രൊഫഷണലുകൾ, കോൺസൽട്ടിങ്ങിൽ വർക്ക് ചെയ്യുന്ന പ്രൊഫഷണലുകൾ തുടങ്ങിയവർക്കാണ് ഈ കോഴ്സിൽ ജോയിൻ ചെയ്യാൻ സാധിക്കുക.

സെർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് LSSSDC സർട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ലഭിക്കുന്നതാണ്.

3. *സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ് - Certificate Programme for Clinical Research and Pharmacovigilance*

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - MD, MS, MBBS, BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.

സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

4. *സെർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെൻറ് - Certificate Programme for Clinical Research and Clinical data Management*

കോഴ്സ് കാലാവധി - 4 മാസം, (Weekend Batch: 7 മാസം)

ട്രെയിനിങ് പാർട്ണർ - ക്ലിനിമൈൻഡ്സ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്.

യോഗ്യത - BDS, BHMS, BAMS, BUMS, BPT, B Pharm, ലൈഫ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്ദര ബിരുദം, മാത്‍സ്, ഫാർമകോളജി, ഫാർമസി, മെഡിക്കൽ എമർജൻസി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളിൽ ബിരുദം നേടിയവരും നിലവിൽ ഫാർമസ്യുട്ടിക്കൽ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.

സർട്ടിഫിക്കറ്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുഎസ്എയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ക്ലിനിക്കൽ റിസർച്ച് എജ്യുക്കേഷൻ നൽകുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി http://asapkerala.gov.in/?q=node/1243 എന്ന ലിങ്ക് സന്ദർശിക്കുക..

ASAP Kerala offers online courses with many job opportunities in the global health sector. Health sector is one of the fast emerging sectors in the world economy. The global pharmaceutical and life sciences industry is currently valued at $ 874 billion globally and is expected to reach $ 1.22 trilli...

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് ക...
03/07/2021

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാൻ അസാപ് കേരളയിലൂടെ അവസരം.. നബാർഡും മറ്റ് സർക്കാർ ഏജൻസികൾ അസാപ് കേരളയുമായി ചേർന്ന് അർഹരായ വിദ്യാർത്ഥികൾക്ക് 50% - 75% വരെ ഫീ സബ്‌സിഡിയും ലഭ്യമാക്കുന്നു...

*1. ഗ്രാഫിക് ഡിസൈനർ*

കോഴ്സ് കാലാവധി - 216 മണിക്കൂർ

ഫീസ് - Rs 16000 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 8000 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

Adobe Photoshop, Illustrator, Indesign, After Effects, Premiere Pro and Articulate Storyline എന്നീ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞ നിരക്കിൽ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുള്ളത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

*2. ASAP AWS അക്കാദമി ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്*

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

സർട്ടിഫിക്കേഷൻ: AWS ഗ്ലോബൽ സർട്ടിഫിക്കേഷൻ

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

*3. സൈബർ സെക്യൂരിറ്റി - സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്*

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്

സർട്ടിഫിക്കേഷൻ: സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷനിലെ അന്താരാഷ്ട്ര കൗൺസിലായ EC കൗൺസിലാണ് കോഴ്സ് വിജകയകരമായി പൂർത്തിയാക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

*4. ഫുൾ സ്റ്റാക്ക് ഡെവലപ്പർ*

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

സർട്ടിഫിക്കേഷൻ: ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സെർട്ടിഫിക്കറ്റ് ആയിരിക്കും ലഭ്യമാക്കുക.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

*5. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്*

കോഴ്സ് കാലാവധി - 756 മണിക്കൂർ

കോഴ്സ് ഫീസ്: Rs 55,000

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 27500 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്

ഓൺലൈനായും ഓഫ്‌ലൈനായും നടക്കുന്ന ഈ കോഴ്സിന്റെ സെന്ററുകൾ തിരുവനന്തപുരവും എറണാകുളവും ആയിരിക്കും.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി

The IT sector is one of the fastest growing sectors globally. Due to this growth of the sector, many new job roles and job opportunities are emerging every day. ASAP Kerala, the Government of Kerala's Skill Development Company, aims to equip our youth for employment opportunities in the digital sect...

Learn  *Accounts Executive course* through online...!!!ASAP Kerala brings you the opportunity to learn Accounts Executiv...
20/06/2021

Learn *Accounts Executive course* through online...!!!

ASAP Kerala brings you the opportunity to learn Accounts Executive course from your own home...!!!

*Course Duration: 150 Hours*
*Course Fees: Rs 12,100*
*Eligibility: B Com, BBA, BA Economics, BSc Maths*

Dont waste this opportunity to become a Accounts Executive from your own home.

Get certified by *National Skill Development Council...!!!*

For more details and registration, kindly visit:

A GST Account Assistant is responsible for maintaining records of accounts for the purpose of making preparing periodic reports around GST from time to time. He is authorized to perform functions relating to filling returns by the applicable due dates. The job role involves compilation of tax liabil...

Learn *GST Accounts Assistant course* through online...!!!ASAP Kerala brings you the opportunity to learn GST Accounts A...
20/06/2021

Learn *GST Accounts Assistant course* through online...!!!

ASAP Kerala brings you the opportunity to learn GST Accounts Assistant course from your own home...!!!

Course Duration: 106 Hours
Course Fees: Rs 9000
Eligibility: B Com, BBA, BA Economics, BSc Maths

Dont waste this opportunity to become a GST Account Assistant from your own home.

Get certified by *National Skill Development Council...!!!*

For more details and registration, kindly visit:

A GST Account Assistant is responsible for maintaining records of accounts for the purpose of making preparing periodic reports around GST from time to time. He is authorized to perform functions relating to filling returns by the applicable due dates. The job role involves compilation of tax liabil...

Address

Vadakara

Website

Alerts

Be the first to know and let us send you an email when ASAP Madappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ASAP Madappally:

Shortcuts

Share

Category