24/09/2025
എസ്.എം സർവ്വർ മെഗാ ഉറുദു ക്വിസ് മത്സരം
ഫാത്തിമ മെഹജിബിൻ സംസ്ഥാനതല മത്സരത്തിലേക്ക്.
വടകര: സംസ്ഥാനത്തെ പ്രഥമ ഉർദു കവിയായ എസ് എം സർവറിന്റെ നാമത്തിൽ കേരള ഉറുദു ടീച്ചേഴ്സ് അക്കാദമി കൗൺസിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സെയ്യിദ് മുഹമ്മദ് സർവ്വർ മെഗാ ഉറുദു ഉറുദു ക്വിസ്സിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനത്തോടുകൂടി വിജയിച്ച കീഴൽ പൊന്നിയത്ത് എം യു പി സ്കൂൾ വിദ്യാർത്ഥി ഫാത്തിമ മെഹജബിൻ സംസ്ഥാന തലത്തിലേക്ക്.കീഴൽ സ്വദേശിയും സ്കൂളിലെ പൂർവവിദ്യാർത്ഥിയും കൂടെയായ ജാബിർ ഇ സി യുടെയും സഫറീനയുടെയും മകളാണ്.