Nafeesathul Misriya Mangalad

Nafeesathul Misriya Mangalad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nafeesathul Misriya Mangalad, Education, Vadakara.

ഹൈസ്കൂൾ പഠനത്തോടൊപ്പം ഇസ്ലാമിക ശിക്ഷണത്തിനും സ്വഭാവരൂപീകരണത്തിനും ലൈഫ് സ്കിൽസ് ഡെവലപ്മെന്റിനും ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് ഫൗണ്ടേഷൻ സ്ട്രീം.അറബി ഇംഗ്ലീഷ് ബാലസാഹിത്യം ധർമ്മ പാഠങ്ങൾ എന്നിവ നൽകും എസ്എസ്എൽസിക്ക് ശേഷം വഫിയ്യ തംഹീദിയ സ്ട്രീമിലേക്ക് അഡ്മിഷൻ നൽകും.

24/05/2025
Beauty of Nature We Nurture them here ..
17/05/2025

Beauty of Nature
We Nurture them here ..

*വാഫി വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് 2025: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.*-----വാഫി വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് ഫൈനൽ അലോട്ട...
15/05/2025

*വാഫി വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് 2025: ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.*
-----
വാഫി വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് ഫൈനൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റിലെ റിസൾട്ട് ടാബിൽ ഫലം ലഭ്യമാണ്.

അഡ്മിഷൻ ലഭിച്ചവർ 2025 മെയ് 17 (ശനി) സ്ഥാപനത്തിലെത്തി അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
7025687788
9497313222
9349677788

Website: wafyonline.com

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

[504]
Coordination of Islamic Colleges - CIC

*വാഫി, വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് 2025: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*-----വാഫി, വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് ട്രയൽ അലോ...
09/05/2025

*വാഫി, വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് 2025: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*
-----
വാഫി, വഫിയ്യ ഫൗണ്ടേഷൻ എൻട്രൻസ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. Wafyonline.com വെബ്സൈറ്റിലെ റിസൾട്ട് ടാബിൽ ഫലം ലഭ്യമാണ്. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യതാ ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെന്റിനു ശേഷമാണ് സീറ്റുറപ്പാവുക.

ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിച്ച് നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റം വരുത്താനും കോളേജ് ഓപ്ഷനുകൾ നൽകാത്തവർക്ക് പുതുതായി ചേർക്കാനും നാളെ (മെയ് 10) വൈകുന്നേരം 05 :30 PM വരെ അവസരമുണ്ട്. ഫസ്റ്റ് അലോട്ട്മെന്റ് ‍ മെയ് 11 ന് (ഞായർ) പ്രസിദ്ധീകരിക്കും.

College Preference Link
https://forms.gle/WRnjx7t7WyaxoLyL6

2025 -26 അധ്യയന വർഷത്തെ വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ (Biology Science + NEET Coaching) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ അപ്ലിക്കേഷൻ തുടരുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
7025687788

Website: wafyonline.com

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

[495]
Coordination of Islamic Colleges - CIC

ഏഴ് പുതിയ സ്ഥാപനങ്ങൾക്ക് വാഫി വഫിയ്യ അഫിലിയേഷൻമലപ്പുറം :  ഏഴ് പുതിയ സ്ഥാപനങ്ങൾക്ക് സി.ഐ.സി അഫിലിയേഷൻ നൽകി.  കോഴിക്കോട് ജ...
08/05/2025

ഏഴ് പുതിയ സ്ഥാപനങ്ങൾക്ക് വാഫി വഫിയ്യ അഫിലിയേഷൻ

മലപ്പുറം : ഏഴ് പുതിയ സ്ഥാപനങ്ങൾക്ക് സി.ഐ.സി അഫിലിയേഷൻ നൽകി. കോഴിക്കോട് ജില്ലയിലെ ചേലക്കാട് ഉസ്താദ് മെമ്മോറിയൽ വഫിയ്യ കോളേജ്, പെരുമുണ്ടച്ചേരി, നാദാപുരം, നഫീസതുൽ മിസിരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നവേറ്റീവ് സ്റ്റഡീസ്, മംഗലാട്, വടകര, തൃശ്ശൂർ ജില്ലയിലെ ഐ.സി.എ വഫിയ്യ കോളേജ്, വടക്കേക്കാട്. കോട്ടയം ജില്ലയിലെ ഫലാഹിയ്യ ഇസ്ലാമിക് അറബിക് കോളേജ് ചെങ്ങനാശ്ശേരി, നൂറുൽ ഇസ്‌ലാം വുമൺസ് കോളേജ്, ഈരാറ്റുപേട്ട. മലപ്പുറം ജില്ലയിലെ പി.ടി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ ഗേൾസ്, വെള്ളില, ലോർ അക്കാദമി ഫോർ വുമൺ, മുതുവല്ലൂർ എന്നീ സ്ഥാപനങ്ങൾക്കാണ് പുതുതായി അഫിലിയേഷൻ നൽകിയത്. നിലവിൽ 61 സ്ഥാപനങ്ങളാണ് അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് നിർവാഹക സമിതി അംഗത്വമുള്ള സി.ഐ.സിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നത്.

സ്കൂൾ പത്താം തരം ഉപരി പഠന യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം വാഫി വഫിയ്യ മത ഭൗതിക സമന്വയ കോഴ്സുകളിലേക്കും എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനം നൽകുന്നു. കൂടാതെ പ്രൊഫഷണൽ സ്ട്രീമിൽ മത വിദ്യാഭ്യാസത്തോടൊപ്പം +1, +2 പഠനവും മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങും (NEET) നൽകുന്നു.

മലയാളം, അറബി, ഇംഗ്ലീഷ്, ഉർദു തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരം, കഴിവുകൾ തിരിച്ചറിയാനുള്ള ആപ്റ്റിറ്റ്യുഡ് ടെസ്റ്റുകൾ, വിദഗ്ധരുടെ പരിശീലന ക്ലാസുകൾ, ട്രൈനിംഗുകൾ, ഫീൽഡ് ട്രിപ്പുകൾ, കാമ്പുകൾ, കലോത്സവങ്ങൾ, സ്പോർട്സ് മീറ്റുകൾ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ നടപ്പിലാക്കപ്പെടുന്നു.

ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു. wafyonline.com മുഖേന അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് 7025687788, 9349677788, 9497313222 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

[493]
Coordination of Islamic Colleges - CIC

*വാഫി വഫിയ്യ ഫൗണ്ടേഷൻ: എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു.*സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക്  വാഫി വഫിയ്യ ഫൗണ്ടേഷ...
07/05/2025

*വാഫി വഫിയ്യ ഫൗണ്ടേഷൻ: എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു.*

സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിലേക്കുള്ള പ്രവേശന പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. https://Wafyonline.com വെബ്സൈറ്റിലെ റിസൾട്ട് ടാബിൽ ഫലം ലഭ്യമാണ്.

For Result:
wafyonline.com ▶ Result / Allotment ▶Foundation Exam Result

https://i.wafycic.com/foundation മുഖേനയും ഫലം അറിയാം

കൂടുതൽ വിവരങ്ങൾക്ക്:
Phone:
7025687788
9349677788
9497313222

Website: wafyonline.com

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

[492]
Coordination of Islamic Colleges - CIC

സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക്  വടകര മംഗലാട് നഫീസതുൽ മിസ്‌രിയയിലെ വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിന്  ഇന്ന് കൂടി ...
03/05/2025

സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക് വടകര മംഗലാട് നഫീസതുൽ മിസ്‌രിയയിലെ വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിന് ഇന്ന് കൂടി അപേക്ഷിക്കാം..

▶️പ്രവേശന പരീക്ഷ നാളെ (മെയ് 04 രാവിലെ 10 മണി)

▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

▶️ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്.

▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.

▶️ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) യാണ് വാഫി വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788, 9497313222
Website: www.wafycic.com

പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക 👇
https://i.wafycic.com/admpp

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp:
https://wafycic.page.link/WAGroup

[488]
Coordination of Islamic Colleges - CIC

01/05/2025

സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക് വടകര മംഗലാട് നഫീസതുൽ മിസ്‌രിയയിലെ വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിന് ഇപ്പോൾ അപേക്ഷിക്കാം.

▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

▶️ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ SSLC കഴിഞ്ഞവർക്ക് വാഫി, വഫിയ്യ പ്രൊഫഷണൽ പ്രോഗ്രാമിലേക്കും ഇപ്പോൾ അപേക്ഷിക്കാം.

▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.

▶️ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) യാണ് വാഫി വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

*STATE HELP DESK*
7356 541261
9562 075527
9745 019789
9539 020241

WSF State Help Desk Community : https://chat.whatsapp.com/BYbBaIOeYnaBYbKBBXWNWq
---------------------------------
Wafy Students' Federation - WSF
State Committee 2024-25

സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക്  വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിന് മെയ് 03 വരെ അപേക്ഷിക്കാം.പ്രവേശന പരീക്ഷ മ...
01/05/2025

സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിന് മെയ് 03 വരെ അപേക്ഷിക്കാം.

പ്രവേശന പരീക്ഷ മെയ് 04 (ഞായർ)

▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

▶️ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/ തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്.

▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.

▶️ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) യാണ് വാഫി വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788, 9497313222
Website: www.wafycic.com

പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക 👇
https://i.wafycic.com/admpp

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp:
https://wafycic.page.link/WAGroup

[487]
Coordination of Islamic Colleges - CIC

*അവരിപ്പോഴേ സീരിയസായി പഠിച്ചുവരട്ടെ!*സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക്  വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിന് *അപേ...
29/04/2025

*അവരിപ്പോഴേ സീരിയസായി പഠിച്ചുവരട്ടെ!*

സ്കൂൾ എട്ടാം ക്ലാസ് പ്രവേശന യോഗ്യതയുള്ളവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിന് *അപേക്ഷിക്കാനുള്ള അവസാന തീയ്യതി നാളെ*

നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് നിങ്ങൾ ആലോചിക്കുകയാണോ?!
മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്‌സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്.!

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് അംഗത്വത്തോടെ പ്രവർത്തിക്കുന്ന ഈ കോഴ്‌സുകളിൽ ഫൗണ്ടേഷൻ, തംഹീദിയ്യ, പ്രൊഫഷണൽ തുടങ്ങിയ സ്ട്രീമുകളുണ്ട്. പ്രൊഫഷണലിൽ മത വിദ്യാഭ്യാസത്തോടൊപ്പം +1, +2 പഠനവും മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങും (NEET) നൽകുന്നു.

മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരം, കഴിവുകൾ തിരിച്ചറിയാനുള്ള ആപ്റ്റിറ്റ്യുഡ് ടെസ്റ്റുകൾ, വിദഗ്ധരുടെ പരിശീലന ക്ലാസുകൾ, ട്രൈനിംഗുകൾ, ഫീൽഡ് ട്രിപ്പുകൾ, കാമ്പുകൾ, കലോത്സവങ്ങൾ, സ്പോർട്സ് മീറ്റുകൾ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ നടപ്പിലാക്കപ്പെടുന്നു.

ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു.

Prospectus👇
i.wafycic.com/admpp

Apply on: wafyonline.com

*STATE HELP DESK*
7356 541261
9562 075527
9745 019789
9539 020241

WSF State Help Desk Community : https://chat.whatsapp.com/BYbBaIOeYnaBYbKBBXWNWq
---------------------------------
Wafy Students' Federation - WSF
State Committee 2024-25

Address

Vadakara
673542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919074453013

Alerts

Be the first to know and let us send you an email when Nafeesathul Misriya Mangalad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nafeesathul Misriya Mangalad:

Shortcuts

Share

Category