BEM High School OSA-Vadakara

BEM High School OSA-Vadakara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BEM High School OSA-Vadakara, School, Puthiyappu, Vadakara.

12/08/2015

B.E.M ഹൈസ്കൂള്‍ വടകര
പൂർവ വിദ്യാർത്ഥി സംഘടന
വടകര B.E.M ഹൈ സ്കൂളില്‍ 1971 ല്‍ ആണ് പൂർവ വിദ്യാർത്ഥി സംഘടനയുടെ (OSA) രൂപീകരണം. വിദ്യാലയത്തിന്റെ‍ എല്ലാ കാര്യങ്ങളിലും വിദ്യാർത്ഥികളുടെ പാഠൃ പാഠേൃതര വിഷയത്തിലും സഹായകരമായിട്ടാണ് OSA എന്നും പ്രവർത്തിക്കുന്നത്. സംഘടനയുടെ നാളിതുവരെയുള്ള പ്രയാണത്തില്‍ സ്കൂളിനു വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനും ചെയ്യിക്കാനും നമ്മുടെ മുൻഗാമികളായിട്ടുള്ള പൂർവ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. 130ാ൦ വാർഷികം സമാഗതമായിരിക്കുന്ന ഈ അവസരത്തില്‍ OSA യുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനു വേണ്ടി എല്ലാ പൂർവ വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. OSA യുടെ മെമ്പര്‍ഷിപ്പ് എടുക്കാത്ത പൂർവ വിദ്യാർത്ഥികള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്ന ഈ അവസരത്തില്‍ സ്കൂളുമായി ബന്ധപ്പെട്ട് സംഘടന ശക്തിപ്പെടുത്താന്‍ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. 'നമുക്ക് ലഭ്യമല്ലാതിരുന്ന അവസരങ്ങള്‍ പുതു തലമുറക്ക് നൽകുന്നതിനു വേണ്ടി' നമ്മുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്‌. 130ാ൦ വാർഷികത്തിന്റെെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഴുവന്‍ പ്രവർത്തണനങ്ങൾകും എല്ലാ വിധ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട് OSA-ക്ക് വേണ്ടി ഭാരവാഹികള്‍,
President: കടത്തനാട്ട് നാരായണന്‍ മാസ്റ്റര്‍
Vice president: T.ബാല കുറുപ്പ്
Secretary: A. ആറ്റക്കോയ തങ്ങള്‍, Phone: 9746140019
Treasurer: C.H. സുഭാഷ് (ഹെഡ്മാസ്റ്റര്‍), Phone: 9495456252

12/08/2015
08/08/2015
08/08/2015

....

Address

Puthiyappu
Vadakara
673101

Website

Alerts

Be the first to know and let us send you an email when BEM High School OSA-Vadakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category