28/03/2020
Admission started
https://forms.gle/XsJLcMU7QEVM2t576
റീജിനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത് സ് ഏൻറ് സയൻസ് (RIMS) വടകര 2020-21 വർഷത്തെ
ട്യൂഷൻ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ഓൺലൈൻ വഴി ആരംഭിച്ചിരിക്കുന്നു. കോളേജിൽ നേരിട്ട് വരാതെ തന്നെ റജിസ്റ്റർ ചെയ്യാം. താഴെക്കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതി submit ബട്ടൻ ക്ലിക്ക് ചെയ്യുക .റജിസ്റ്റർ ചെയ്തവരെ ക്ലാസു തുടങ്ങുന്ന വിവരം ഫോൺ വഴി അറിയിക്കുന്നതാണ്.
ലിങ്ക് ചുവടെ കൊടുക്കുന്നു.
https://forms.gle/XsJLcMU7QEVM2t576