Jobtrack vatakara

Jobtrack vatakara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jobtrack vatakara, Education, Masters Academy, New busstand, Vadakara.

JOB TRACK is a unique coaching centre for Competitive examinations all over kerala , under Parallel College Association., MASTERS ACADEMY is the authorised centre of JOBTRACK @ VATAKARA

BANK COACHING @ VATAKARA JOBTRACK from MASTERS GROUP......
09/06/2022

BANK COACHING @ VATAKARA
JOBTRACK from MASTERS GROUP......

Admission started......Job track from Masters Group....
05/05/2022

Admission started......
Job track from Masters Group....

02/04/2022

*പി എസ്.സി. പത്താം ക്ലാസ് യോഗ്യത - പ്രാഥമിക പരീക്ഷാ മാർഗ്ഗ നിർദ്ദേശ ക്യാമ്പ് ഏപ്രിൽ 3 ന് വടകരയിൽ*

മാതൃഭൂമി തൊഴിൽ വാർത്തയും കേരള സർക്കാറിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽപ്പെട്ട മൽസര പരീക്ഷാ പരിശീലന പരിപാടിയായ 'വിജയ വീഥി' യുടെ വടകര, കല്ലാച്ചി കേന്ദ്രങ്ങളായ മാസ്റ്റേഴ്സ് ജോബ്‌ ട്രാക്കുമായി ചേർന്ന് പി.എസ്.സി.പരീക്ഷാ ബോധവൽകരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മെയ് മാസം മുതൽ നാല് ഘട്ടങ്ങളായി നടക്കുന്ന പത്താം ക്ലാസ് യോഗ്യതയുള്ള പി.എസ്.സി പരീക്ഷകളുടെ പ്രാഥമിക പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാർഗ്ഗ നിർദേശമാണ് ക്യാമ്പിൻ്റെ ലക്ഷ്യം. പി. എസ്.സി യുടെ പുതുക്കിയ സിലബസ്, പരീക്ഷാ രീതികളിലെ മാറ്റം എന്നിവ സംബന്ധിച്ച് പ്രമുഖർ നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ പ്രമുഖ ട്രെയിനറും മഞ്ചേരി എഫ് .എം.റേഡിയോ അവതാരകനുമായ ശ്രീ.ജയൻ മുത്തേരി നയിക്കും. പരീക്ഷാ സംബന്ധമായ സംശയങ്ങൾക്ക് വിദഗ്ദരുടെ നിർദ്ദേശങ്ങൾ ക്യാമ്പിലൂടെ ലഭിക്കുന്നതാണ്‌. വടകര കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിനു സമീപമുള്ള മാസ്റ്റേഴ്സ് അക്കാദമി ഓഫ് പ്രൊഫഷണൽ സ്റ്റഡീസ് (മാപ്സ്) ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 3 ന് കാലത്ത് 9 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ് .ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം .മാസ്റ്റേഴ്സ് അക്കാദമി വടകര, കല്ലാച്ചി ,മാപ്സ് വടകര ഓഫീസുകളിലും മാതൃഭൂമി ഓഫീസിലും മുൻകൂട്ടി പേര്രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക: 7034990011, 9497126015

JOB TRACK is a unique coaching centre for Competitive examinations all over kerala , under Parallel College Association., MASTERS ACADEMY is the authorised centre of JOBTRACK @ VATAKARA

Address

Masters Academy, New Busstand
Vadakara
673101

Opening Hours

Monday 7:30am - 5pm
Tuesday 7:30am - 5pm
Wednesday 7:30am - 5pm
Thursday 7:30am - 5pm
Friday 7:30am - 5pm
Saturday 7:30am - 5pm
Sunday 7:30am - 5pm

Telephone

+917592883322

Alerts

Be the first to know and let us send you an email when Jobtrack vatakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jobtrack vatakara:

Shortcuts

Share

Category