G-TEC Education Vadakara

G-TEC Education Vadakara Computer Training

 #ഹൃദയത്തോട്  #ചേർത്ത്  #പിടിച്ചതിന്   #ഹൃദയം  #നിറഞ്ഞ  #നന്ദി....*❤കഴിഞ്ഞ 25 വർഷങ്ങൾ  സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ജ്വ...
09/02/2026

#ഹൃദയത്തോട് #ചേർത്ത് #പിടിച്ചതിന് #ഹൃദയം #നിറഞ്ഞ #നന്ദി....*❤

കഴിഞ്ഞ 25 വർഷങ്ങൾ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ജ്വലിച്ച് നിന്ന ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെ ഭാഗമായി ഒന്നേകാൽ ലക്ഷത്തോളം വിദ്യാർത്ഥികളെ ടെക്‌നോളിയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ സാധിച്ചത് ജീവിതയാത്രയുടെ പുണ്യം. ഈ കാലമത്രയും വിവിധ സ്ഥലങ്ങളിൽ ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ സാധിച്ചു. ജീവിതത്തിന്റെ വിവിധ മേഖലയിൽ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ജോലി ചെയ്യുന്നു എന്നത് ഏറെ അഭിമാനം നൽകുന്ന ഒന്നായി നിലനിൽക്കുമ്പോൾ അതിനോട് ഒക്കെ ആത്മസമർപ്പണം ചെയ്തു കൂടെ നിന്ന കുടുംബത്തെയും, എല്ലാമായി മാറിയ സഹ പ്രവർത്തകരെയും, കൂടെ നിന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും, നാട്ടുകാരെയും നന്ദിയോടെ ഓർക്കുന്നു... മുന്നോട്ടുള്ള യാത്രയിലും പരിപൂർണ പിന്തുണയുമായി കൂടെ ഉണ്ടാവണമേ എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
നൗഷാദ് നരിക്കുനി
ഡയറക്ടർ
ജി - ടെക് എഡ്യൂക്കേഷൻ

26/06/2025
*തൊഴിലവസരം സ്റ്റാഫുകളെ ആവശ്യമുണ്ട്*🎙️വടകര : *പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനമായ ജി - ടെക് കമ്പ്യൂട്ടർ സെൻ്റർ വടകര ...
25/05/2025

*തൊഴിലവസരം സ്റ്റാഫുകളെ ആവശ്യമുണ്ട്*🎙️

വടകര : *പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനമായ ജി - ടെക് കമ്പ്യൂട്ടർ സെൻ്റർ വടകര ബ്രാഞ്ചിലേക്ക് വിവിധ കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരെ ആവശ്യമുണ്ട്*

*ACADEMIC COUNSELLOR*

*ACCOUNTING FACULTY*

*SOFTWARE FACULTY*

*MULTIMEDIA FACULTY*

*HARDWARE AND NETWORKING*

*AUTOCAD CIVIL FACULTY*

*MARKETING STAFF*

*TELECALLER*

*യോഗ്യത ഉള്ളവർ മെയ്‌ 30 ന് മുൻപായി* താഴെ കാണുന്ന നമ്പറിലേക്കോ
E mail വിലാസത്തിലേക്കോ ബയോ ഡാറ്റ സബ്മിറ്റ് ചെയ്യുക.

Whatsapp:
wa.me/918089456066

E mail :
[email protected]

*G - TEC COMPUTER EDUCATION*
*VADAKARA*
Mobile 📲 : 9072994195

100% ജോലി ഉറപ്പ്
15/05/2025

100% ജോലി ഉറപ്പ്

15/03/2025

SUMMER VACATION @ G TEC VADAKARA

15/03/2025

അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...

⏰ *ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനമായ ഡിസംബർ 2 ന്  ഈ വർഷത്തെ ഏറ്റവും വലിയ ഓഫർ സ്വന്തമാക്കാം*.🖥 *ജി ടെക്ക് വടകരയിലൂടെ* 📌 *എല...
01/12/2024

⏰ *ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനമായ ഡിസംബർ 2 ന് ഈ വർഷത്തെ ഏറ്റവും വലിയ ഓഫർ സ്വന്തമാക്കാം*.🖥
*ജി ടെക്ക് വടകരയിലൂടെ*

📌 *എല്ലാ കോഴ്സുകൾക്കും 30% ഫീസിളവ്.*

💯 % *PLACEMENT*

💎 *Kerala PSC* അംഗീകൃത കോഴ്സുകൾ
🪩 SAP, IAB-UK , Tally, ABMA- UK, MICROSOFT തുടങ്ങിയ International Certificate കളും സ്വന്തമാക്കാം.

📝 *DIFA (Diploma in Indian and Foreign Accounting), PGA(Professional Gulf Accounting), CTTP, DCA, PGDCA, DTP, Python, MULTIMEDIA ANIMATION, Auto Cad, Hardware & Networking* തുടങ്ങിയ 200ൽ പരം കോഴ്സുകൾ.
💫പഠനത്തിന് ഇനി പരിമിതികളില്ല

കൂടുതൽ വിവരങ്ങൾക്ക് :

*G TEC COMPUTER EDUCATION*
Near New Bus Stand, Edodi Road
*VADAKARA*
*Ph. 0496 29656999, 8943504050.*

12/10/2024

വിദ്യാരംഭം 2024 കൂടുതൽ വിവരങ്ങൾക്ക് : 8089456066

Address

Near New Bus Stand, Edodi Road
Vadakara
673101

Opening Hours

Monday 8am - 7pm
Tuesday 8am - 7pm
Wednesday 8am - 7pm
Thursday 8am - 7pm
Friday 8am - 7pm
Saturday 8am - 5pm

Telephone

+919446731766

Alerts

Be the first to know and let us send you an email when G-TEC Education Vadakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to G-TEC Education Vadakara:

Share

Category