Al-Fithra preschool Thodannur

Al-Fithra preschool Thodannur ISLAMIC PRESCHOOL

10/06/2025
Admission started….
06/04/2023

Admission started….

Admission started….
23/03/2022

Admission started….

👬👭👬👭👫👬👭👭👬*കുട്ടിക്ക് മൂന്ന് വയസ്സ് പ്രായമായോ?*അതെ, മൂന്ന് വയസു മുതൽ ആറ് വയസ്സ് വരെയുള്ള പ്രായമാണ് നമ്മുടെ മക്കളെ സംബന്ധി...
24/05/2021

👬👭👬👭👫👬👭👭👬

*കുട്ടിക്ക് മൂന്ന് വയസ്സ് പ്രായമായോ?*

അതെ, മൂന്ന് വയസു മുതൽ ആറ് വയസ്സ് വരെയുള്ള പ്രായമാണ് നമ്മുടെ മക്കളെ സംബന്ധിച്ചെടുത്തോളം ഏറെ ശ്രദ്ധ പതിപ്പിക്കേണ്ട കാലഘട്ടം.

_എന്തും ആവാഹിച്ചെടുക്കുന്ന പ്രായം._

_എന്തും അനുകരിക്കുന്ന പ്രായം._

_സ്വാഭാവ രൂപീകരണത്തിന് അടിത്തറ പാകുന്ന പ്രായം...._

ഈ പ്രായത്തിൽ നമ്മളവർക്ക് _നല്ല ഭക്ഷണം നൽകുന്നു..._🍇🍋🍓🍊🍲
_നല്ല വസ്ത്രം നൽകുന്നു..._
👕👗🥿👟👖
_നല്ല പരിചരണം നൽകുന്നു..._
👨‍👦‍👦👨‍👧

പക്ഷെ ഉത്തമ വിദ്യാഭ്യാസം നൽകാൻ തുടക്കം കുറിക്കാറുണ്ടോ ഈ പ്രായത്തിൽ..?
ആലോചിക്കുക....

*ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട ഉത്തമ വിദ്യാഭ്യാസം അത് വിശുദ്ധ ഖുർആനാണ്‌.*
മക്കൾക്ക് ആദ്യം നൽകേണ്ടതും അത് തന്നെ....

ഈ ലക്ഷ്യം മുൻനിർത്തി കൊണ്ട് വിശുദ്ധ ഖുർആൻ പഠനത്തിന് മുൻഗണന നൽക്കുകയും അതോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും കൂടി സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു വിദ്യാഭ്യാസ കരിക്കുലം ലോക വ്യാപകമായി രൂപപ്പെട്ടു വന്നു കഴിഞ്ഞു.
ഈ കരിക്കുലം ഫോളോ ചെയ്ത് കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ്
*അൽ ഫിത്റ ഇസ്‌ലാമിക് പ്രീ സ്കൂൾ.*

👉 തോടന്നൂർ അൽ ഫിത്റയിലേക്ക് 2021-22 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

👫പ്രവേശനം *3 വയസ്സ് മുതൽ മൂന്നര വയസ്സ്* വരെയുള്ള കുട്ടികൾക്ക് മാത്രമാണ്.

📖 മൂന്ന് വർഷം കൊണ്ട് വിശുദ്ധ ഖുർആൻ തജ് വീദോടെ പാരായണം ചെയ്യാൻ പരിശീലിക്കുകയും രണ്ട് ജുസുഅ' വരെ മനപാഠമാക്കുകയും ചെയ്യുന്നു.

👌നിത്യജീവിതത്തിലെ ദിക്റുകളും പ്രാർത്ഥനകളും സ്വായത്തമാക്കുന്നു.

📚അതോടൊപ്പം *LKG - UKG* വിദ്യാഭ്യാസവും.

ഈ ഓൺലൈൻ കാലത്തും മികച്ച രീതിയിൽ ( whatsapp, google meet, zoom app) തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ചെറിയ മക്കളുടെ കൂടെ പാടാനും പറയാനും പറ്റുന്ന തരത്തിൽ ട്രൈനിംഗ് ലഭിച്ച രണ്ടു ടീച്ചർമാർ ഓരോ ക്ലാസും കൈകാര്യം ചെയ്യുന്ന കരിക്കുലം ആണ് അൽ ഫിത്റയുടെ പ്രത്യേകത..

സീറ്റുകൾ പരിമിതം...
അഡ്മിഷൻ തുടരുന്നു....

അഡ്മിഷന് വേണ്ടി ഈ google form ഫിൽ ചെയ്തു submit ചെയ്യുക

https://forms.gle/j6Qhe6qmKdMDyXvq7

Contact.
📞 *8086747426*
📞*9846129433*





*AL FITRAH ISLAMIC PRE SCHOOL*
*NEAR BLOCK OFFICE THODANNUR*

2021-22 വർഷത്തേക്കുള്ള അഡ്മിഷൻ രെജിസ്ട്രേഷൻ ഫോം

*Admission open* *അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ തോടന്നൂർ*പ്രിയപ്പെട്ടവരെ,ഇസ്ലാമിക് പ്രീ സ്കൂൾ രംഗത്ത് കേരളത്തിൽ എന്നല്ല ...
20/05/2021

*Admission open*

*അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ തോടന്നൂർ*

പ്രിയപ്പെട്ടവരെ,

ഇസ്ലാമിക് പ്രീ സ്കൂൾ രംഗത്ത് കേരളത്തിൽ എന്നല്ല ലോകത്ത് തന്നെ ആധികാരികമായി വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരായ പണ്ഡിതർ രൂപം കൊടുത്ത കരിക്കുലം ആണ് അൽ ഫിത്റ ഇസ്ലാമിക് പ്രീസ്‌കൂൾ.. ചെറിയ പ്രായത്തിൽ തന്നെ ഖുർആൻ തജ് വീദോടു കൂടെ പാരായണം ചെയ്യാനും അവസാന ഭാഗത്തെ കുറെയേറെ സൂറത്തുകൾ മനഃപ്പാടമാക്കാനും സാധിക്കുന്നു...
അതോടൊപ്പം പ്രീ സ്കൂൾ സെക്ഷനായ LKG UKG തലത്തിലെ ENGLISH , MATHS ,EVS ,MALAYALAM തുടങ്ങിയ വിഷയങ്ങളും സ്വായത്തമാക്കാൻ കുട്ടികൾക്ക് സാധിക്കുന്നു..

തോടന്നൂരിൽ കഴിഞ്ഞ നാല് വർഷമായി വിജയകരമായി പ്രവർത്തിച്ചു വരികയാണ് അൽ ഫിത്റ പ്രീ സ്കൂൾ..
ഈ ഓൺലൈൻ കാലത്തും മികച്ച രീതിയിൽ ( whatsapp, google meet, zoom app) തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ചെറിയ മക്കളുടെ കൂടെ പാടാനും പറയാനും പറ്റുന്ന തരത്തിൽ ട്രൈനിംഗ് ലഭിച്ച രണ്ടു ടീച്ചർമാർ ഓരോ ക്ലാസും കൈകാര്യം ചെയ്യുന്ന കരിക്കുലം ആണ് അൽ ഫിത്റയുടെ പ്രത്യേകത...

പ്രവേശനം മൂന്ന് വയസ്സ് പൂർത്തിയായ കുട്ടികൾക്ക്...
മൂന്ന് വർഷത്തെ അന്താരാഷ്ട്ര പാഠ്യ പദ്ധതി...

അഡ്മിഷന് വേണ്ടി ഈ google form ഫിൽ ചെയ്തു submit ചെയ്യുക

https://forms.gle/j6Qhe6qmKdMDyXvq7

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം...
📞8086747426
📞9846129433

തോടന്നൂർ അൽഫിത്റയിൽ നിന്നും ഖുർആൻ ഖത്തം ചെയ്ത ഹൈറ ഫാത്തിമ (D/O റിയാസ് വയരോളി)            🌹അഭിനന്ദനങ്ങൾ🌹
01/03/2021

തോടന്നൂർ അൽഫിത്റയിൽ നിന്നും ഖുർആൻ ഖത്തം ചെയ്ത ഹൈറ ഫാത്തിമ (D/O റിയാസ് വയരോളി)

🌹അഭിനന്ദനങ്ങൾ🌹

അൽഹംദുലില്ലാഹ്.....🎖️🎖️🎖️🎖️🎖️🎖️🎖️🎖️കുഞ്ഞുമോൾ നജ ഫാത്തിമയും (D/O അൻസാർ മതോത്ത് & ഹസീന)  ഖുർആൻ മുഴുവനും ഒരാവർത്തി പാരായണം ...
27/10/2020

അൽഹംദുലില്ലാഹ്.....
🎖️🎖️🎖️🎖️🎖️🎖️🎖️🎖️

കുഞ്ഞുമോൾ നജ ഫാത്തിമയും (D/O അൻസാർ മതോത്ത് & ഹസീന) ഖുർആൻ മുഴുവനും ഒരാവർത്തി പാരായണം ചെയ്തിരിക്കുകയാണ്....

🌹അഭിനന്ദനങ്ങൾ മോളു 🌹

ഷെല്ല മോൾക്ക് പിന്നാലെ നജ മോളും...
സന്തോഷം കുഞ്ഞോമനകളെ😍

നിങ്ങളിൽ ഏറ്റവും ഉത്തമരായവർ ഖുർആൻ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണെന്ന അധ്യാപനം നമുക്ക് ഓർക്കാം ഈ മക്കളെയും ടീച്ചർമാരെയും പറ്റി സംസാരിക്കുന്ന ഈ വേളയിൽ....

മുന്നോട്ടുള്ള പാതയിൽ എന്നും ഖുർആനിന്റെ വെളിച്ചം കൂടെയുണ്ടാവട്ടെ....
പ്രാർത്ഥിക്കുന്നു....
അള്ളാഹുസ്വീകരിക്കട്ടെ ആമീൻ....

അഞ്ചാമത്തെ വയസ്സിൽ ഖുർആൻ നോക്കി ഓതാനും ഒരു ജുസ്ഹിനു മുകളിലായി മനഃപാഠമാക്കി അക്ഷരതെറ്റുകൾ ഇല്ലാതെ തജ് വീദ് അനുസരിച്ചു പാരായണം ചെയ്യാനും കുഞ്ഞു മക്കളെ പ്രാപ്തരാക്കുന്ന ശിശു സൗഹൃദ കരിക്കുലം ആണ് അൽ ഫിത്റ വിഭാവനം ചെയ്യുന്നത്...
അവിടെയാണ് ഈ കുഞ്ഞുമക്കൾ ഖുർആനിന്റെ ആദ്യക്ഷരങ്ങൾ പഠിച്ചു വളരുന്നത്..
ടീച്ചർമാർമാരായി മാത്രമല്ല അവരുടെ കൂടെ അധ്യാപികമാർ ഉണ്ടാവുക..
ഒരു ക്ലാസ്സിൽ രണ്ടു ടീച്ചർമാർ ഒരേ സമയം ചിലവിടുമ്പോൾ സ്നേഹം മാത്രം കൊടുത്തു ശുദ്ധ പ്രകൃതിയിൽ അവർ അവിടെ കളിച്ചു രസിച്ചു പഠിക്കുകയാണ്...
അല്ലാഹുവേ കുഞ്ഞു മക്കൾ ഖുർആനിന്റെ വെളിച്ചം തേടി ഞങ്ങളിലേക്ക് വന്നിരിക്കയാണ്..
അവരെ ഞങ്ങളെ ഏൽപിച്ച രക്ഷിതാക്കൾ അതിലേറെ ആകാംക്ഷയിൽ ആണ്...
പൂർണമായ സംതൃപ്തിയും കണ്കുളിർമയുമായി മക്കളെ വളർത്താൻ തൗഫീഖ് നല്കണേ അല്ലാഹ്.... ആമീൻ....

ഇനിയും ഖത്തം ചെയ്യാൻ ബാക്കിയുള്ള മക്കൾക്ക് പെട്ടെന്ന് തന്നെ ഓതി തീർക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു..

എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക ഈ സ്ഥാപനത്തെയും മക്കളെയും....
അല്ലാഹു ഖൈറിൽ ആക്കി തരട്ടെ...
ആമീൻ യാ റബ്ബ്....

ടീം അൽ ഫിത്റ തോടന്നൂർ

ബാറക്കല്ലാഹ് മോളൂ.....💐💐💐💐💐💐💐💐💐💐💐അള്ളാഹു സ്വീകരിക്കട്ടെ.....മോൾക്ക് ഈ സന്തോഷം പങ്കിടാൻ ബാപ്പ കൂടെയില്ലെങ്കിലും മോളുടെ ഈ ...
23/10/2020

ബാറക്കല്ലാഹ് മോളൂ.....
💐💐💐💐💐💐💐💐💐💐💐

അള്ളാഹു സ്വീകരിക്കട്ടെ.....
മോൾക്ക് ഈ സന്തോഷം പങ്കിടാൻ ബാപ്പ കൂടെയില്ലെങ്കിലും മോളുടെ ഈ ഖത്തം വലിയ പ്രാകാശമായി ബാപ്പാന്റെ കൂടെയുണ്ടാവും ഇൻശാ അല്ലാഹ്....
ഈ മോൾക്കും തുടർന്ന് ഖത്തം പൂർത്തിയാക്കാൻ പോകുന്ന എന്റെ മുത്തു മണികൾക്കും ജീവിതത്തിൽ ഉടനീളം ഖുർആൻ വഴികാട്ടിയായി ഉണ്ടാവട്ടെ എന്ന പ്രാർത്ഥനകൾ മാത്രമാണ് നൽകാനുള്ളത്...
മോളെ അഭിനന്ദിക്കുന്നതോടൊപ്പം കൂടെ നിന്ന് പൂർത്തീകരണത്തിന് സഹായിച്ച മോളെ ഉമ്മ, റുക്‌സാന ടീച്ചർ , ഫാത്തിമ ടീച്ചർ പ്രാർത്ഥനകളും പ്രോത്സാഹനവുമായി കൂടെ നിന്നവർ തുടങ്ങി അൽ ഫിത്റയോടൊപ്പം സഞ്ചരിക്കുന്ന മാന്യ സഹോദരങ്ങൾ എല്ലാവരെയും ഈ സന്തോഷത്തിൽ ഓര്മിക്കുകയാണ്... പ്രാർത്ഥിക്കുകയാണ്...
അള്ളാഹു സ്വീകരിക്കട്ടെ...
കൂടെ മറ്റുള്ള മക്കൾക്കും എത്രയും പെട്ടെന്ന് ഖത്തം ചെയ്തു പൂർത്തിയാക്കാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു....

20/08/2020

നമ്മുടെ പ്രീ സ്കൂളിലെ പൂർവ വിദ്യാർത്ഥി ഫാത്തിമ മെഹ്റിൻ (D/o ഹമീദ് മലയിൽ )....💚

അൽ ഫിത്റ തോടന്നൂർ

Ph : 8086747426

Eid Mubarak......
31/07/2020

Eid Mubarak......

Flash Back...
29/07/2020

Flash Back...

Address

Vadakara
673541

Telephone

+918086747426

Website

Alerts

Be the first to know and let us send you an email when Al-Fithra preschool Thodannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category