24/05/2021
https://www.facebook.com/109971254593398/posts/116256080631582/
പ്രിയ സുഹൃത്തുക്കളെ ;
ഞങ്ങളുടെ ഫേസ്ബുക് പേജിൽ ( Experts IAS Admission : Residential Coaching Started ) ഒരു മെഗാ ക്വിസ് കോണ്ടെസ്റ്റ് ആരംഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു!!
*മനുഷ്യ മസ്തിഷ്‌കത്തിന് എന്തെങ്കിലും പുതിയ വ്യായാമങ്ങൾ ദിവസേന കൊടുക്കുന്നത് വളരെ ഗുണകരമാണ്. ഏകാഗ്രത ഇല്ലായ്മ, 'മറവി', അശ്രദ്ധ, ‘അല്‍ഷിമേഴ്‌സ്' തുടങ്ങിയ അസുഖങ്ങളെ ചെറുക്കാനും പ്രായം കൂടുമ്പോഴുണ്ടാകുന്ന ഓർമ കുറവ് കുറയ്ക്കാനും ഇതു കൊണ്ടാവും. മെഗാ ക്വിസ് കോണ്ടെസ്റ്റ് എല്ലാ പ്രായക്കാർക്കും പ്രസരിപ്പും പ്രസന്നതയും ഉണ്ടാക്കാൻ സഹായിക്കും.
മത്സര പ്രഖ്യാപനം :
ഐ.എ.എസ്. പ്രെലിംസ് പരീക്ഷ മാതൃകയിൽ ഞങ്ങൾ തരുന്ന 10 ചോദ്യങ്ങളുടെ ശരിയുത്തരം കമന്റ് ചെയ്യുന്നവരിൽ ഒരാളായിരിക്കും വിജയി ; പേജ് ലൈക്കടിച്ച ശേഷം ഓരോ ചോദ്യവും സ്വന്തം ഫേസ്ബുക് പ്രൊഫൈലിൽ പബ്ലിക് ആയി ഷെയർ ചെയ്തു മത്സരം കഴിയും വരെ സൂക്ഷിച്ചു വെക്കേണ്ടതുണ്ട്.
ആഴ്ചയിൽ മൂന്നു നാൾ ഈ പേജിൽ മലയാളത്തിലും ഇംഗ്ലീഷിലും ജനറൽ നോളേഡ്ജ് വിഷയത്തിൽ ചോദ്യങ്ങൾ വരും.
പത്താമത്തെ മത്സരത്തിൽ (last question)പങ്കെടുക്കുന്നതിനായി Rs: 51 കോണ്ടെസ്റ്റ് ഫീ ആയി ഗൂഗിൾപേ ( 75101 39779) ചെയ്ത് റെസിപ്റ്റിന്റെ ഒരു ക്ലിയർ പിക് അതേ നമ്പറിൽ വാട്സ് ആപ്പ് ചെയ്യണം
For any other queries related to admissions or hostel booking, please Email us :
[email protected]
(or WhatsApp us: 75101 39778 )
10 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന 10സീരിസ് മത്സരങ്ങളിൽ ആദ്യ മാസ സീരിസ് ആണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.
ആദ്യ മാസ മത്സര പരമ്പരയിലെ വിജയിക്കായി ഒന്നാം സമ്മാനം ₹ 5000 ആണ്. ഈ വേനലവധിയിൽ തുടങ്ങിയ മെഗാ ക്വിസ് പരമ്പരയിൽ നിന്നും വരും മാസങ്ങളിൽ നേടിയെടുക്കാൻ ₹. 1,00,000 വരെ സമ്മാനങ്ങൾ..
മത്സരത്തിൽ പങ്കെടുക്കൂ ; അറിവും മികവും നേടൂ ...!!
ആദ്യ സീരിസ് മെഗാ ഫേസ്ബുക് ക്വിസ് കോണ്ടെസ്റ്റ് 25.05.2021 ആരംഭിച്ചിരിക്കുന്നു. 15 ജൂലൈ വരെ ആദ്യ സിരീസിലെ 10 ചോദ്യങ്ങൾക്ക് ഉത്തരം അയക്കാവുന്നതാണ്
💖💖💖
(iPhone pro12 : A wonderful lucky draw scheduled for you on ThiruOnam 2021. Like, Comment and share this iPhone post in your profile and story. We hope numerous shares and comments by all of your friends, dears and nears. Terms and conditions apply).
Our website :
http://expertsiasacademy.com/
motivation :
https://youtu.be/J3uCcH5LnMw
RootMap :
https://goo.gl/maps/hLPc6xLLxfh4ahaq8
LandMark :
https://jsdl.in/DT-38BMQKHBDA3
Event Announced in FB:
https://fb.me/e/F67Eeriw
https://fb.me/e/8juv7asPLL
Thank you!!
Experts IAS Kerala