21/12/2025
https://chat.whatsapp.com/K5Fr2gIrlCrDXKNXBNwzjr
1896 ൽ സ്ഥാപിതമായി കൊടുങ്ങല്ലൂരിൻ്റെ ഹൃദയമായി മാറി പിൽക്കാലത്ത് കൊടുങ്ങല്ലൂരിൻ്റെ വിപ്ലവകാരി കുഞ്ഞുകുട്ടി തമ്പുരാട്ടിയുടെ നാമദേയത്താൽ അനുഗ്രഹീതമായ ഈ പെൺപള്ളികൂടത്തിൽ നിന്നും പഠിച്ചിറങ്ങിയ നിങ്ങളേവരേയും വീണ്ടും ഈ വിദ്യാലയത്തിലേക്ക് ക്ഷണിക്കുന്നു. വരൂ... ഒന്നാവൂ... ജീവിതത്തിന് നിറപ്പകിട്ടേവൂ...☺️