05/07/2026
*കേരള ഗവ. അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.*
കേരള ഗവണ്മെന്റിന്റെ IT Kerala പദ്ധതിയുടെ ഭാഗമായി കേരള വ്യവസായവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് റൂട്രോണിക്സ് PSC നിയമനങ്ങൾക്ക് യോഗ്യമായ PGDCA, DCA, ACCOUNTING, TALLY-GST, Data Entry, DTP, CTTC, MS-office തുടങ്ങി മൂന്നുമാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള വിവിധ ഗവ: അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍( *PGDCA* ) (യോഗ്യത-ബിരുദം),
2. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍( *DCA - FT* ) (യോഗ്യത-SSLC/+2),
3. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്( *PDCFA* ) (യോഗ്യത-SSLC/+2),
4. സർട്ടിഫിക്കറ്റ് ഇൻ ഡാറ്റ പ്രോസസിങ് ( *Data Entry* ) (യോഗ്യത-SSLC),
5. ഡിപ്ലോമ ഇൻ ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ( *DTP* ) (യോഗ്യത-SSLC),
പത്താം ക്ലാസ്സ്, പ്ലസ്ടു, ഡിഗ്രി/ഡിപ്ലോമ തുടങ്ങിയ വിവിധ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.
*അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2026 ജൂലൈ 10. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് :*..... 👇🏻
https://forms.gle/5FFAWHd9o5DnpHSC8
കൂടുതൽ വിവരങ്ങൾക്ക് : 9072444186, 090724 44182