GOVT ITI Rajakkad

GOVT ITI Rajakkad Industrial Training Institute is a post-secondary school in India constituted under Directorate General of Training

25/07/2025

രാജാക്കാട് ഗവ ഐടിഐ യിൽ വെൽഡർ, പ്ലംബർ എന്നീ ഏകാവത്സര ട്രേഡുകളിലേക്ക് ഒഴുവുള്ള ഏതാനും സീറ്റുകളിൽ സ്പോട് അഡ്മിഷൻ വഴി പ്രവേശനം നേടാവുന്നതാണ്...

03/06/2025

2025 വർഷത്തെ ഐടിഐ പ്രവേശനം ആരംഭിച്ചിരിക്കുന്നു....

AITT August 2024 പരീക്ഷയിൽ ഉന്നത വിജയം കാഴ്ച്ച വെച്ച രാജാക്കാട് ഐടിഐ യിലെ ട്രെയിനികളെ സ്ഥാപനത്തിൽ വെച്ച് നടത്തപ്പെട്ട Co...
28/10/2024

AITT August 2024 പരീക്ഷയിൽ ഉന്നത വിജയം കാഴ്ച്ച വെച്ച രാജാക്കാട് ഐടിഐ യിലെ ട്രെയിനികളെ സ്ഥാപനത്തിൽ വെച്ച് നടത്തപ്പെട്ട Convocation ceremony യിൽ സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി ആദരിച്ചു. ഈ ചടങ്ങിൽ ബഹു. രാജാക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. നിഷ രതീഷ്, വാർഡ് കൌൺസിൽ അംഗം ശ്രീമതി. പുഷ്പലത സോമൻ, ഉടുമ്പഞ്ചോല അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ. പ്രസാദ് പി. കെ., എന്നിവർ പങ്കെടുത്തു.ഈ ചടങ്ങിൽ ബഹു. പ്രിൻസിപ്പാൾ ശ്രീ ജെയിംസ് ഐസക് സ്വാഗതവും, ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ ശ്രീ വിജയ് പ്രസാദ്, ശ്രീ റജീഷ് എൻ സി ജൂനിയർ ഇൻസ്ട്രക്ടർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്നു സ്റ്റാഫ്‌ സെക്രട്ടറി ശ്രീ മുരളീധരൻ മാധവൻ സീനിയർ ഇൻസ്ട്രക്ടർ ഈ ചടങ്ങ് മനോഹരമാക്കി തീർത്തതിനുള്ള നന്ദി അറിയിച്ചു. മുൻവർഷത്തെയും ഈ വർഷത്തെയും ട്രെയിനികളുടെ പങ്കാളിത്തം പരിപാടിക്ക് ഏറെ മാറ്റു കൂട്ടി.

06/09/2024
08/06/2024

2024-25 പരിശീലനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Send a message to learn more

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രെയിനികൾക്കായി നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കുള്...
07/06/2024

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രെയിനികൾക്കായി നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കുള്ള സമ്മാനം പ്രിൻസിപ്പൽ ശ്രീ : ജെയിംസ് ഐസക് വിതരണം നടത്തി.

Leap entrepreneur regional summit 2024 ന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ഇവന്റിൽ ഗവണ്മെന്റ് ഐ ടി ഐ രാജാക്കാട് നിന്നും ശ്രീ : ...
05/06/2024

Leap entrepreneur regional summit 2024 ന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ഇവന്റിൽ ഗവണ്മെന്റ് ഐ ടി ഐ രാജാക്കാട് നിന്നും ശ്രീ : ബോവാസ് മാത്യു പ്രൊജക്റ്റ്‌ അവതരിപ്പിച്ചു

27 -5 -2024 ഐടിഐ രാജാക്കാട് വെച്ച് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വെൽഡർ ട്രേഡിലെ  ട്രെയിനികൾക്കായി പോപ്പുലർ ഹ്യുണ...
05/06/2024

27 -5 -2024 ഐടിഐ രാജാക്കാട് വെച്ച് പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വെൽഡർ ട്രേഡിലെ ട്രെയിനികൾക്കായി പോപ്പുലർ ഹ്യുണ്ടായി എന്ന സ്ഥാപനത്തിലെ എച്ച് ആർ വിഭാഗം ഇന്റർവ്യൂ നടത്തി മുഴുവൻ ട്രെയിനികൾക്കും പളേസ്‌മെന്റ് നൽകി.

ഗവണ്മെന്റ് ഐ ടി ഐ രാജാക്കടിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം സ്റ്റാഫും ട്രൈനീസും ചേർന്ന് വൃക്ഷ തൈ നട്ടുകൊണ്ട് സമുചിതമായി ആഘോഷിച...
05/06/2024

ഗവണ്മെന്റ് ഐ ടി ഐ രാജാക്കടിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം സ്റ്റാഫും ട്രൈനീസും ചേർന്ന് വൃക്ഷ തൈ നട്ടുകൊണ്ട് സമുചിതമായി ആഘോഷിച്ചു.

Address

Udumbanshola
685566

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914868241813

Alerts

Be the first to know and let us send you an email when GOVT ITI Rajakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GOVT ITI Rajakkad:

Shortcuts

Share

Category