Jems Udma West - English Medium School

Jems Udma West - English Medium School We are an English Medium school built with the right infrastructure to prepare your wards for a challenging tomorrow.

We use creative approaches to learning while encouraging students to think outside of the box.

17/01/2023

Admission started for the year 2023-24 - JEMS English medium School , Udma West.

Jama-ath English Medium School (JEMS) Udma Padinjar, Jems Udma West - English Medium School, continues to step up the ladder of success with its contemporary infrastructure to accommodate the need of the age for creating a brand new, yet the most effective generation to face the challenges of tomorrow. The school has proudly received its government recognition till 10th standard recently.

പത്താം ക്ലാസ് വരെയുള്ള സർക്കാർ അംഗീകാരത്തിൻറെ പൊലിമയോടെ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ഉദുമ പടിഞ്ഞാറിലെ ജെംസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.- എന്ന് സ്കൂൾ മാനേജ്‍മെന്റ്

Each and every hard work will be fairly rewarded.Hearty Congrats to all the winners. You nailed it! Keep it Up.
16/06/2022

Each and every hard work will be fairly rewarded.
Hearty Congrats to all the winners. You nailed it! Keep it Up.

🎓🌹 പ്രിയമുള്ളവരേ,🎓 ഈ വർഷത്തെ  SSLC പരീക്ഷാഫലം  പുറത്ത് വന്നപ്പോൾ,  നമ്മുടെ ജെംസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ നിന്ന്     പ...
15/06/2022

🎓🌹 പ്രിയമുള്ളവരേ,

🎓 ഈ വർഷത്തെ SSLC പരീക്ഷാഫലം പുറത്ത് വന്നപ്പോൾ, നമ്മുടെ ജെംസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ 28 കുട്ടികളിൽ മുഴുവൻ പേരും ഉന്നത വിജയം നേടിക്കൊണ്ട് നമ്മുടെ സ്കൂൾ തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നു. തുടർച്ചയായ 100 % വിജയം നേടി നമ്മുടെ സ്ക്കൂൾ ജൈത്ര യാത്ര തുടരുന്നു.

🎓മൂന്ന് വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും
A+ ഉം , 2 കുട്ടികൾ 9 വിഷയങ്ങളിൽ A+ ഉം , 3 കുട്ടികൾ 8 വിഷയങ്ങളിൽ A+ ഉം , ബാക്കിയുള്ള എല്ലാ കുട്ടികളും പ്രശംസനീയമായ ഗ്രേഡ് നേടിക്കൊണ്ട് നമ്മുടെ സ്കൂളിന്റെ പേരും പെരുമയും നിലനിർത്തിയിരിക്കുന്നു.

♦️വിജയിച്ച മുഴുവൻ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും, അതോടൊപ്പം അവർക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത ,പ്രിൻസിപ്പാൾ , ടിച്ചേർസ്, രക്ഷിതാക്കൾ, പിടിഎ , കൂടാതെ അവർക്ക് വേണ്ടി എല്ലാ പിന്തുണയും പ്രചോദനവും നൽികിയ , ഉദുമ പടിഞ്ഞാർ മുഹയദ്ദീൻ ജമാഅത്ത് കമ്മിറ്റി, സ്കൂളിന്റെ താങ്ങും തണലുമായി പ്രവർത്തിച്ച് വരുന്ന യു.എ.ഇ കേന്ദ്രകമ്മിറ്റി, ജെംസ് വിദ്യാഭ്യാസ സമിതി മറ്റു അഭ്യുദയകാംക്ഷികൾ, നാട്ടുകാർ എന്നിവരെയെല്ലാം അഭിനന്ദിക്കുന്നതോടൊപ്പം അവർക്ക് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

-ജനറൽ സെക്രട്ടറി, ജെംസ് വിദ്യാഭ്യാസ സമിതി
സാദിഖ് അബ്ബാസ്

All Are Invited......
05/06/2022

All Are Invited......

05/06/2022
27/05/2022

Meet our Teachers :) @ Jama-Ath English Medium High School - Udma Padinjar

Admission is going on and few seats are left.

The School management, PTA and Faculty are ready to welcome the New Academic Year.

(Watch the Video)

Transportation Available to : Udma, Palakkunnu, Kottikulam, Bekal, Poochakkad, Pakyara, Kalanad, Mangad, Bendichal, Melparamba and More/

For Admission & Queries, Please contact : 8921765470

New Principal is taking charge  at Jems English Medium High School - Udma West Dear Students and Parents, The Management...
25/05/2022

New Principal is taking charge at Jems English Medium High School - Udma West

Dear Students and Parents,

The Management of JEMS (Jama-ath English Medium High School) has great pleasure in announcing a new appointment in the school for the position of Principal.
Mr. Abdul Rahman Vengadan is joining JEMS school as new principal with effect from 26th May 2022 and will be in charge of his office from this date on.

Mr. Abdul Rahman is coming with a wealth of years of experience as a teacher and as a principal. He has left behind a successful track record in his career and has worked with different leading schools in South Kerala as well as North Kerala. The schools that he has made his signature on as principal include
Sa-Adiya English Medium School and MIC along with few other reputed schools in Kerala. His 20 years of teaching career and 15 years of Principalship along with being a passionate leader will surely pave out new milestones in our school's history.

The management has conveyed him our vision of uplifting JEMS School to the height of one of the most reputed schools of Kerala and he was found capable of taking over our dreams and hopes. The upcoming academical year is the most challenging one for all of us since it is a Post Corona period and we hope our new principal will be a new asset for us to turn our challenges into new possibilities and growth.

We solicit the unconditional support from all of you, including students, parents, teachers, PTA and all other well-wishers of JEMS to work hand in hand with our new principal, the school management and Jama-ath Committee to make our dreams a reality.

We wish Mr. Abdul Rahman all the very best in his new role as JEMS principal and declare all our support and cooperation.

Eid Mubarak - May Almighty shower his endless blessings on all of us .
03/05/2022

Eid Mubarak - May Almighty shower his endless blessings on all of us .

" *Speak To The World*"-English Speaking Campaign for studentsപ്രിയമുള്ളവരെ, ജെംസ് സ്കൂളിനെ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്...
01/04/2022

" *Speak To The World*"
-English Speaking Campaign for students

പ്രിയമുള്ളവരെ,

ജെംസ് സ്കൂളിനെ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ക്യാമ്പസ് ആക്കി മാറ്റുന്നതിൻ്റെ ഭാഗമായി, സ്കൂളിലെ മുഴുവൻ കുട്ടികൾക്കുള്ള Communicative English training പ്രോഗ്രാം നാളെ മാർച്ച് 2 നു തീയതി സ്കൂളിൽ വച്ച് ആരംഭിക്കുകയാണ്.

" Speak To The World" എന്ന English speaking campaign , ഒരു വർക്ക് ഷോപ്പ് ഓടുകൂടി നാളെ തുടങ്ങുകയും തുടർന്ന് രണ്ടുമാസത്തെ വെക്കേഷൻ സമയത്ത് ഓൺലൈനായി കുട്ടികൾക്ക് ഇംഗ്ലീഷ് ക്ലാസുകൾ നൽകുകയും ചെയ്യുന്നു.

നാളെ പത്ത് മണിക്ക് നടക്കുന്ന, English Workshop ഉദ്ഘാടനത്തിനുശേഷം, രണ്ടുമാസക്കാലം ഓൺലൈനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.

ഈ ഉദ്യമത്തിന്, എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണവും പിന്തുണയും ഉണ്ടാവണം എന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.

- എന്ന് പ്രിൻസിപ്പാൾ
ജെംസ്

PAPILIO'22 - KG STUDENTS' GRADUATION CEREMONY at JEMS SCHOOL - 27TH MAR 2022 - Thank you very much for making it a grand...
28/03/2022

PAPILIO'22 - KG STUDENTS' GRADUATION CEREMONY at JEMS SCHOOL - 27TH MAR 2022 - Thank you very much for making it a grand success. See our Photos highlight.

JEMS ENGLISH MEDIUM HIGH SCHOOL
FOR ADMISSION: TEL : 8921765470

PAPILIO'22 - JEMS ENGLISH MEDIUM HIGH SCHOOL KG GRADUATION CEREMONY - ON 26TH MARCH, 2022 - Time: 7 PMAll are Welcome to...
24/03/2022

PAPILIO'22 - JEMS ENGLISH MEDIUM HIGH SCHOOL

KG GRADUATION CEREMONY - ON 26TH MARCH, 2022 - Time: 7 PM

All are Welcome to JEMS

10/03/2022

ജെംസ് (Jama-ath English Medium High School )സ്കൂളിൽ ലഹരി വിരുദ്ധക്യാമ്പയിൻ, എക്സസൈസ് പ്രി വന്റ്റീവ് ഓഫീസർ എൻ. രഘു നാഥൻ സാർ ക്ലാസ്സ്‌ എടുക്കുന്നു. വീഡിയോ കാണാം :

Address

Udma West PO, Near Mohiyudheen Juma Masjid, PIN:
Udma
671319

Telephone

+918921765470

Website

Alerts

Be the first to know and let us send you an email when Jems Udma West - English Medium School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category