ഇന്ന് ബാലഭവനിൽ നഴ്സറി
ഡെ കെയർ ക്ലാസ്സുകളുടെ പ്രവേശനോത്സവം. എല്ലാ മക്കൾക്കും സ്വാഗതം ആശംസകൾ
AI
Kerala State Jawahar Bal Bhavan Trivandrum
Art School
29/05/2026
ബഹു വിനോദസഞ്ചാരവും സാംസ്‌കാരികവും വകുപ്പ് മന്ത്രി ശ്രീ പി സി വിഷ്ണുനാഥ് അവർകൾക്കും സാംസ്കാരിക വകുപ്പ് ഡയറക്ടർ, ഡോ ദിവ്യ എസ് അയ്യർ ഐ എ എസ് - നുമൊപ്പം ബാലഭവൻ ജീവനക്കാർ 🙏❤️
29/05/2026
കളിമുറ്റം 2026 സമാപനപരിപാടികളുടെ ഉദ്ഘാടനം ബഹു വിനോദസഞ്ചാരവും സാംസ്‌കാരികവും വകുപ്പ് മന്ത്രി നിർവഹിക്കുന്നു.
27/05/2026
16/05/2026
ബാലഭവനിൽ sabine ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ ആരോഗ്യ ക്യാമ്പ് 🙏
08/05/2026
📢 ക്ലാസുകൾ ആരംഭിക്കുന്നു...
അഡ്മിഷൻ തുടരുന്നു...
🧘♂️🤼♂️🧵🪡🎶🎼🎸🎻
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2026-27 അധ്യയന വർഷത്തെ Day Care, LKG, UKG ക്ലാസുകൾ ജൂൺ 1 മുതൽ ആരംഭിക്കുന്നു.
സംഗീതം, നൃത്തം, വാദ്യോപകരണ സംഗീതം, കളരിപ്പയറ്റ്, കരാട്ടെ, യോഗ, ക്രാഫ്റ്റ്, പെയിന്റിംഗ്, ക്ലെ മോഡലിംഗ്, എംബ്രോയിഡറി,
എയ്റോമോഡലിംഗ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്കും പ്രായഭേദമന്യേ മുതിർന്നവർക്കും
ജൂൺ 2 മുതൽ ക്ലാസുകൾ ആരംഭിക്കുന്നു.
അഡ്മിഷൻ തുടരുന്നു....
08/05/2026
അന്താരാഷ്‌ട്ര മാതൃ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ജവഹർ ബാലഭവനും, തിരുവനന്തപുരം സബൈൻ ഹോസ്പിറ്റൽസുമായി ചേർന്ന് 4 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായി നടത്തിയ ആരോഗ്യ സ്ക്രീനിംഗ്.
സ്‌ക്രീനിങ്ങിൽ കുട്ടികളുടെ ശാരീരിക-മാനസിക ശേഷി വിലയിരുത്തുന്നു. പീഡിയാട്രീഷന്റെയും ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Kanakakkunu, Vellayambalam
Trivandrum
695033
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 12pm |