Kalasala കലാശാല

Kalasala    കലാശാല Official Monthly Journal of Kerala Students Union - KSU

06/03/2020

We help you to make your Voice heard, Join with us!. Please SMS your Voter ID to 88288 43005.

15/08/2019
01/03/2019

#വോട്ടർ പട്ടികയിൽ
പേര് ഇല്ലാത്തവരും
2019 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാക്കിയവരും -
#പുതുതായി താമസം മാറിയവരും പ്രയോജനപ്പെടുത്തുക

22/02/2019

#ഫേസ്‌ബുക്കിൽ കണ്ടത്

ബംഗാളിലും ത്രിപുരയിലെ നടന്നതിന് സമാനമായ ഒരു സംഭവമാണ്.

സംഭവം തമാശയായി തോന്നാം.

ഫേസ്‌ബുക്കിൽ പതിവ് പോലെ മുഖ്യൻ ധാർഷ്ട്യത്തിന്റെ ഭാഷയിൽ തനിക്ക് പാദ സേവ ചെയ്യുന്ന സാംസ്കാരിക നായകരുടെ സുഖത്തിനു ഒരു പോസ്റ്റ് ഇട്ടു.

അതിനു ഉരുളയ്ക്കുപ്പേരി പോലെ VT ബൽറാം ഒരു കമന്റും ഇട്ടു.

ആദ്യ മണിക്കൂറിൽ തന്നെ പോസ്റ്റിനൊപ്പം കമന്റും ലൈക്ക് കിട്ടാൻ തുടങ്ങി.

അതാണ് കാത്തിരുന്ന നിമിഷം.

ബൽറാമിന്റെ കമന്റിന് വിജയന്റെ പോസ്റ്റിനെ മുക്കാൻ കഴിയുമെന്ന് ജനം തിരിച്ചറിയുന്നു.

പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടം.

സിപിഎമ്മിന്റെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സൈബർ മേഷിനെറിയെ തകർത്തെറിഞ്ഞു കൊണ്ട് ബൽറാം ലീഡ് ഉയർത്തിക്കൊണ്ടേയിരുന്നു.
..................

കേരളത്തിലെ പഴം പുഴുങ്ങി നേതാക്കൾക്കുള്ള ഒരു സന്ദേശമാണിത്.

ബംഗാളിൽ മമതക്ക് സിപിഎമ്മിനെ തകർക്കാൻ കഴിയും എന്ന പ്രതീതി വന്നു- ജനങ്ങൾ ഒന്നടങ്കം അവരുടെ പിറകെ കൂടി- സിപിഎം ചാരമായി.

ത്രിപുരയിൽ ബിജെപിക്ക് സാധ്യത ഉണ്ടെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു- സിപിഎം തവിടുപൊടി.

ഇത് കേരളത്തിനും ബാധകം.

സിപിഎമ്മിനെ ഇന്ന് ബൽറാം നേരിട്ടത് പോലെ നേരിടാൻ ഏതെങ്കിലും നേതാവിന് കഴിയും എന്ന് ബോധ്യപ്പെട്ടാൽ ജനം ഒന്നടങ്കം അയാളുടെ പിന്നിൽ ഇരമ്പിയാർക്കും .

അയാളുടെ പിന്നിൽ മാത്രം.

അഴകൊഴമ്പൻ നിലപാടും വർത്തമാനവും സമീപനവും പ്രവൃത്തിയും നിർത്തുക.

സിപിഎമ്മിനെതിരെ കല്ലു പിളർക്കുന്ന ശക്തിയിൽ ആഞ്ഞടിക്കുക.

അതിനാണ് ജനം കാത്തിരിക്കുന്നത്.

#കാത്തിരിക്കുന്നു.

18/02/2019

കോടതി നടപടിയെ നിയമപരമായി നേരിടും; ഹർത്താൽ ആഹ്വാനം നടത്തിയത് പ്രവർത്തകരുടെ വികാരം മാനിച്ച്, പാർട്ടി പ്രവർത്തകരുടെ ജീവൻ നഷ്‌ടപ്പെട്ടതിലുള്ള പ്രതിഷേധമാണ് ഇന്നത്തെ ഹർത്താൽ : അഡ്വ ഡീന് കുര്യാക്കോസ്

|

17/02/2019

കാസര്‍ഗോട് ജില്ലയിലെ കല്ലിയോട്ട് ഇന്നലെ രാത്രി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം വെട്ടി കൊലപ്പെ.....

17/02/2019

കാസർഗോഡ് യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് , ശരത്ത് എന്നിവരെ സി പി എം കാപാലികർ വെട്ടി കൊലപ്പെടുത്തി.
പ്രതിഷേധിയ്ക്കുക🏴

16/02/2019

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം തുറന്നുകാട്ടുന്നതിനായി നടത്തുന്ന 'ജനമഹായാത്ര' ഫെബ്രുവരി 16,18,19 ദിവസങ്ങളില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ഫെബ്രുവരി 19ന് വൈകുന്നേരം 3ന് അടിമാലിയില്‍ നിന്നും ഇടുക്കി ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും.

#ജനമഹായാത്ര #जनमहायात्रा

Address

Trivandrum

Website

Alerts

Be the first to know and let us send you an email when Kalasala കലാശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share