Jayan's College

Jayan's College AN INSTITUTION FOR HIGHER SECONDARY (REGULAR & OPEN SCHOOL)/ DEGREE CLASSES...

TOUR 2k25..♥️🥰
07/11/2025

TOUR 2k25..♥️🥰

ഏവർക്കും സ്വാഗതം 🙏🏻
03/10/2025

ഏവർക്കും സ്വാഗതം 🙏🏻

ഏവർക്കും സ്വാഗതം 🙏🏻🥰
02/10/2025

ഏവർക്കും സ്വാഗതം 🙏🏻🥰

ഏവർക്കും സ്വാഗതം 🥰
02/10/2025

ഏവർക്കും സ്വാഗതം 🥰

02/10/2025
ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പോത്തൻകോട് ടൗൺ റസിഡൻസ് അസോസിയേഷനും ജയൻസ് കോളേജും സംയുക്തമായി ലഹരി വിരുദ്ധ സന്ദ...
01/06/2025

ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പോത്തൻകോട് ടൗൺ റസിഡൻസ് അസോസിയേഷനും ജയൻസ് കോളേജും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ പരിപാടി സംഘടിപ്പിച്ചു.
ഉദ്ഘാടനം തിരുവനന്തപുരം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് നസറുദ്ദീൻ സർ നിർവഹിച്ചു. തിരുവനന്തപുരം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് വിനോദ് വിക്രമാദിത്യൻ സർ, പോത്തൻകോട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രാഹുൽ സർ എന്നിവർ ക്ലാസ് നയിച്ചു.. പരിപാടിയിൽ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എൻ സുദീന്ദ്രൻ, സെക്രട്ടറി സുധൻ, രക്ഷാധികാരി രവീന്ദ്രൻ, ട്രഷറർ ബാബു, ജയൻസ് കോളേജ് പ്രിൻസിപ്പൽ ജയകുമാർ എന്നിവർ പങ്കെടുത്തു..

🚭🚭

ജയൻസിന്റെ വിജയഗാഥയുടെ അനസ്യൂത പ്രയാണത്തിൽ അത്യുജ്ജ്വല വിജയം സമ്മാനിച്ച മിന്നും താരങ്ങൾക്ക് അഭിനന്ദനങ്ങൾ
25/05/2025

ജയൻസിന്റെ വിജയഗാഥയുടെ അനസ്യൂത പ്രയാണത്തിൽ അത്യുജ്ജ്വല വിജയം സമ്മാനിച്ച മിന്നും താരങ്ങൾക്ക് അഭിനന്ദനങ്ങൾ

പ്രൗഡോജ്ജ്വല വിജയം 🥳🎉 റിസൾട്ടുകൾ സംസാരിക്കട്ടെ...ലക്ഷ്യം പഠനം എങ്കിൽ മാർഗം ജയൻസ് തന്നെ !!! ❤️
24/05/2025

പ്രൗഡോജ്ജ്വല വിജയം 🥳🎉 റിസൾട്ടുകൾ സംസാരിക്കട്ടെ...ലക്ഷ്യം പഠനം എങ്കിൽ മാർഗം ജയൻസ് തന്നെ !!! ❤️

Address

Trivandrum City

Opening Hours

Monday 6am - 9pm
Tuesday 6am - 9pm
Wednesday 6am - 9pm
Thursday 6am - 9pm
Friday 6am - 9pm
Saturday 6am - 9pm
Sunday 6:30am - 8pm

Telephone

+919539828192

Alerts

Be the first to know and let us send you an email when Jayan's College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jayan's College:

Shortcuts

Share

Category