St. Mary's Higher Secondary School

St. Mary's Higher Secondary School A Higher Secondary School located in Vettucaud, Trivandrum, Kerala.

26/06/2025

ജൂൺ 26
ലഹരി വിരുദ്ധ ദിനം.
NO to Drugs #

ജൂൺ 19വായനദിനം
22/06/2025

ജൂൺ 19
വായനദിനം

ഇന്റർനാഷണൽ യോഗ ഡേയുമായി ബന്ധപ്പെട്ടു NCC, Navel, SPC കേഡറ്റുകളെ പങ്കെടുപ്പിച്ചു വെട്ടുകാട് മാദ്രേ ദേ ദേവൂസ് പള്ളിയുടെ മു...
19/06/2025

ഇന്റർനാഷണൽ യോഗ ഡേയുമായി ബന്ധപ്പെട്ടു NCC, Navel, SPC കേഡറ്റുകളെ പങ്കെടുപ്പിച്ചു വെട്ടുകാട് മാദ്രേ ദേ ദേവൂസ് പള്ളിയുടെ മുൻഭാഗത്തു നടത്തിയ യോഗ ട്രെയിനിങ്‌ പരിപാടിയിൽ വെട്ടുകാട് സെന്റ് മേരീസ് എച്ച് എസ് എസിലെ വിദ്യാർത്ഥികളും പങ്കെടുത്തു.

ചങ്ങാതി പ്രോജക്ടിന്റെ ഭാഗമായി കനൽ ഇന്നോവേഷൻസും ജിജി ഹോസ്പിറ്റലും ഇൻഫോബ്ലോക്സും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യ...
13/06/2025

ചങ്ങാതി പ്രോജക്ടിന്റെ ഭാഗമായി കനൽ ഇന്നോവേഷൻസും ജിജി ഹോസ്പിറ്റലും ഇൻഫോബ്ലോക്സും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച്ച് നടന്നു.

പരിസ്ഥിതി ദിനാഘോഷം -5 ജൂൺ 2025  #
05/06/2025

പരിസ്ഥിതി ദിനാഘോഷം -
5 ജൂൺ 2025
#

04/06/2025

New School Bus

MLA ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസ് ബഹു. MLA ശ്രീ. ആന്റണി രാജു നിർവഹിച്ചു.. വെട്ടുകാട് ഇടവക വികാരി റവ. ഡോ. എഡിസ...
04/06/2025

MLA ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസ് ബഹു. MLA ശ്രീ. ആന്റണി രാജു നിർവഹിച്ചു.. വെട്ടുകാട് ഇടവക വികാരി റവ. ഡോ. എഡിസൺ Y M ബസ് ആശിർവദിക്കുകയും ചെയ്തു.PTA പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ്, ശ്രീമതി സെറഫിൻ ഫ്രഡി ( വാർഡ് കൗൺസിലർ- ശംഖുമുഖം )എന്നിവരും സന്നിഹിതരായിരുന്നു.

03/06/2025

പ്രവേശനോത്സവം -2025

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു. വലിയതുറ CI ശ്രീ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. വെട്ടുകാട് ഇടവക വികാരി റവ. ഡോ. എഡിസൺ Y M അധ്യക്ഷൻ ആയിരുന്നു.PTA പ്രസിഡന്റ് ശ്രീ. ജോർജ് ജോസഫ്,
ശ്രീമതി സെറാഫിൻ ഫ്രഡി (വാർഡ് കൗൺസിലർ - ശംഖുമുഖം), ശ്രീ. സക്കറിയ
( പാരിഷ് കൗൺസിൽ സെക്രട്ടറി ), ശ്രീമതി നിഷ ജെറോം
( വിദ്യാഭ്യാസ കൺവീനർ )എന്നിവർ സന്നിഹിതരായിരുന്നു. പുതിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മാർച്ച്‌ 2025 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ 💐💐
12/05/2025

മാർച്ച്‌ 2025 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ 💐💐

19/03/2025

പഠനോത്സവം 2024-25

സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ 107 മത് വാർഷികാഘോഷം 28 നവംബർ 2024 ന് നടന്നു. ശ്രീ. സ്പർജൻ കുമാർ IPS (കമ്മിഷണർ ഓഫ...
17/12/2024

സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ 107 മത് വാർഷികാഘോഷം 28 നവംബർ 2024 ന് നടന്നു. ശ്രീ. സ്പർജൻ കുമാർ IPS (കമ്മിഷണർ ഓഫ് പോലീസ് ) മുഖ്യ അതിഥി ആയിരുന്നു. Fr. സൈറസ് കളത്തിൽ ( കോർപ്പറേറ്റ് മാനേജർ ) Fr എഡിസൺ YM( സ്കൂൾ മാനേജർ ) എന്നിവരും സന്നിഹിതർ ആയിരുന്നു. ഈ വർഷം വിരമിക്കുന്ന അധ്യാപകരായ ശ്രീമതി. ജോസി വർഗീസ് PM( HSST) ശ്രീമതി. ഹെർമോയിൻ A( HST) ശ്രീമതി. ജസിന്ത E തോപ്പിൽ ( HST) എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

അധ്യാപക ദിനത്തിന്റെ ആശംസകളുമായി പ്രിയ വിദ്യാർത്ഥികൾ.... Happy Teachers' Day💐
05/09/2024

അധ്യാപക ദിനത്തിന്റെ ആശംസകളുമായി പ്രിയ വിദ്യാർത്ഥികൾ.... Happy Teachers' Day💐

Address

Vettucaud
Trivandrum City
695007

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm

Website

Alerts

Be the first to know and let us send you an email when St. Mary's Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category