05/08/2022
*All Kerala Civil Service Webinar*
പ്രിയ വിദ്യാർത്ഥികളെ,
സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ആദ്യ ചവിട്ടുപടിയായി ASK IAS നിങ്ങൾക്കായി ഒരു സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്ഷം കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ സ്കൂളുകളിൽ നിന്നും, കോളേജുകളിൽ നിന്നും 1700 ഓളം വിദ്യാർത്ഥികളെ മലയാള മനോരമയുടെ സഹകരണത്തോടെ കുറഞ്ഞ ചിലവിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ്സുകളിൽ പങ്കെടുപ്പിക്കുവാൻ ASK IAS ന് സാധിച്ചു. സ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ തന്നെ മികച്ച രീതിയിൽ സിവിൽ സർവീസ് പഠനവും സാധ്യമാകുന്ന രീതിയിലാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. 8 ആം ക്ലാസ് മുതൽ 12 ആം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾ, ഡിഗ്രി പഠിതാക്കൾ, ജോലിക്കൊപ്പം പഠനം ആഗ്രഹിക്കുന്നവർ തുടങ്ങി സിവിൽ സർവീസ് സ്വപ്നം കാണുന്ന എല്ലാ ഉദ്യോഗാര്ഥികള്ക്കും ASK IAS നയിക്കുന്ന ഈ വെബ്ബിനറിന്റെ ഭാഗമാവാം. സിവിൽ സർവീസ് എപ്പോൾ പഠിച്ച് തുടങ്ങാം, എങ്ങനെ തയ്യാറെടുക്കാം, പരീക്ഷ തലങ്ങൾ, ജോലി സാധ്യതകൾ മുതലായ സംശയങ്ങൾ വെബ്ബിനാറിൽ ചർച്ച ചെയ്യുന്നതാണ്. ആഗസ്റ്റ് മാസം 14 ആം തീയതി ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഈ വെബ്ബിനറിന്റെ ഭാഗമാവാൻ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്യുക - https://forms.gle/QBzKXasTJyYZxcUj7
കൂടുതൽ വിവരങ്ങൾക്ക് - 8075704046.
Regards,
Team ASK IAS.