HOUSE of chemistry

HOUSE of chemistry A COACHING CENTRE FOR CHEMISTRY
NEE/JEE/CBSE/ICSE /IGCSE
FOUNDATION
ENTRANCE ORIENTED CLASS
REPEATERS BATCHES

❤❤
23/03/2023

❤❤

🛑🛑 *KEAM 2023- കേരള എൻട്രൻസ് പരീക്ഷ അപേക്ഷ തുടങ്ങി*കേരളത്തിലെ അടുത്ത അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്...
19/03/2023

🛑🛑 *KEAM 2023- കേരള എൻട്രൻസ് പരീക്ഷ അപേക്ഷ തുടങ്ങി*

കേരളത്തിലെ അടുത്ത അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് എക്സാം മേയ് 17ന് നടക്കും. പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങി.

▪️ *മെഡിക്കൽ അനുബന്ധ പ്രവേശനത്തിന് NEET - UG യോഗ്യത നേടിയിരിക്കണം.*

▪️ *എഞ്ചിനീയറിംഗ് / ഫർമസി കോഴ്സുകൾക്ക് പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടണം.*

▪️ *ആർക്കിടെക്ച്ചർ കോഴ്സിന് NATA - 2023 യോഗ്യത നേടണം.*

*_🛑അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി : 2023 ഏപ്രിൽ 10_*

*♦️മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ് ഇടാക്കാനും തീരുമാനമായി.*

▪️മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വോട്ടയിൽ ഓപ്ഷൻ രജിസ്ട്രേഷന് ഫീസ് ചുമത്തുന്ന മാതൃകയിലായിരിക്കും കേരളത്തിലെയും ഫീസ്. കോഴ്സ് ഫീസിന് അനുസൃതമായായിരിക്കും ഓപ്ഷൻ രജിസ്ട്രേഷനുള്ള ഫീസ്നിശ്ചയിക്കുക.

*♦️അനാവശ്യമായി ഓപ്ഷൻ നൽകുന്നത് തടയാനെന്ന നിലയിലാണ് ഓപ്ഷൻ രജിസ്ട്രേഷന് ഫീസ് ഈടാക്കാനുള്ള നിർദേശം വന്നത്.*

▪️രാവിലെയും ഉച്ചക്ക് ശേഷവുമായി നിലവിലുള്ള രീതിയിൽ രണ്ട് പേപ്പറുകളിലായിരിക്കും പരീക്ഷ നടക്കുക.
പേപ്പർ ഒന്ന് ഫിസിക്സ് ആൻഡ് കെമിസ്ട്രി, പേപ്പർ രണ്ട് മാത്‍സ് എന്ന രീതിയിൽ രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള പരീക്ഷയായിരിക്കും നടക്കുക.
നിലവിലെ സിലബസിൽ മാറ്റമില്ല .

▪️കഴിഞ്ഞ വർഷത്തെ അപേക്ഷ ഫീസ് ഈ വർഷവും തുടരും.
ജനറൽ വിഭാഗത്തിന് എൻജിനീയറിങ് മാത്രം/ ബി.ഫാം മാത്രം/ രണ്ടും കൂടി 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയുമാണ് നിലവിലുള്ള ഫീസ്.

▪️ആർക്കിടെക്ചർ മാത്രം/ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ മാത്രം/ രണ്ടും കൂടി ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്.

*♦️മുഴുവൻ കോഴ്സുകൾക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയുമാണ് നിലവിലുള്ള ഫീസ്. എസ്.ടി വിഭാഗത്തിന് ഫീസില്ല.*

♦️www.cee.kerala.gov.in
👆🏻എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
For Joining
*NEET,JEE, KEAM CRASH*

*HOUSE OF CHEMISTRY*
PATTOM, TVM
9747760713

11/08/2022
Results-2022
11/08/2022

Results-2022

Why do roses smell the way they do?              🌹                     y    🌹
26/07/2022

Why do roses smell the way they do?

🌹 y 🌹

Do You Know What We Call the Smell of Rain?
24/07/2022

Do You Know What We Call the Smell of Rain?

Why do Rain Smell the way they Do?
22/07/2022

Why do Rain Smell the way they Do?

19/07/2022

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ.

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഓഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ 2നാണ് സ്കൂൾ പരീക്ഷകൾ പൂർത്തിയാക്കുക.

സെപ്റ്റംബർ 2 ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഈ വർഷം 9 ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി നൽകുക.

സെപ്റ്റംബർ 2 ന് അടയ്ക്കുന്ന സ്കൂൾ സെപ്റ്റംബർ 12 ന് തുറക്കും.

18/07/2022

2022-23 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 21/07/2022 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ ദീർഘിപ്പിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

18/07/2022

സിബിഎസ്ഇ പരീക്ഷ ഫലം ഈ മാസം അവസാനത്തോടെ.-
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സിബിഎസ്ഇ പരീക്ഷ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ജൂൺ 15ന് ആണ് പരീക്ഷകൾ അവസാനിച്ചത്. സാധാരണ നിലയിൽ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലപ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന്‍റെ. തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

പരീക്ഷാ ഫലം വൈകുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും പരീക്ഷാ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.

House of Chemistry WELCOMES you all . . .
17/07/2022

House of Chemistry WELCOMES you all . . .

Address

NEAR ARYA CENTRAL SCHOLL, PATTOM
Trivandrum City

Website

Alerts

Be the first to know and let us send you an email when HOUSE of chemistry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share