IC Group of Institution

IC Group of Institution TOURISM | EDUCATION |JOB

06/04/2026
കള്ളിക്കാട് :* #ഐ.സി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആയൂർവേദ, PSC , ഡിസ്റ്റൻസ് എഡ്യൂക്കേഷൻ , കെയർ ഗീവർ വിദ്യാർത്ഥികളുട...
02/09/2025

കള്ളിക്കാട് :

*
#ഐ.സി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആയൂർവേദ, PSC , ഡിസ്റ്റൻസ് എഡ്യൂക്കേഷൻ , കെയർ ഗീവർ വിദ്യാർത്ഥികളുടെ ഓണാഘോഷവും , വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ വും , അനുമോദന സദസ്സും
#ബഹു. അഡ്വ. ജി സ്റ്റീഫൻ എം. എൽ .എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ #എം. സതീഷ് കുമാർ , ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൽ. സാനുമതി സദാശിവൻ കാണി, വിനിത TU ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ,
IC GROUP ലീഗൽ അഡ്വസൈർ , അഡ്വ.കള്ളിക്കാട് ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when IC Group of Institution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share