Centre For Academic Research-CARe

Centre For Academic Research-CARe Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Centre For Academic Research-CARe, Education, regsitered I 74/2007, Reg office parathode PO, Trivandrum city.

Centre for Academic Research was established by Grama Niketan Charitable Society in 2012, in an attempt to support and facilitate teaching and research excellence by the entire academic community.

30/10/2022
പ്രിയ  സഖാവിനു  ആദരാജ്ഞലികൾ
01/10/2022

പ്രിയ സഖാവിനു ആദരാജ്ഞലികൾ

Free mentorship program for civil service aspirants. Please contact 9947076330
03/11/2021

Free mentorship program for civil service aspirants. Please contact 9947076330

NCERT Class for civil service aspirants. 6th std മുതൽ +2 വരെയുള്ള ഹ്യുമാനിറ്റീസ്  സബ്ജെക്ടിലെ  23 ബുക്കുകൾ  ഈ ക്ലാസ്സുകള...
29/08/2021

NCERT Class for civil service aspirants. 6th std മുതൽ +2 വരെയുള്ള ഹ്യുമാനിറ്റീസ് സബ്ജെക്ടിലെ 23 ബുക്കുകൾ ഈ ക്ലാസ്സുകളിലൂടെ പഠിപ്പിക്കുന്നതായിരിക്കും. Please contact 9947076330

Newbatch for IAS/IPS
22/08/2021

Newbatch for IAS/IPS

NCERT classes for the beginers
22/08/2021

NCERT classes for the beginers

സമ്പൽസമർദ്ധിയുടെയും ഐശ്വര്യത്തിന്റെയും  ഒരു  ഓണം കൂടി. എല്ലാവർക്കും ഓണാശoസകൾ
19/08/2021

സമ്പൽസമർദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു ഓണം കൂടി. എല്ലാവർക്കും ഓണാശoസകൾ

*സിവിൽ സർവീസ് പരീക്ഷയ്ക്ക് ന്യൂന പക്ഷവിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നിങ്ങളുടെ  സ്വപ്നം IAS അല്ലെങ്കിൽ IPS ആണോ-----------...
17/08/2021

*സിവിൽ സർവീസ് പരീക്ഷയ്ക്ക് ന്യൂന പക്ഷവിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

നിങ്ങളുടെ സ്വപ്നം IAS അല്ലെങ്കിൽ IPS ആണോ
----------------------------------------------------------------------
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ജനങ്ങ ളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഗ്രാമനികേതൻ- Centre for Rural Development and Social Research. (Reg. No. I-74/2007)

സാമൂഹിക പ്രതിബദ്ധതയുള്ളസിവിൽ സർവീസ് ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, *സർവോദയ* എന്ന പേരിൽ ഒരു സ്കോളർഷിപ്പ് പ്രോഗ്രാം നടപ്പിലാക്കിവരുന്നു. IAS/IPS തുടങ്ങിയ സിവിൽ സർവീസ് പരീക്ഷകൾക്ക് കുറഞ്ഞ ചെലവിൽ പരിശീലനം ലഭ്യമാക്കുക എന്നതാണ് ഈ സ്കോളർഷിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

*നിബന്ധനകൾ*

📌ബിരുദധാരികൾ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ എന്നിവരാണ് സ്കോളർഷിപ്പിന് അർഹരാകുക.

ഓഗസ്റ്റ് 31ന് നടക്കുന്ന ഓൺലൈൻ പരിക്ഷയുടെയും തുടർന്നുള്ള അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

രജിസ്റ്റർ ചെയ്യുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://forms.gle/rY77FHkPTdAddKyN7

🌐http://gramaniketanonline.org

📧[email protected]
📧[email protected]
📞+91 9846216777
Gramaniketan - CARe
Bains Compound, Kowdiar P.O. Thiruvananthapuram

Hsppy independence day
15/08/2021

Hsppy independence day

Address

Regsitered I 74/2007, Reg Office Parathode PO
Trivandrum City

Alerts

Be the first to know and let us send you an email when Centre For Academic Research-CARe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Centre For Academic Research-CARe:

Shortcuts

Share

Category