ASAP CSP Kazhakoottam

ASAP CSP Kazhakoottam Official account of ASAP Community Skill Park, Kazhakkoottam, Trivandrum.

ASAP Kerala Community Skill park Kazhakkoottam is organising placement drive at Kinfra video park ChanathavilaDate 22nd ...
19/08/2026

ASAP Kerala Community Skill park Kazhakkoottam is organising placement drive at Kinfra video park Chanathavila

Date 22nd Aug 2026

Be part of the event to Grab your opportunity

We are 𝗛𝗜𝗥𝗜𝗡𝗚💫....At 𝗔𝗦𝗔𝗣 𝗖𝗦𝗣 𝗞𝗮𝘇𝗵𝗮𝗸𝗸𝗼𝗼𝘁𝘁𝗮𝗺.𝟭. 𝗪𝗮𝗿𝗲𝗵𝗼𝘂𝘀𝗲 𝗔𝘀𝘀𝗼𝗰𝗶𝗮𝘁𝗲𝟮. 𝗠𝗜𝗦 𝗗𝗮𝘁𝗮 𝗔𝗻𝗮𝗹𝘆𝘀𝘁 - 𝗙𝗶𝗻𝗮𝗻𝗰𝗶𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀
03/08/2026

We are 𝗛𝗜𝗥𝗜𝗡𝗚💫....
At 𝗔𝗦𝗔𝗣 𝗖𝗦𝗣 𝗞𝗮𝘇𝗵𝗮𝗸𝗸𝗼𝗼𝘁𝘁𝗮𝗺.

𝟭. 𝗪𝗮𝗿𝗲𝗵𝗼𝘂𝘀𝗲 𝗔𝘀𝘀𝗼𝗰𝗶𝗮𝘁𝗲
𝟮. 𝗠𝗜𝗦 𝗗𝗮𝘁𝗮 𝗔𝗻𝗮𝗹𝘆𝘀𝘁 - 𝗙𝗶𝗻𝗮𝗻𝗰𝗶𝗮𝗹 𝗦𝗲𝗿𝘃𝗶𝗰𝗲𝘀

𝗦𝗢𝗢𝗥𝗔𝗝 𝗦 𝗩✨𝗩𝗥 𝗗𝗲𝘃𝗲𝗹𝗼𝗽𝗲𝗿 𝘄𝗶𝘁𝗵 𝗨𝗻𝗶𝘁𝘆 💫         ......
03/08/2026

𝗦𝗢𝗢𝗥𝗔𝗝 𝗦 𝗩✨
𝗩𝗥 𝗗𝗲𝘃𝗲𝗹𝗼𝗽𝗲𝗿 𝘄𝗶𝘁𝗵 𝗨𝗻𝗶𝘁𝘆 💫
......

15/07/2026

World Youth Skill Day 2026✨
Gain Skills with ASAP✨

💪 നിങ്ങളുടെ ഫിറ്റ്നസ് പാഷനെ ഒരു വിജയകരമായ കരിയറാക്കി മാറ്റൂ!𝗔𝗦𝗔𝗣 𝗖𝗢𝗠𝗠𝗨𝗡𝗜𝗧𝗬 𝗦𝗞𝗜𝗟𝗟 𝗣𝗔𝗥𝗞, 𝗞𝗮𝘇𝗵𝗮𝗸𝗸𝗼𝗼𝘁𝘁𝗮𝗺 അവതരിപ്പിക്കുന്ന 𝗚𝗲...
13/07/2026

💪 നിങ്ങളുടെ ഫിറ്റ്നസ് പാഷനെ ഒരു വിജയകരമായ കരിയറാക്കി മാറ്റൂ!
𝗔𝗦𝗔𝗣 𝗖𝗢𝗠𝗠𝗨𝗡𝗜𝗧𝗬 𝗦𝗞𝗜𝗟𝗟 𝗣𝗔𝗥𝗞, 𝗞𝗮𝘇𝗵𝗮𝗸𝗸𝗼𝗼𝘁𝘁𝗮𝗺 അവതരിപ്പിക്കുന്ന 𝗚𝗲𝗻𝗲𝗿𝗮𝗹 𝗙𝗶𝘁𝗻𝗲𝘀𝘀 𝗧𝗿𝗮𝗶𝗻𝗲𝗿 𝗰𝗼𝘂𝗿𝘀𝗲 -ൽ ചേർന്ന് വിദഗ്ധരുടെ പരിശീലനവും 𝗡𝗖𝗩𝗘𝗧 അംഗീകൃത സർട്ടിഫിക്കേഷനും സ്വന്തമാക്കൂ.

✅ 450 മണിക്കൂർ പരിശീലനം

✅ Plus Two യോഗ്യത

✅ പ്രായോഗിക പരിശീലന

✅ Internship & Placement Support

✅ Installment സൗകര്യം ലഭ്യം

🏋️ ഇന്ന് തന്നെ നിങ്ങളുടെ ഫിറ്റ്നസ് കരിയറിന് തുടക്കമിടൂ!
📍 Venue: 𝗩𝗼𝗹𝗸𝗲𝘀 𝗙𝗶𝘁𝗻𝗲𝘀𝘀 𝗦𝘁𝘂𝗱𝗶𝗼
📞 കൂടുതൽ വിവരങ്ങൾക്ക്: 9495 999 693

🎬  സിനിമയോടും വീഡിയോ എഡിറ്റിംഗിനോടും താൽപര്യമുണ്ടോ? നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഇനി പുതിയ തുടക്കം!💫 𝗔𝗦𝗔𝗣 𝗖𝗼𝗺𝗺𝘂𝗻𝗶𝘁𝘆 𝗦𝗸𝗶𝗹𝗹 𝗣𝗮...
06/07/2026

🎬 സിനിമയോടും വീഡിയോ എഡിറ്റിംഗിനോടും താൽപര്യമുണ്ടോ? നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഇനി പുതിയ തുടക്കം!

💫 𝗔𝗦𝗔𝗣 𝗖𝗼𝗺𝗺𝘂𝗻𝗶𝘁𝘆 𝗦𝗸𝗶𝗹𝗹 𝗣𝗮𝗿𝗸,𝗞𝗮𝘇𝗵𝗮𝗸𝗸𝗼𝗼𝘁𝘁𝗮𝗺 അവതരിപ്പിക്കുന്ന 𝗙𝗶𝗹𝗺 𝗮𝗻𝗱 𝗩𝗶𝗱𝗲𝗼 𝗘𝗱𝗶𝘁𝗼𝗿 course - ലേക്ക് അഡ്മിഷൻ ആരംഭിച്ചു!

ഈ കോഴ്സിലൂടെ നിങ്ങൾക്ക് പഠിക്കാം:
✅ Adobe Premiere Pro ഉപയോഗിച്ച് പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ്
✅ Color Correction & Color Grading
✅ Audio Editing & Sound Synchronization
✅ Motion Graphics അടിസ്ഥാനങ്ങൾ
✅ Green Screen (Chroma Key) Editing
✅ YouTube, Instagram, OTT തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കായുള്ള വീഡിയോ നിർമ്മാണം

🎓 യോഗ്യത: പ്ലസ് ടു പാസ്
⏳ ദൈർഘ്യം: 𝟭𝟮𝟬 മണിക്കൂർ
📜 സർട്ടിഫിക്കറ്റ്: 𝗔𝗦𝗔𝗣 𝗞𝗲𝗿𝗮𝗹𝗮 & 𝗧𝗿𝗮𝗶𝗻𝗶𝗻𝗴 𝗣𝗮𝗿𝘁𝗻𝗲𝗿
💳 ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭ്യമാണ്

തൊഴിൽ അവസരങ്ങൾ:
🎥 Video Editor
🎬 Film Editor
📱 Social Media Content Creator
💼 Freelance Video Editor
📺 Media & Production Companies

**പരിമിത സീറ്റുകൾ മാത്രം! ഇന്ന് തന്നെ നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കൂ.**

📍 ASAP Community Skill Park, കഴക്കൂട്ടം
📞 𝟵𝟰𝟵𝟱𝟵𝟵𝟵𝟲𝟵𝟯

A transformative employment initiative byASAP Kerala - The Government of KeralaWhen : 27th June 2026, SaturdayWhere: ASA...
23/06/2026

A transformative employment initiative byASAP Kerala - The Government of Kerala

When : 27th June 2026, Saturday

Where: ASAP KERALA, KINFRA Film and Video Park, Ulloorkonam, Kazhakkoottam, Thiruvananthapuram, Kerala 695585.

Time  : From 9.30 AM to 12.00 PM

1. JIO

 

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും (minimum- 2) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി കഴക്കൂട്ടം ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.

CONTACT US ON - 9495999693

A transformative employment initiative by Vijnana Keralam and ASAP - The Government of KeralaWhen : 23rd May 2026, Satur...
20/05/2026

A transformative employment initiative by Vijnana Keralam and ASAP - The Government of Kerala

When : 23rd May 2026, Saturday
Where: ASAP KERALA, KINFRA Film and Video Park, Ulloorkonam, Kazhakkoottam, Thiruvananthapuram, Kerala 695585.
Time : From 9.30 AM 12.30 PM

1. Popular Hyndai

2. Maben Nidhi Ltd ( Manappuram Enterprise)

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും (minimum- 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി കഴക്കൂട്ടം ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
CONTACT US ON - 9495999693

*അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി, RAYS 3D യുമായി ചേർന്ന് FUNDAMENTALS OF ROTOSCOPY കോഴ്‌സിലേക്ക് അഡ്മിഷൻ ആരം...
28/04/2026

*അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി, RAYS 3D യുമായി ചേർന്ന് FUNDAMENTALS OF ROTOSCOPY കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു !!!*

പരിചയസമ്പന്നരായ VFX പ്രൊഫഷണലുകളുടെ മാർഗ്ഗനിർദേശത്തിൽ , Hire & Train മോഡൽ പ്രകാരമുള്ള FUNDAMENTALS OF ROTOSCOPY എന്ന പ്രത്യേക പരിശീലനമാണിത്

*കോഴ്സ് ഫീ : 5000/- ONLY*

*അഡ്മിഷൻ പ്രക്രിയ:*

- Preliminary Test (തിരഞ്ഞെടുപ്പ് പരീക്ഷ)
- യോഗ്യത നേടിയവർക്ക് Conditional Offer Letter
- Final Assessment അടിസ്ഥാനമാക്കി പ്ലേസ്മെന്റ് സ്ഥിരീകരണം
*യോഗ്യത : 18 above , +2*

*രജിസ്‌ട്രേഷൻ ലിങ്ക് :* https://link.asapcsp.in/rotoscopy
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9495999725

A transformative employment initiative by ASAP.When : 25th April 2026, SaturdayWhere: ASAP KERALA, KINFRA Film and Video...
23/04/2026

A transformative employment initiative by ASAP.
When : 25th April 2026, Saturday
Where: ASAP KERALA, KINFRA Film and Video Park, Ulloorkonam, Kazhakkoottam, Thiruvananthapuram, Kerala 695585.
Time : From 9.30 AM 12.30 PM

1. Zyra Services

2. Maben Nidhi Ltd (Manappuram Enterprise)


പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും (minimum- 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി കഴക്കൂട്ടം ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
CONTACT US ON - 9495999693 or 9633665843

Address

HVMJ+833, Kinfra Film And Video Park, Sainika School, PO, Chanthavila
Trivandrum City

Alerts

Be the first to know and let us send you an email when ASAP CSP Kazhakoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ASAP CSP Kazhakoottam:

Shortcuts

Share