Mujammau English School Trikaripur - Alumni

Mujammau English School Trikaripur - Alumni MES TRIKARIPUR If U've studied in this school & if u'r Proud/Sentimental/Nostalgic abt it..?

MuJaMmAu eNgLiSh sChOoL (๏̯͡๏)

HERE'S EMBARKING ON TRIP DOWN MEMORY LANE !!..............................................................................

Dea frnds,

Mujammau English School (MES) are Simply the Best; Because the persue, excellence and set the pace in Flood of Education.. This for all the Students, Alumni and Every else relatd to Mujammau English School (MES) for Share ur Experiences, Fondest and most Fun Memories...

25/08/2025
22/10/2021

*ടീച്ചറുടെ മക്കളെ നമുക്ക് ചേർത്ത് നിർത്താം*

🌹🤝🌹🤝🌹🤝🌹🤝🌹🤝🌹🤝
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗുണകരമായി സ്വാധീനം ചെലുത്തുന്നവരിൽ പ്രധാനികളാണ് അധ്യാപകർ. കാൽ നൂറ്റാണ്ടിലധികം മുജമ്മഇൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു ആയിരങ്ങളുടെ സ്നേഹം തന്നിലേക്ക് ഒരുമിച്ച് കൂട്ടാൻ കഴിഞ്ഞ *ജയശ്രീ ടീച്ചറുടെ* ജീവിതം എത്രമാത്രം ധന്യമാണ്!!
തന്റെ ചുറ്റുമുള്ളവർക്ക് സ്നേഹവും കരുതലും നൽകി ജീവിച്ചു കൊതിതീരും മുമ്പേ, സ്വന്തം മക്കളുടെയും പഠിപ്പിച്ച വിദ്യാർത്ഥികളുടെയും ജീവിത വിജയ കഥകൾ കേൾക്കാനുള്ള സ്വപ്നം ബാക്കിയായി ടീച്ചർ നമ്മിൽ നിന്നും പിരിഞ്ഞു പോയി. കുടുംബത്തിന്റെ നിത്യജീവിത ചെലവുകൾ നടന്നിരുന്നത്, ടീച്ചറുടെയും ഭർത്താവിന്റെയും ചെറിയ വരുമാനത്തിലായിരുന്നു. പഠിക്കാൻ മിടുക്കരായ ടീച്ചറുടെ രണ്ടു കുട്ടികൾക്കു അമ്മയുടെ വിയോഗം അനാഥത്വം നൽകുമെങ്കിലും പ്രതീകാത്മകമായെങ്കിലും അവരുടെ അമ്മയുടെ സ്ഥാനത്തു നിൽക്കേണ്ടത് നമ്മളാണ്. ആ കുട്ടികളുടെ പഠന ചെലവിലേക്ക് ഒരു സഹായ കൈനീട്ടം നൽകാൻ നമുക്ക് കഴിയും. സ്കൂൾ മാനേജ്‍മെന്റ്,PTA, അലുംനി കമ്മിറ്റികളുടെ നേതൃത്വത്തിൽ നമുക്ക് ഒരുമിച്ചു കൈകോർത്തു വിജയിപ്പിക്കാം. നാഥൻ തുണക്കട്ടെ.

*പ്രിൻസിപ്പൽ: മുസ്തഫ ഇർഫാനി*
*സ്കൂൾ മാനേജർ: MA കുഞ്ഞഹമ്മദ്*
*PTA പ്രസിഡന്റ്: MV ഫൈസൽ*

NB: നിങ്ങളുടെ സഹായ വിഹിതം സ്കൂൾ ഓഫീസിൽ നേരിട്ട് ഏൽപ്പിക്കുകയോ താഴെ തന്നിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് അയക്കുകയോ ചെയ്യാവുന്നതാണ്.

*Account No* : 68760100010326
*IFSC Code* : BARB0VJTRIK
Bank of Baroda Trikaripur

🪄 *GOOGLE PAY* : *7306234791* 🪄

🌹🌷🌹🌷🌹🌷🌹🌷🌹🌷🌹
*Mujammau English Medium School, Trikaripur*
Contact: 9561611133

CONGRATULATIONS ALL
04/08/2021

CONGRATULATIONS ALL

13/08/2020

*ALIGN CAREER WEBINAR*

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,

ഇന്ന് 13/08/2020, 8:45 ന്‌, നടത്താനിരുന്ന ഈ കരിയർ സെഷൻ മറ്റൊരു ദിവസത്തേയ്ക്ക്‌ മാറ്റിവെച്ചതായി അറിയിക്കുന്നു, കാരണം ഈ കരിയർ സെഷന്‌ നേതൃത്വം നൽകേണ്ടിയിരുന്ന അബ്ദുൽ ലത്തീഫ്‌ നാലങ്കേരി എന്നവരുടെ അടുത്ത സുഹൃത്ത്‌ അൽപ്പം critical stageൽ, calicut mims hospital ൽ admitted ആണ്‌, അദ്ദേഹത്തിന്‌ എത്രയും പെട്ടെന്ന് പടച്ചവൻ ശിഫ നൽകട്ടെ, അത്‌ കൊണ്ട്‌ തന്നെ അദ്ദേഹത്തിന്‌ ഇന്ന് നമ്മളെ അഭിസംബോധന ചെയ്യാൻ ബുദ്ധിമുട്ട്‌ ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്‌, ആയതിനാൽ നമ്മൾ ഈ programme ഇന്നേ ദിവസത്തിൽ നിന്ന് മറ്റൊരു ദിവസത്തിലേയ്ക്ക്‌ മാറ്റാൻ നിർബന്ധിതരായിരിക്കുകയാണ്‌, എല്ലാവരോടും ഈ അവസരത്തിൽ ബുദ്ധിമുട്ട്‌ നേരിട്ടതിൽ ക്ഷമ ചോദിക്കുകയാണ്‌, പുതുക്കിയ തീയ്യതി എത്രയും പെട്ടെന്ന് തന്നെ അറിയിക്കുന്നതാണ്‌.

സ്നേഹപൂർവ്വം
മുജമ്മഅ് അലുമ്നി..

*Align Career Webinar*പ്രിയപ്പെട്ട വിദ്യാർത്ഥികളെ,ഈ വർഷം 10, 11, 12 ക്ലാസുകൾ പാസായ മുജമ്മഅ് പൂർവ്വ വിദ്യാർത്ഥികൾക്ക് വേണ...
12/08/2020

*Align Career Webinar*

പ്രിയപ്പെട്ട വിദ്യാർത്ഥികളെ,

ഈ വർഷം 10, 11, 12 ക്ലാസുകൾ പാസായ മുജമ്മഅ് പൂർവ്വ വിദ്യാർത്ഥികൾക്ക് വേണ്ടി 13/07/20 വ്യാഴം രാത്രി 8. 45 ന് തുടർ പഠന സംബന്ധമായ സംശയ നിവാരണത്തിനും ഉപദേശങ്ങൾക്കും വേണ്ടി സ്കൂൾ അലുംനിയുടെ കീഴിൽ ഒരു കരിയർ സെഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷ സമയം ആയതിനാലും പത്താംതരം വിദ്യാർത്ഥികൾക്ക് അപേക്ഷകളിൽ ആവശ്യമായ മാറ്റങ്ങൾ നടത്താൻ അവസരം ഉള്ളതിനാലും പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മുൻധാരണയോടെ പഠനത്തെ സമീപിക്കാമെന്നതിനാലും, ഈ സെഷൻ വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

Zoom app വഴിയാണ് സെഷൻ നടക്കുക.

വിദഗ്ധ കരിയർ കൺസൾട്ട് അബ്ദുല്ലത്തീഫ് മാറാഞ്ചേരി സെഷന് നേതൃത്വം നൽകും.

അനുയോജ്യമായ തുടർ പഠന മേഖല കണ്ടെത്തുന്നതിനും ഇഷ്ടപ്പെട്ട കോഴ്സുകൾ ലഭ്യമായ സ്ഥാപനങ്ങൾ അറിയുന്നതിനും വിവിധ പഠന മേഖലകളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ സെഷൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉപകരിക്കും.

വിദ്യാർഥികളും രക്ഷിതാക്കളും ഈ സെഷൻ ശരിയായി ഉപയോഗപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

പങ്കെടുക്കുന്നവർ തുടർ വിവരങ്ങൾക്കും Zoom ലിങ്ക് ലഭിക്കുന്നതിനുവേണ്ടിഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ് ആണ്.

WhatsApp Group Invite

*ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്മുജമ്മഅ് സ്കൂൾ നടത്തിയ പ്രവർത്തനങ്ങൾ*🔅ഗാന്ധിയുടെ ത്യാഗ ജീവിതത്തെക്കുറിച്ച് വിദ്യാർത്ഥിക...
03/10/2019

*ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്മുജമ്മഅ് സ്കൂൾ നടത്തിയ പ്രവർത്തനങ്ങൾ*

🔅ഗാന്ധിയുടെ ത്യാഗ ജീവിതത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന ഉദ്ഘാടന സാംസ്കാരിക സെഷനുകൾ നഴ്സറി യിലും സ്കൂൾ ക്യാമ്പസിലും നടന്നു.

🔅സ്വാതന്ത്ര്യസമര സേനാനി വിപി അപ്പുക്കുട്ട പൊതുവാൾ ഗാന്ധിജിക്കും സ്വാതന്ത്ര്യ സമരത്തിനും പയ്യന്നൂരുമായുള്ള ബന്ധത്തെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി സംവദിച്ചു.

🔅ഗാന്ധി സ്മരണക്കായി തൃക്കരിപ്പൂരിൽ അർഹമായ സ്മാരകം നിർമ്മിക്കണമെന്ന് പഞ്ചായത്ത് അധികൃതർക്ക് വിദ്യാർത്ഥികൾ നിവേദനം നൽകി.

🔅സ്കൂൾ പരിസരം വൃത്തിയാക്കി.

🔅സ്കൂളിന് സമീപത്തെ വീടുകളും പരിസരവും പൊതു വഴികളും ശുചീകരിച്ചു.

🔅പയ്യന്നൂർ ആനന്ദ തീർത്ഥ ആശ്രമത്തിലെ കുട്ടികൾക്കൊപ്പം ഗാന്ധിജി ഭക്ഷണം കഴിച്ചതും സമയം ചെലവഴിച്ചതും അനുസ്മരിച്ച് ഒന്പതാം തരം വിദ്യാർത്ഥികൾ ആശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുകയും ഗാന്ധി നട്ട മാവിനു കീഴിൽ അവർക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.

🔅തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ, സ്വാതന്ത്ര്യ സമര കാലത്തെ പീഡനങ്ങൾക്ക് സാക്ഷിയായ പയ്യന്നൂരിലെ തടവറകൾ സന്ദർശിക്കുകയും ഗാന്ധി ജീവിതം പകർത്തിയ പ്രദർശനം കാണുകയും ചെയ്തു.

ആറുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിവിധ സേവനങ്ങളിൽ പങ്കെടുത്തത്.

About JUNK FOODS
22/09/2019

About JUNK FOODS

*പ്രിയ പൂർവ വിദ്യാർത്ഥി സുഹൃത്തുക്കളെ,**_"തുണയറ്റവർക്ക് തണലൊരുക്കാം-- തിരിച്ചുകയറാൻ ഒരു വീട്"**എന്ന മുജമ്മഉ കുടുംബത്തിൻ്...
20/09/2019

*പ്രിയ പൂർവ വിദ്യാർത്ഥി സുഹൃത്തുക്കളെ,*

*_"തുണയറ്റവർക്ക് തണലൊരുക്കാം-- തിരിച്ചുകയറാൻ ഒരു വീട്"*

*എന്ന മുജമ്മഉ കുടുംബത്തിൻ്റെ മഹത്തായ കാരുണ്യ പദ്ധതിയുമായി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി.*

*നമ്മൾ ആത്മാർത്ഥതയോടെ കൈകോർത്തപ്പോൾ, കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ഒരാൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.*

*സെപ്റ്റംബർ 17 ചൊവ്വ രാവിലെ 10 മണിക്ക് നടന്ന വിശിഷ്ട ചടങ്ങിൽ നാം സ്വരൂപിച്ച തുക സ്കൂൾ അധികാരികൾക്ക് കൈമാറി*

*And really happy and thankful to say that we were able to raise a total 7 lacks with your support..*

*HAPPY TEACHERS DAY*
05/09/2019

*HAPPY TEACHERS DAY*

2017-18 Year Admission Started..!
28/03/2017

2017-18 Year Admission Started..!

Address

Near Railway Station
Trikaripur
671310

Alerts

Be the first to know and let us send you an email when Mujammau English School Trikaripur - Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mujammau English School Trikaripur - Alumni:

Shortcuts

Share

Category