P.M.S.A.P.T.S.V.H.S.S kaikkottu kadavu

P.M.S.A.P.T.S.V.H.S.S kaikkottu kadavu http:

കൈക്കോട്ടു കടവിന്റെ പേര്‌ പ്രശസ്തിയിലേക്ക്‌ ഉയര്‍ത്തുന്നതിന്റെ പ്രധാന ഘടകം അവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്‌ഥാപനമായ പാണക്കാട്‌ സയ്യിദ്‌ പൂക്കോയ തങ്ങള്‍ സ്മാരക വോക്കെഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തന്നെയാണ്‌. കൈകൊട്ടു കടവ്‌ മുസ്ലിം ജമാഅത്ത്‌ കമ്മിറ്റിയുടെ കീഴിലാണ്‌ ഈ സ്‌ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്‌. മുഹ്സിന്‍ ബിന്‍ അഹമ്മദ്‌ എന്ന മുസിലം വിദ്യാഭ്യാസ ഇന്‍സ്പെക്ടറുടെ പ്രചോദനത്തിന്റെ കരുത്തില്‍ കൈക

ൊട്ടുകടവ്‌ വലിയ പീടിക തറവാട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജി എന്നവര്‍ 1939 ല്‍ അനുമതി വാങ്ങിച്ചു സ്‌ഥാപിച്ച എയിഡഡ്‌ മാപ്പിള എല്‍ പി സ്‌കൂള്‍ പിന്നിട്‌ അപ്പര്‍ പ്രൈമറിയും ഹൈസ്‌കൂളും വോക്കെഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുമായും നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. വിജ്ഞാനത്തോടു അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയിരുന്ന ഒരു പാടു പേരുടെ പരിശ്രമത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണിത്‌. ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികളും എഴുപതിലധികം ജീവനക്കാരും അടങ്ങിയ കാസറഗോഡ്‌ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നായി പ്രവര്‍ത്തിച്ചു വരുന്നു.

കണ്ടങ്കാളി രണ്ടാലിൻ കീഴിൽ വായനശാലയ്ക്കു സമീപത്തുള്ള എടാടൻ രജനി ടീച്ചർ (53) കൈക്കോട്ട് കടവ് PMSA PTS സ്കൂൾ അന്തരിച്ചു. ഭർ...
15/08/2023

കണ്ടങ്കാളി രണ്ടാലിൻ കീഴിൽ വായനശാലയ്ക്കു സമീപത്തുള്ള എടാടൻ രജനി ടീച്ചർ (53) കൈക്കോട്ട് കടവ് PMSA PTS സ്കൂൾ അന്തരിച്ചു. ഭർത്താവ് തെക്കുമ്പാടൻ രാഘവൻ (സതേൺ റെയിൽവേ), മക്കൾ: അഖിൽ (നെതർലാന്റ്), ഇന്ദുജ. സംസ്കാരം ഉച്ചയ്ക്ക് 3 മണിക്ക് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.

03/08/2023
ആദാരാഞ്ജലികൾ
13/07/2022

ആദാരാഞ്ജലികൾ

18/04/2022

അറിയിപ്പ്
പ്രിയപ്പെട്ടവരെ,
കൈ ക്കോട്ടു കടവ് PMSA PTS VHSS എന്ന നമ്മുടെ വിദ്യാലയത്തിലേക്ക് 1 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സുകളിലേക്കും അഡ്മിഷന് വേണ്ടി രക്ഷിതാക്കൾ വിളിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കിക്കൊള്ളട്ടെ. നിലവിൽ 1 മുതൽ 7 വരെ 5 ഡിവിഷനുകൾ വീതവും ഹൈസ്കൂളിൽ19 ഡിവിഷനുകളിലേക്കുള്ള കുട്ടികളും കൂടി ആകെ 54 ഡിവിഷനുക ളാണുള്ളത്. അതിൽത്തന്നെ ഓരോ ഡിവിഷനുകളിലും 45 മുതൽ 56 വരെ കുട്ടികളുമുണ്ട്. പ്രസ്തുത സാഹചര്യത്തി ഈ വർഷം ഒന്നാം ക്ലാസ്സിലേക്കും എട്ടാം ക്ലാസ്സിലേക്കുംമാത്രമേ പരിമിതമായ തോതിലെങ്കിലും പുറമേ നിന്നുള്ള കുട്ടികളെ ചേർക്കാൻ സാധിക്കുകയുള്ളൂയെന്ന കാര്യം അറിയിക്കുന്നു.

TC വാങ്ങിപ്പോകുന്ന കുട്ടികളുണ്ടെങ്കിൽ പ്രസ്തുത ഒഴിവുകളിലേക്ക് മറ്റ് ക്ലാസ്സുകളിലേക്കും അഡ്മിഷൻ കൊടുക്കും.

പുതുതായി ക്ലാസ്സ് ഡിവിഷനുകൾ വർധിപ്പിക്കാതെ ഹൈടെക് ലാബ്, ലൈബ്രറി , ടോയ്ലറ്റ് കോംപ്ലക്സ് , കളിസ്ഥലം എന്നിവയുടെ നിർമ്മാണത്തിനാണ് ഇനി മാനേജ്‌മെന്റ് ഊന്നൽ നൽകുന്നതെന്നാണ് അറിയിച്ചത്.

അതുകൊണ്ട് 1,8 ക്ലാസ്സുകളിലേക്കുള്ള കുട്ടികൾക്ക് മാത്രമേ ഇപ്രാവശ്യം പുതുതായി പ്രവേശനം നൽകാൻ സാധിക്കുകയുള്ളൂയെന്ന കാര്യം ഒരിക്കൽക്കൂടി അറിയിക്കുന്നു.
HM

17/04/2022

PMSAPTSVHSS Kaikottukadavu provides best coaching class for LSS USS and NMMS scholarship exams.
Watch the video and
send screenshot of the status video to 9747215720
Attractive prize awaiting you...

അധ്യാപക നിയമനത്തിൻ കൈക്കൂലി ആയി നൽകിയത് വഖഫ് ഭൂമി
13/04/2022

അധ്യാപക നിയമനത്തിൻ കൈക്കൂലി ആയി നൽകിയത് വഖഫ് ഭൂമി

Address

KAIKOTTUKADAVU
Trikaripur
671311

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919999999999

Website

Alerts

Be the first to know and let us send you an email when P.M.S.A.P.T.S.V.H.S.S kaikkottu kadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category