Kingdom of God Consultancy Jacob thomas

Kingdom of God Consultancy Jacob thomas The Kingdom of God is not a matter of eating and drinking, but righteousness, peace and joy in the Holy Spirit.

24/02/2024

Joy in the Holy Spirit is not assuring the absence of the problems but the presence of God in the midst of those problems. if we face the problems in line with obedience to God we will experience the Joy of the Holy spirit (ref. Rom 14:17; Dan 3:24)
പരിശുദ്ധാത്മാവിൽ സന്തോഷം എന്നത് പ്രശ്നങ്ങളുടെ അഭാവമല്ല, മറിച്ച് ആ പ്രശ്‌നങ്ങളുടെ നടുവിലുള്ള ദൈവത്തിൻ്റെ സാന്നിധ്യമാണ്. ദൈവത്തോടുള്ള അനുസരണത്തിന് അനുസൃതമായി നാം പ്രശ്നങ്ങളെ നേരിടുകയാണെങ്കിൽ പരിശുദ്ധാത്മാവിൻ്റെ സന്തോഷം നമുക്ക് അനുഭവമാക്കാം.

18/02/2024

Some people always blame Satan for their problems, but they don't realize that their flesh is the real problem. If we put to death the deeds of the body by the Spirit, we will live. The devil has no possession where the flesh is dead

ചില ആളുകൾ എപ്പോഴും തങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാരണമായി പിശാചിനെ കുറ്റപ്പെടുത്തുന്നു, പക്ഷേ അവർ അവരുടെ ജഡമാണ് യഥാർത്ഥ പ്രശ്നം എന്ന് ഗ്രഹിക്കുന്നില്ല. നാം ആത്മാവിനാൽ ശരീരത്തിൻ്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിൽ ജീവിക്കും. ജഡം മരിച്ചിരിക്കുന്നിടത്ത് പിശാചിന് യാതൊരു സ്വാധിനം ഇല്ല

03/02/2024

Though we are born again Christian and not allowing God to work (break) our outer man (flesh) we may help build the kingdom of God on one side and destroy the work on the other side.
നാം വീണ്ടും ജനിച്ച ക്രിസ്ത്യാനികളാണെങ്കിലും, നമ്മുടെ പുറത്തെ മനുഷ്യനെ (ജ ഡത്തെ) തകർക്കാൻ ദൈവത്തെ അനുവദിക്കുന്നില്ലെങ്കിൽ, നാം ഒരു വശത്ത് ദൈവരാജ്യം കെട്ടിപ്പടുക്കുന്നവരും മറുവശത്ത് അതിൻ്റെ പണിയെ നശിപ്പിക്കുകയും ചെയ്യുന്നവരാകും.

01/02/2024

May the God's word living and active divide our soulish life and spirit. So that what is naked and open before God about us be open before us also. (ref. Heb 4:12,13)
ജീവിക്കുന്നതും ചൈതന്യമുള്ളതുമായ ദൈവവചനം നമ്മുടെ പ്രാണനിലുള്ള ജീവിതത്തെയും ആത്മാവിനെയും വിഭജിക്കട്ടെ. അങ്ങനെ ദൈവത്തിൻ്റെ കൺമുമ്പിൽ നമ്മെക്കുറിച്ച് നഗ്നമായും തുറന്നിരിക്കുന്നതും നമ്മുടെ കൺമുമ്പിലും തുറന്നു വരട്ടെ. (റഫ. എബ്രാ. 4:12, 13

01/02/2024

ജീവിക്കുന്നതും ചൈതന്യമുള്ളതുമായ ദൈവവചനം നമ്മുടെ പ്രാണനിലുള്ള ജീവിതത്തെയും ആത്മാവിനെയും വിഭജിക്കട്ടെ. അങ്ങനെ ദൈവത്തിൻ്റെ കൺമുമ്പിൽ നമ്മെക്കുറിച്ച് നഗ്നമായും തുറന്നിരിക്കുന്നതും നമ്മുടെ കൺമുമ്പിലും തുറന്നു വരട്ടെ. (റഫ. എബ്രാ. 4:12,13)
May the God's word living and active divide our soulish life and spirit. So that what is naked and open before God about us be open before us also. (ref. Heb 4:12,13)

31/01/2024

Some people are led by their emotions, others by their will, and still others by their minds. Although all three are part of the soul, they think they are led by the spirit. God needs to break our soulish life so that we can be led by the Spirit. Children of God are those who are led by the Spirit. (Rom 8:14)
ചില ആളുകളെ അവരുടെ വികാരം നയിക്കുന്നു, മറ്റുള്ളവരെ അവരുടെ ഇച്ഛാശക്തി, വേറെ ചിലരെ അവരുടെ മനസ്സ് നയിക്കുന്നു. ഇവ മൂന്നും പ്രാണൻ്റെ ഭാഗമാണെങ്കിലും തങ്ങൾ ആത്മാവിനാൽ നയിക്കപ്പെടുന്നുവെന്ന് അവർ കരുതുന്നു. നാം ആത്മാവിനാൽ നയിക്കപ്പെടുന്നതിന് ദൈവം നമ്മുടെ പ്രാണനിലുള്ള ജീവിതം തകർക്കേണ്ടതുണ്ട്. ആത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവമക്കൾ. (Rom 8:14)

30/01/2024

ഇന്ന് ക്രിസ്തുമതത്തെ 'പുനർനിർവചിക്കേണ്ടതിൻ്റെ' വലിയ ആവശ്യകതയുണ്ട്. നമുക്ക് ക്രിസ്തുവിൻ്റെ ജീവിതം നഷ്ടപ്പെട്ടു, കേവലമായ ഉപദേശങ്ങളിൽ സംതൃപ്തരാണ്. അതുകൊണ്ട് നാം ആത്മീയമായി മരിച്ചവരാണ്

There is a great need to 'REDEFINE' Christianity today. We have lost the life of Christ and are content with mere doctrines. Therefore we are spiritually dead

28/01/2024

വേദപുസ്തകം പഠിക്കുമ്പോൾ നാം ഓർക്കേണ്ട രണ്ടു കാര്യങ്ങൾ: നമ്മുടെ മനസ്സ് ബൈബിളിൻ്റെ ചിന്തകളോടും നമ്മുടെ ആത്മാവ് ബൈബിളിൻ്റെ ആത്മാവിനോടും ഒന്നായിരിക്കണം.
There are two things we must remember when studying the Bible: Our mind must be one with the thoughts of the Bible and our spirit with the Spirit of the Bible.

28/01/2024

വേദപുസ്തകം പഠിക്കുമ്പോൾ നാം ഓർക്കേണ്ട രണ്ടു കാര്യങ്ങൾ. നമ്മുടെ മനസ്സ് ബൈബിളിൻ്റെ ചിന്തകളോടും നമ്മുടെ ആത്മാവ് ബൈബിളിൻ്റെ ആത്മാവിനോടും യോജിച്ചിട്ടുള്ളതായിരിക്കണം.

There are two things we must remember when studying the Bible. Our mind must be in harmony with the thoughts of the Bible and our spirit with the Spirit of the Bible.

25/01/2024

Starting new organizations with names 'United' will not bring unity it will only divide further. The only way we can bring unity is to join in the body of Christ by dying to self.
'യുണൈറ്റഡ്' എന്ന പേരിൽ പുതിയ സംഘടനകൾ തുടങ്ങുന്നത് ഐക്യം കൊണ്ടുവരില്ല, അത് കൂടുതൽ ഭിന്നിപ്പിക്കുകയേയുള്ളൂ. നമുക്ക് ഐക്യം കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം സ്വയം മരിക്കുന്നതിലൂടെ ക്രിസ്തുവിന്റെ ശരീരത്തിൽ ചേരുക എന്നതാണ്.

22/01/2024

A deep cut won't heal with a Band-Aid. It needs deep treatment. May God heal us deeply.

Address

Mampatta House, Valanjavattom East PO, Thiruvalla
Tiruvalla
689104

Alerts

Be the first to know and let us send you an email when Kingdom of God Consultancy Jacob thomas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kingdom of God Consultancy Jacob thomas:

Shortcuts

Share

Category