Sarvodaya Upper Primary School

Sarvodaya Upper Primary School A strong relationship with a teacher is the foundation for development.

Sarvodaya Upper Primary School

Founded in the year 1953 by Ayamcoickal Narayana Pillai and Panangattu Gouri Amma on 23-04-1953 and opened by Kalathil Velayudhan Nair, Minister Travancore Cochin , is a private, Malayalam & English-medium school in Poovathoor , Kerala, India, that conducts classes for 5th , 6th and 7th standard students following the educational curriculum prescribed by the State

Government of Kerala. The school is non-sectarian and accommodates children from varied socio-economic and religious backgrounds and also incorporates differently abled children through assessments who can benefit and improve their qualities and bring up self confidence.

18/10/2025
15/05/2025
മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ക്ക് പ്രണാമം 🙏🙏🙏
26/12/2024

മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ക്ക് പ്രണാമം 🙏🙏🙏

🎄🎄Christmas celebration 2024🎄🎄🎉🎉സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, പ്രത്യാശയുടെയും സന്ദേശവുമായി, ദൈ...
10/12/2024

🎄🎄Christmas celebration 2024🎄🎄🎉🎉സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, പ്രത്യാശയുടെയും സന്ദേശവുമായി, ദൈവം മനുഷ്യനായി, ഒരു ശിശുവായി അവതരിച്ചതിന്റെ മഹനീയ ഓർമ്മയാണ് ക്രിസ്തുമസ്സായി നാം കൊണ്ടാടുന്നത്.🎉⭐⭐⭐⭐🎄

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണയില്‍ ഇന്ന് ശിശുദിനം... കുട്ടികളുടെ പ്രിയപ്പെട്ട ...
14/11/2024

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണയില്‍ ഇന്ന് ശിശുദിനം... കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനത്തിനോട് അനുബന്ധിച്ച് പ്രേത്യക അസ്സoബ്ലി, മധുര വിതരണം, പ്രസംഗം, പോസ്റ്റർ രചന എന്നിവ നടത്തപ്പെട്ടു..

ഉപജില്ലാ കലോത്സവത്തിൽ സംഘനൃത്തം ഫസ്റ്റ് എ ഗ്രേഡ്  നേടിയ സർവോദയ ഡാൻസ് ടീം🎉🎉🎉
18/10/2024

ഉപജില്ലാ കലോത്സവത്തിൽ സംഘനൃത്തം ഫസ്റ്റ് എ ഗ്രേഡ് നേടിയ സർവോദയ ഡാൻസ് ടീം🎉🎉🎉

Address

Sarvodaya Upper Primary School, Poovathur P. O, Koipuram
Tiruvalla
689531

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm

Website

Alerts

Be the first to know and let us send you an email when Sarvodaya Upper Primary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sarvodaya Upper Primary School:

Shortcuts

Share