AMLP School Pantharangadi

AMLP School Pantharangadi AMLP School is a well known primary school situated in pantharangadi.

അദ്ദേഹം ഒരു മികച്ച അധ്യാപകനും സഹപ്രവർത്തകനും സുഹൃത്തും ആയിരുന്നു. എല്ലാറ്റിനുമുപരിയായി അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു...
15/01/2023

അദ്ദേഹം ഒരു മികച്ച അധ്യാപകനും സഹപ്രവർത്തകനും സുഹൃത്തും ആയിരുന്നു. എല്ലാറ്റിനുമുപരിയായി അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു.
പുഞ്ചിരിക്കുന്ന ആ മുഖം ഇനി നമ്മൾ കാണില്ല.
😔😔
പ്രിയ ഹാരിസ് മാഷിന് ആദരാഞ്ജലികൾ💐💐💐

*ചാന്ദ്രദിനം *ആഘോഷിച്ചു**പന്താരങ്ങാടി  എ എം എൽ പി സ്കൂളിൽ ചാന്ദ്രദിനത്തിന്റെ ഭാഗമായി  വിവിധപരിപാടികൾ നടന്നു.സ്കൂളിലെ മുഴ...
23/07/2022

*ചാന്ദ്രദിനം *ആഘോഷിച്ചു*
*
പന്താരങ്ങാടി എ എം എൽ പി സ്കൂളിൽ ചാന്ദ്രദിനത്തിന്റെ ഭാഗമായി വിവിധപരിപാടികൾ നടന്നു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും റോക്കറ്റ് മാതൃകയുമായി സ്കൂൾ അങ്കണത്തിൽ അണിനിരന്നു. ബഹിരാകാശ യാത്രക്കുള്ള
വാഹനം എന്ന ആശയം കുഞ്ഞു മനസ്സിൽ പതിഞ്ഞു.കൂടാതെ ചാന്ദ്രയാത്രികരായ നീല് ആംസ്ട്രോങ്,മൈക്കിൾ കോളിൻസ്,എഡ്വിൻ ആൽഡ്രിൻ,
എന്നിവരയി വിദ്യാർത്ഥികൾ അഭിനയിച്ചു .
അമ്പിളിചന്തം
ചിത്രം വരയും നിറം നൽകലുംആകർഷകമാക്കി.
ക്ലാസ് റൂമിൽ ഒരുക്കിയ ആകാശവിസ്മയം കുട്ടികളിൽ കൗതുകം ഉണർത്തി

സയൻസ് ക്ലബ്ബ് അംഗങ്ങളായ ദീപക് മാഷ്,
ഗിരിധർ മാഷ്, ഹാരിസ് മാഷ്, പുഷ്പ ടീച്ചർ വിദ്യാർത്ഥികളായ
റിനൂഫ, റെഫിയ ,അംജദ്, ഷഹറോസ് അഹമ്മദ് ,റഫാൽ, ഷാമിൽ എന്നിവർ നേതൃത്വം നൽകി.

വായന ദിനം റഷീദ് പരപ്പനങ്ങാടി
20/06/2022

വായന ദിനം റഷീദ് പരപ്പനങ്ങാടി

ഫുൾ എ പ്ലസ് കിട്ടിയ ഫാത്തിമ നസ്റിൻ മധുരവുമായി സ്കൂളിലെത്തിയപ്പോൾ
20/06/2022

ഫുൾ എ പ്ലസ് കിട്ടിയ ഫാത്തിമ നസ്റിൻ മധുരവുമായി സ്കൂളിലെത്തിയപ്പോൾ

2022 23 പ്രവേശനോത്സവം ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു വാർഡ് കൗൺസിലർ മുസ്തഫ പാലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു മൂന്നാം വാർഡ്...
20/06/2022

2022 23 പ്രവേശനോത്സവം ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു വാർഡ് കൗൺസിലർ മുസ്തഫ പാലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു മൂന്നാം വാർഡ് കൗൺസിലർ അബ്ദുൽ അസീസ് ആശംസകളർപ്പിച്ച് സംസാരിച്ചു

Celebrated 41st annual day in a grand manner and ambience in association with Samgamam Arts & Sports Club (SASC)
21/02/2017

Celebrated 41st annual day in a grand manner and ambience in association with Samgamam Arts & Sports Club (SASC)

03/02/2017
18/12/2016
Conducted first-ever iftar meet with the support of emerging cultural and sports club sangamam karayil
18/12/2016

Conducted first-ever iftar meet with the support of emerging cultural and sports club sangamam karayil

Address

Pantharangadi
Tirurangadi
676306

Opening Hours

Monday 10:30am - 4:30pm
Tuesday 10:30am - 4:30pm
Wednesday 10:30am - 4:30pm
Thursday 10:30am - 4:30pm
Saturday 10:30am - 4:30pm

Website

Alerts

Be the first to know and let us send you an email when AMLP School Pantharangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share