Tirurangadi Co-Operative College

Tirurangadi Co-Operative College Its an Educational institution. official facebook
page of tirurangadi co-operative college..

We are an enthusiastic educational promoting team devoted to provide qualitative and quantitative education to the society.the team uphold the motto of molding an updated generation for future....!

Some snaps from Eid celebrationബലി പെരുന്നാൾ ആഘോഷത്തിൽ നിന്നും...
08/07/2022

Some snaps from Eid celebration

ബലി പെരുന്നാൾ ആഘോഷത്തിൽ നിന്നും...

05/10/2021
ഏവർക്കും ഹൃദ്യമായ ഓണാശംസകൾ..
20/08/2021

ഏവർക്കും ഹൃദ്യമായ ഓണാശംസകൾ..

15/08/2021
സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന ആശംസകൾ നേരുന്നു...
15/08/2021

സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന ആശംസകൾ നേരുന്നു...

25/12/2020
03/11/2020
01/10/2020

Calicut University പരീക്ഷ തീയതി പ്രഖ്യാപിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി നാലാം സെമസ്റ്റർ ബി എ/ ബികോം ഡിഗ്രി പരീക്ഷകളുടെ പ്രസിദ്ധീകരിച്ചു.
ഇതുവരെ നടക്കാതിരുന്ന മൂന്നാം സെമസ്റ്റർ ബി എ വിദ്യാർത്ഥികളുടെ അറബിക് വിഷയത്തിലെ പരീക്ഷ തീയതിയും പ്രഖ്യാപിച്ചു.
കൂടാതെ, രണ്ടാം സെമസ്റ്റർ ബി എ/ ബി കോം റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക.
9288000502
തിരൂരങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ്.

ഓണ സമ്മാനം നേടൂ...
01/09/2020

ഓണ സമ്മാനം നേടൂ...

സമൃദ്ധിയുടെയും ഐശ്വര്യത്തെയും ഓണം ആശംസിക്കുന്നു.
31/08/2020

സമൃദ്ധിയുടെയും ഐശ്വര്യത്തെയും ഓണം ആശംസിക്കുന്നു.

15/08/2020

വൈദേശിക ആധിപത്യത്തിനെതിരെ ധീര സമരങ്ങളും ചെറുത്തുനിൽപ്പുകളും നടത്തി, നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന മഹത്തായ മൂല്യം, നമ്മുടെ കൈകളിലേക്ക് ഏൽപ്പിച്ചു തന്ന ധീര സമരസേനാനികളെയും രക്തസാക്ഷികളെയും ഇന്ന് നമുക്ക് സ്മരിക്കാം.. അമൂല്യമായ സ്വാതന്ത്ര്യം എന്ന ആശയത്തെ മനസ്സാ -വാചാ -കർമ്മണാ നമ്മുടെ രാജ്യത്തെ പൗരന്മാർ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. രാജ്യ സുരക്ഷയുടെ കാവലാളാവുക. ഛിദ്രശക്തികളെ ചെറുത്തു തോൽപ്പിക്കുക. നമ്മുടെ രാജ്യം എന്നും അഭിമാനത്തോടെ, മതേതരത്വതോടെ, സഹിഷ്ണുതയോടെ പുരോഗതിയുടെ പടവുകൾ കയറി, ലോകരാജ്യങ്ങൾക്ക് മാതൃകയാവട്ടെ എന്ന് നമുക്ക് ആശംസിക്കാം..
സാരേ ജഹാം സേ അച്ഛാ,
ഹിന്ദുസ്താൻ ഹമാരാ..

Address

Tirurangadi
676306

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 4:30pm

Telephone

+919288000502

Alerts

Be the first to know and let us send you an email when Tirurangadi Co-Operative College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Tirurangadi Co-Operative College:

Shortcuts

Share

Category