EDIFY Academy

EDIFY Academy EDIFY ACADEMY
CHEMMAD

24/05/2026
16/05/2026

Learning support centre
നിങ്ങളുടെ മക്കൾ പഠനത്തിൽ പിന്നോട്ടാണോ....
ഞങ്ങൾ സഹായിക്കാം.....

നിങ്ങൾക്കും ടീച്ചറാകാം....
14/05/2026

നിങ്ങൾക്കും ടീച്ചറാകാം....

14/05/2026

ENGLISH HANDWRITING COURSE
EDIFY ACADEMY CHEMMAD

👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫Edify Training AcademyChemmadEC -MATE *മോണ്ടിസ്സറി ,പ്രീ- പ്രൈമറി ടീചേഴ്സ് ട്രൈനിംഗ്* *കോഴ്സ്* -------...
09/05/2026

👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫
Edify Training Academy
Chemmad
EC -MATE
*മോണ്ടിസ്സറി ,പ്രീ- പ്രൈമറി ടീചേഴ്സ് ട്രൈനിംഗ്* *കോഴ്സ്*

----------------------------------------

*ഒറ്റക്കോഴ്സിൽ 3 സർട്ടിഫിക്കറ്റുകൾ* !

*കേന്ദ്ര ഗവൺമെന്റിന്റെ Skill India, NSDC (National Skill Development Corporation) ന്റെ 2 സർട്ടിഫിക്കറ്റുകളും സമസ്ത - അസ്മി നൽകുന്ന *E C - MATE* *സർട്ടിഫിക്കറ്റും* നേടി മികച്ച ടീച്ചറാവാൻ താൽപര്യപ്പെടുന്നവർക്ക് ചെമ്മാട് *എഡിഫൈ* അക്കാദമി ഒരുക്കുന്ന സുവർണാവരം .
🔹🔹🔹🔹🔹🔹🔹
കൂടുതൽ അറിയാൻ 👇🏻
❓ ഈ കോഴ്സ് ആർക്ക് വേണ്ടിയുള്ളതാണ് ?
👉🏻 പ്രി- പ്രൈമറി ടീച്ചറാവാനും നല്ല മാതാവാകാനും ആഗ്രഹിക്കുന്ന +2 /
അഫ്സലുൽ ഉലമ /
തത്തുല്യ യോഗ്യതയുള്ള വർക്കുളളതാണ്.
❓ ഈ കോഴ്സ് പൂർത്തിയാക്കിയാൽ എനിക്കെന്താണ് ഗുണം ?
👉🏻 എല്ലാ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും KG വിഭാഗം ടീച്ചറായി സേവനം ചെയ്യാം. സ്വന്തം മക്കളെ പഠിപ്പിക്കാനും നന്നായി വളർത്താനും സാധ്യമാവുന്നു.
നല്ല പാരൻ്റിംഗ് പരിശീലനവും ലഭിക്കുന്നു.
*സ്ഥാപനത്തിന്റെ* *സൗകര്യങ്ങൾ* *എന്തൊക്കെയാണ്* ?
👉🏻Ac ക്ലാസ് റൂം👉🏻 സ്ത്രീ സൗഹൃദ സ്ഥാപനം👉🏻 സ്മാർട്ട് ക്ലാസു റൂം👉🏻വിഷ്വൽ, ഓഡിയോ സംവിധാനം
❓ നാട്ടിൽ സാധാരണ നടന്ന് വരുന്ന പ്രീ- പ്രൈമറി ട്രൈനിംഗ് കോഴ്സുകളിൽ നിന്ന് എന്തൊക്കെ വ്യത്യാസങ്ങളാണ് ഉള്ളത്.
👉🏻 സമസ്തയുടെ കീഴിലുള്ള *ASMI*(ASSOCIATION OF SAMASTHA MINORITY INSTITUTIONS )യുടെ മേൽനോട്ടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
കൃത്യമായൊരു സിസ്റ്റം ഇതിനുണ്ട്. കേരളത്തിലെ പ്രഗത്ഭരായ അക്കാദമിക വിദഗ്ദരും മന: ശാസ്ത്രജ്ഞരും മികച്ച ഫാക്കൽറ്റികളാണിതിന് നേതൃത്വം നൽകുന്നത്.
പൂർണമായും ധാർമിക ചുറ്റുപാടിൽ മികച്ച ഭൗതിക വിദ്യാഭ്യാസം ലഭിക്കുന്നു.
❓സിലബസിന് പുറമെ എന്തെങ്കിലും അധികം ലഭിക്കുമോ?
👉🏻 ഇസ്ലാമിക സൈക്കോളജിയും ആധുനിക സൈക്കോളജിയും സമന്വയിപ്പിച്ച പരിശീലനങ്ങൾ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വവികസനം, ആത്മ വിശ്വാസം, ലൈഫ് സ്കില്ലുകൾ തുടങ്ങിയവ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു.
📣 മോണ്ടിസോറി സ്കില്ലുകൾ പ്രാക്ടിക്കലായി പരിശീലിപ്പിക്കുന്നു.
📣 അറബിക് ലിഖിത പരിജ്ഞാനവും ഉച്ചാരണ രീതിയും പരിശീലിപ്പിക്കാൻ പ്രത്യേക ഫാക്കൽറ്റി.
👉🏻 പ്രായ പരിധി ?
+ 2 പാസായ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ചേരാവുന്നതാണ്.
**വീട്ടമ്മമാർക്കും സൗകര്യ പ്രദം*
👉🏻 ക്ലാസ് സമയം 10:30 Am to 3 pm ആയതിനാൽ വീട്ടമ്മമാർക്ക് സൗകര്യ പ്രദമാണ്
👉🏻 ഇതിന്റെ സർട്ടിഫിക്കറ്റിന് അംഗീകാരം ഉണ്ടോ?
1 ' *കേന്ദ്ര സർക്കാറിന്റെSkill India, NSDC മോണ്ടിസറി ടീച്ചർ* *സർട്ടിഫിക്കറ്റ്,*
*2.NSDC യുടെ Playschool Fecilitator Cum Caregiver സർട്ടിഫിക്കറ്റ്*
*3. സമസ്തയുടെ ASMI EC - MATE സർട്ടിഫിക്കറ്റ്* *എന്നീ മൂന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കും.*
▪️ *UGC അംഗീകൃത ARNI UNIVERSITY സർട്ടിഫിക്കറ്റും ലഭിക്കുന്നു.*

👉🏻 ജോലി സാധ്യത ?
NEP( National Education project) യുടെ ഭാഗമായ ഔപചാരിക വിദ്യാഭ്യാസം 3 വയസ് മുതൽ തുടങ്ങുമ്പോൾ ധാരാളം സാധ്യതകൾ പ്രീ-പ്രൈമറി തലത്തിൽ ഉണ്ട്.
🔹 അസ്മിയുടെ 400 ലധികം സ്ഥാപനങ്ങളിൽ പുതിയ നിയമനങ്ങളിൽ ഈ കോഴ്സ് കഴിഞ്ഞവർക്കാണ് മുൻഗണന.
🔹 ക്വാളിറ്റിയുള്ള ടീച്ചേഴ്സിന്റെ അഭാവം പല സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. അതിനാൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങളിലും സാധ്യ തകൾ ഉണ്ട്.
🔹 മോറൽ ടീച്ചേഴ്സിന് ഇന്ന് ഏറെ ഡിമാന്റാണുള്ളത്.
🎇 *ഒരു സന്തോഷ വാർത്ത!*
✅2022, 23, 24, 25 വർഷത്തെ പരീക്ഷകളിൽ സംസ്ഥാന തലത്തിൽ *1, 2,3,5,6 റാങ്കുകൾ* *എഡിഫൈ അക്കാദമിയിലെ* *വിദ്യാർത്ഥികൾക്കാണ്* .
✅കൂടാതെ മുഴുവൻ വിദ്യാർത്ഥികളും 80% ലധികം മാർക്ക് നേടി !!
👉🏻എഡിഫൈ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിനികൾ നിലവിൽ മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നു.
✅*സംസ്ഥാനത്തെ ഏറ്റവും മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന അസ്മി യുടെ *സ്ഥാപനമാണ് ചെമ്മാട് എഡിഫൈ അക്കാദമി.*

📢 *ആദ്യം അഡ്മിഷൻ എടുക്കുന്ന ഏതാനും പേർക്ക് ഫീസ് ഇളവ് ലഭിക്കുന്നതാണ്.*

*അർണി യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റോടെ തിയറി ക്ലാസുകൾ വീട്ടിലിരുന്ന് പഠിച്ച്*
*പരീക്ഷ എഴുതാനുള്ള*
*സൗകര്യവും ലഭ്യമാണ്.*

📢താൽപര്യമുള്ളവർ താഴെയുള്ള ലിങ്ക് വഴി ഗ്രൂപ്പിൽ join ചെയ്യുക.
https://chat.whatsapp.com/KCMzpekj7mICDieTIMuZim?mode=gi_t.

കോഴ്സിൽ Join ചെയ്യാൻ
EDIFY ACADEMY യുടെ Website വഴി അപേക്ഷ നൽകുക.
https://edifyacademy.in/page/custom-page-2

*EDIFY ACADEMY*
*ADMISSION FORM*

8086149777
7356989568
9847550200

Address

Kodinji Road Chemmad
Tirurangadi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when EDIFY Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share