CPET DARUL HUDA

CPET DARUL HUDA Centre for Public Education and Training (CPET) is a Lifelong Learning and Extension Department of Darul Huda Islamic University, Chemmad.

Centre for Public Education and Training (CPET)
Is a department of DARUL HUDA ISLAMIC for public education and training

മഹ്ദിയ്യ 'നെക്സ്റ്റ് ജെന്‍' കോഴ്സുകള്‍ ലോഞ്ച് ചെയ്തുദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പൊതുവിദ്യാഭ്യാസ വിഭാഗം സിപെറ്റ...
20/08/2026

മഹ്ദിയ്യ 'നെക്സ്റ്റ് ജെന്‍' കോഴ്സുകള്‍ ലോഞ്ച് ചെയ്തു

ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പൊതുവിദ്യാഭ്യാസ വിഭാഗം സിപെറ്റിന് (CPET) കീഴിലുള്ള മഹ്ദിയ്യ പ്രോഗ്രാമില്‍ ആധുനിക അക്കാദമിക യുഗത്തിനനുയോജ്യമായ പുതിയ പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തി 'മഹ്ദിയ്യ നെക്സ്റ്റ് ജെന്‍' കോഴ്‌സുകള്‍ക്ക് തുടക്കമായി. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ അലീഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി മലപ്പുറം സെൻ്റർ ഡയറക്ടര്‍ ഡോ. ശാഹുല്‍ ഹമീദ് കോഴ്‌സുകളുടെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.

എ.ഐ ആന്റ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ എക്‌സലന്‌സ് പ്രോഗ്രാം, ഫൗണ്ടേഷന്‍ ടീച്ചര്‍ ട്രെയിനിംഗ് ആന്റ് ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ പ്രോഗ്രാം എന്നീ രണ്ട് പ്രൊഫഷണല്‍ കോഴ്സുകളാണ് 'നെക്സ്റ്റ് ജന്‍' പദ്ധതിയുടെ ഭാഗമായി പുതുതായി ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവിലെ മഹ്ദിയ്യ പഠനത്തോടൊപ്പം തന്നെ വിദ്യാര്‍ത്ഥിനികള്‍ ഈ പരിശീലന കോഴ്സുകളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

ചടങ്ങില്‍ ദാറുല്‍ഹുദാ രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍ അധ്യക്ഷത വഹിച്ചു. കോഴ്സ് അഡൈ്വസര്‍ ഡോ. ഫാഹിദ് കെ.വി ഓറിയന്റേഷന്‍ നടത്തി. കോഴ്സ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് സലീം പി ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സിപെറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഹാഷിം ഹുദവി കൂരിയാട് സ്വാഗതം പറഞ്ഞു.

29/07/2026

Tamkin; Mahdiyyah Faculty Development Program

📍Alfarabi Girl's Academy, Valapattanam
🗓️ 25 July 2026 | Saturday

🎙️Shameel Wafy Malayamma
🎙️ Fathima Wafiyya Ettikulam

CPET Darul Huda

Tamkin; Mahdiyyah Faculty Development Program🗓️ 28 July 2026 | Tuesday 📍 Fazfari Women's Academy,  Padinchatrumuri CPET ...
27/07/2026

Tamkin; Mahdiyyah Faculty Development Program

🗓️ 28 July 2026 | Tuesday
📍 Fazfari Women's Academy, Padinchatrumuri

CPET Darul Huda

Tamkin; Mahdiyyah Faculty Development Program🗓️ 28 July 2026 | Tuesday 📍 AlWarda Women's College, Vengara CPET Darul Hud...
27/07/2026

Tamkin; Mahdiyyah Faculty Development Program

🗓️ 28 July 2026 | Tuesday
📍 AlWarda Women's College, Vengara

CPET Darul Huda

Address

Tirurangadi
676306

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919746229547

Alerts

Be the first to know and let us send you an email when CPET DARUL HUDA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CPET DARUL HUDA:

Shortcuts

Share

Category