Grace Women's College, Kodinhi

Grace Women's College, Kodinhi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Grace Women's College, Kodinhi, Education, Kodinhi, Tirurangadi.
(1)

റൂഹ് കൈയിഴുത്ത് പ്രതിപ്രകാശനം
15/09/2024

റൂഹ്

കൈയിഴുത്ത് പ്രതി
പ്രകാശനം

മീലാദ് കോൺഫറൻസ്
12/09/2024

മീലാദ് കോൺഫറൻസ്

ഇനികൊടിഞ്ഞിയിൽകലയുടെ കിലുക്കം
09/09/2024

ഇനി
കൊടിഞ്ഞിയിൽ
കലയുടെ കിലുക്കം

 FiestaArts Fest2024 September 09,10(Monday & Tuesday)
07/09/2024


Fiesta
Arts Fest
2024 September 09,10
(Monday & Tuesday)

മനാറ
04/09/2024

മനാറ

*സമസ്ത കുടുംബത്തിലെ മറ്റൊരു ചരിത്രമുഹൂർത്തം*ചേളാരി :2026 ൽ നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന മുസ്ലിം സമുദായത്തിന്റെ ആധ...
31/08/2024

*സമസ്ത കുടുംബത്തിലെ മറ്റൊരു ചരിത്രമുഹൂർത്തം*
ചേളാരി :2026 ൽ നൂറാം വാർഷികത്തിന് തയ്യാറെടുക്കുന്ന മുസ്ലിം സമുദായത്തിന്റെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമയുടെ പ്രധാന പോഷക ഘടകമായ എസ്. കെ. ഐ. എം. വി. ബോർഡിന് കീഴിൽ 2019 ൽ തുടക്കം കുറിച്ച ഫാളില -ഫളീല സംവിധാനം സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉദാത്ത മാതൃകയായി മുന്നേറുകയാണ്.. അൽഹംദുലില്ലാഹ്..ഒരു അനിവാര്യതയുടെ സൃഷ്ടി യായ കൗൺസിൽ ഓഫ് സമസ്ത വിമൺസ് കോളേജസ്ന്റെ കീഴിൽ കേരളത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദ ധാരിണികളുടെ ഒന്നാം സനദ് ദാന സമ്മേളനം 2024 സപ്തംബർ 02 ന് ചേളാരി സെഞ്ചുറി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമ്പോൾ സമസ്ത കുടുംബത്തിലെ മറ്റൊരു ചരിത്ര മുഹൂർത്തത്തിന് നാം സാക്ഷിയാവുകയാണ്.. അൽഹംദുലില്ലാഹ്..
സനദ് സ്വീകരിക്കുന്ന മുഴുവൻ ബിരുദ ധാരികൾക്കും അഭിനന്ദനങ്ങൾ.. അവരെ പ്രാപ്തരാക്കിയവർക്കും സൗകര്യം ഒരുക്കിയവർക്കും നാഥൻ തക്ക പ്രതിഫലം നൽകട്ടെ, ആമീൻ..
കെ. മോയിൻകുട്ടി മാസ്റ്റർ
(ജനറൽ മാനേജർ, SKIMVB )

Wings of Freedom 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
16/08/2024

Wings of Freedom
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

29/07/2024


New Committee2024-25 YearsCongratulation...🌹🌹🌹
19/07/2024

New Committee
2024-25 Years

Congratulation...🌹🌹🌹

ഡിബേറ്റ്Mobile Phone;Benefits and HarmsOn 22th Monday July 2024@ Conference Hall
19/07/2024

ഡിബേറ്റ്

Mobile Phone;
Benefits and Harms

On 22th Monday July 2024
@ Conference Hall

Address

Kodinhi
Tirurangadi
676309

Telephone

+919544687807

Website

Alerts

Be the first to know and let us send you an email when Grace Women's College, Kodinhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category