GUP School Karingappara

GUP School Karingappara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GUP School Karingappara, Campus Building, Karingappara, Tirur.

വിശ്രമജീവിതം നയിക്കുന്ന പൂർവ്വഗുരുക്കളെത്തേടി ഞാനുമെൻ്റെ സഹപാഠികളായ കൂട്ടുകാർ നാരായണനും അലവിക്കുട്ടിയും വിജയനുംകൂടി ഇന്ന...
03/12/2025

വിശ്രമജീവിതം നയിക്കുന്ന പൂർവ്വഗുരുക്കളെത്തേടി ഞാനുമെൻ്റെ സഹപാഠികളായ കൂട്ടുകാർ നാരായണനും അലവിക്കുട്ടിയും വിജയനുംകൂടി ഇന്നലെയൊരു യാത്രപോയി.
ആദ്യം എറണാകുളത്തുള്ള ആർട്ടിസ്റ്റ് ജോർജ്ജ്സാറിനെ പിന്നീട് ആലപ്പുഴയിലുള്ള ശശീധരൻ മാസ്റ്ററെ.
നാലര പതിറ്റാണ്ടിനപ്പുറമുള്ള ഓർമ്മയുടെ അറകൾ ഓരോന്നായി തുറന്നു ചികഞ്ഞെടുത്ത തൂവാലകൾ പൊടിതട്ടി കുടഞ്ഞെടുക്കാൻ ഏറെ പാടുപെട്ടെങ്കിലും ഇനിയും ഓർമ്മകൾ മങ്ങാത്ത കാലംവരെ അത്തറ്പൂശി സൂക്ഷിക്കാൻ വിധത്തിലതൊരു വർണ്ണത്തൂവാല .തന്നെയായി.

# കാലവും ജീവിതവും മാറുമ്പോഴും ചില ബന്ധങ്ങൾമാത്രം നിത്യമാണ്.
ഗുരുക്കൻമാരുടെ സ്നേഹവും പാഠങ്ങളുംപോലെ.,

മൊയ്തീൻ കരിങ്കപ്പാറ😌

24/01/2025

അവതരണം: ഗോപിനാദ് മുതുകാട്.

സംമ്പാദാനം: മേനാട്ടിൽ മൊയ്തീൻ.,

പുതിയ കെട്ടിടം
09/03/2021

പുതിയ കെട്ടിടം

01/02/2021
സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങളായ വ്യാഴവും ശനിയും ആകാശത്ത് തൊട്ടുരുമ്മിനില്‍ക്കുന്ന മനോഹരദൃശ്യം ഇന്ന് ഡിസംബര്‍ 21ാം തീയതി നഗ്...
21/12/2020

സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങളായ വ്യാഴവും ശനിയും ആകാശത്ത് തൊട്ടുരുമ്മിനില്‍ക്കുന്ന മനോഹരദൃശ്യം ഇന്ന് ഡിസംബര്‍ 21ാം തീയതി നഗ്ന നേത്രങ്ങള്‍ കൊണ്ട്​ കാണാം. ഏറ്റവും അടുത്തെത്തുന്ന ദിവസമായ നാളെ ഇരുവരും തമ്മിലുള്ള കോണകലം 0.1 ഡിഗ്രിയായി കുറയും. 400 വര്‍ഷത്തിനിടെ ആദ്യമായി സംഭവിക്കുന്ന ഇൗ മഹാ സംഗമം ഇനി 60 വര്‍ഷങ്ങള്‍ക്ക്​ ശേഷം 2080 മാര്‍ച്ച്‌​ 15ന്​ മാത്രമാണ്​ ദൃശ്യമാവുക എന്നതും ​പ്രത്യേകതയാണ്​. ഇതിനുമുമ്ബ് ഇവ ഇത്രയും അടുത്തുവന്നത് 1623ലാണ്.

ജ്യോതിശാസ്ത്രത്തില്‍ ഈ പ്രതിഭാസത്തെ 'Great Conjunction' എന്നാണ്​ വിളിക്കപ്പെടുന്നത്​. നഗ്‌നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ രണ്ട് ഗ്രഹങ്ങളും പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതായിട്ട്​ തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇരുവരും തമ്മിലുള്ള അകലം ഏകദേശം 75 കോടി കിലോമീറ്ററോളം വരുമത്രേ

Address

Karingappara
Tirur
676320

Telephone

+919895250852

Website

Alerts

Be the first to know and let us send you an email when GUP School Karingappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share