SSF TMG College Tirur

SSF TMG College Tirur Official page of SSF TMGC Campus Unit.
■Thunchan Memorial Government College,Tirur©
Like this page
contact 7558893350 only for ssftmgc

Pax Moralia..✨National Campus Expedition📍Thunjan Memorial Govt College Tirur, Kerala ▪️ SSF India | Campus Directorate  ...
23/01/2023

Pax Moralia..✨
National Campus Expedition
📍Thunjan Memorial Govt College Tirur, Kerala

▪️ SSF India | Campus Directorate

23/01/2023
Tomorrow ❤Pax Moralia..✨National Campus Expedition▪️ SSF India | Campus Directorate
19/01/2023

Tomorrow ❤
Pax Moralia..✨
National Campus Expedition

▪️ SSF India | Campus Directorate

30/09/2021








Let's Smile😊It's Charity ✨
21/09/2021

Let's Smile😊
It's Charity ✨




കേരളത്തിൽ ഏറ്റവും കൂടുതൽ അഫിലിയേറ്റഡ് കോളേജുകളുള്ളതും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ...
06/09/2021

കേരളത്തിൽ ഏറ്റവും കൂടുതൽ അഫിലിയേറ്റഡ് കോളേജുകളുള്ളതും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് കാലിക്കറ്റ് സർവകലാശാല. അധികൃതരുടെ നിരന്തരമായ അനാസ്ഥ കാരണം പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന വിദ്യാർഥികളെ പരിഗണിക്കാൻ പോലും സർവകലാശാല തയ്യാറാകുന്നില്ല എന്നത് അപലപനീയമാണ്.
വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനും തൊഴിൽ സാധ്യതയ്ക്കും തടസ്സം വരുന്ന രീതിയിൽ കൃത്യമായ സമയത്ത് കോഴ്സുകൾ പൂർത്തിയാവില്ല എന്നത് ഗൗരവതരമായി കാണേണ്ടതുണ്ട്. പരീക്ഷകൾ കൃത്യമായി നടക്കാത്തതും അവസാന വർഷ വിദ്യാർത്ഥികളുടെ ഒരു റിസൾട്ട് പോലും ഇത്രയും കാലയളവിൽ വന്നിട്ടില്ല എന്നതും സർവകലാശാലയുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി തന്നെ വിലയിരുത്തപ്പെടണം. അസാധാരണമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പോലും അതിനുവേണ്ടി പ്രത്യേകമായി പദ്ധതി തയ്യാറാക്കാത്തതാണ് കാര്യങ്ങൾ ഇത്രയേറെ സങ്കീർണ്ണമാകാൻ കാരണമായത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗം വിദ്യാർഥികളുടെ ആശങ്കകൾക്ക് അറുതി വരുത്തേണ്ടതുണ്ട്.

പഠനത്തിന് തടസ്സം സർവകലാശാല തന്നെയോ..?
കാമ്പസ് സിൻഡിക്കേറ്റ്
KERALA

ക്യാമ്പസ് സാഹിത്യോത്സവിന് രജിസ്റ്റർ ചെയ്യാംകൂടുതൽ വിവരങ്ങൾക്ക്:9544994021, 8606539498
07/08/2021

ക്യാമ്പസ് സാഹിത്യോത്സവിന് രജിസ്റ്റർ ചെയ്യാം
കൂടുതൽ വിവരങ്ങൾക്ക്:
9544994021, 8606539498

SSF തിരൂർ ഡിവിഷൻ പുതിയ ഭാരവാഹികൾ #വിപ്ലവാഭിവാദ്യങ്ങൾ ❤
12/01/2021

SSF തിരൂർ ഡിവിഷൻ പുതിയ ഭാരവാഹികൾ
#വിപ്ലവാഭിവാദ്യങ്ങൾ ❤

30/10/2020

തിരുനബി ﷺ
അനുപമ വ്യക്തിത്വം

#എൻ്റെ_നബി ﷺ
Meelad Message | ഖുബൈബ് ലക്ഷദ്വീപ്
Rabeeul Awwal 12 | October 29

Campus unit • SSF TMGC

 #ബുള്ളറ്റിൻ5/10/20ദളിതർക്ക് ബലാത്സംഗം കർഷകർക്ക് കൊലക്കയർ ദരിദ്രർക്ക് മുഴുപ്പട്ടിണി.. ഫാഷിസ്റ്റുകളുടെ  ഇന്ത്യ 'തിളങ്ങുക'...
05/10/2020

#ബുള്ളറ്റിൻ
5/10/20

ദളിതർക്ക് ബലാത്സംഗം
കർഷകർക്ക് കൊലക്കയർ
ദരിദ്രർക്ക് മുഴുപ്പട്ടിണി..
ഫാഷിസ്റ്റുകളുടെ ഇന്ത്യ 'തിളങ്ങുക' തന്നെയാണ്.
നമുക്ക് മനുഷ്യരുടെ ഇന്ത്യയെ വീണ്ടെടുക്കാം.

SSF Kerala

Humanitarian workers including doctors, nurses and other Covid warriors have committed their lives to saving the world i...
19/08/2020

Humanitarian workers including doctors, nurses and other Covid warriors have committed their lives to saving the world in this unprecedented crisis across the globe.

Let’s Salute


Campus Syndicate | SSF India

Address

Vakkad
Tirur

Alerts

Be the first to know and let us send you an email when SSF TMG College Tirur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category