GUPS Purathur

Directions Contact the school

GUPS Purathur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GUPS Purathur, School, PURATHUR, Tirur.

കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം 2022-23
കേരളത്തിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള PM ഫൗണ്ടേഷൻ അവാർഡ് ഒന്നാം സ്ഥാനം. 2023-24.

02/10/2026
30/09/2026

School Annual Athletic Meet 2K26

26/09/2026

School Annual Athletic Meet Promo

നമ്മുടെ മക്കളും രക്ഷകർത്താക്കളും നമ്മുടെ TV challenge ഏറ്റെടുത്തു കഴിഞ്ഞു. അഭിനന്ദനങ്ങൾ പ്രിയ രക്ഷകർത്താവിനും മക്കൾക്കും...
23/09/2026

നമ്മുടെ മക്കളും രക്ഷകർത്താക്കളും നമ്മുടെ TV challenge ഏറ്റെടുത്തു കഴിഞ്ഞു. അഭിനന്ദനങ്ങൾ പ്രിയ രക്ഷകർത്താവിനും മക്കൾക്കും 🥰

നമ്മുടെ പ്രിയപ്പെട്ട രാജശ്രീ ടീച്ചർ നമുക്കായിട്ട് smart tv നൽകുന്നു. ഈ വർഷം ടീച്ചർ HM പ്രൊമോഷനായി മംഗലം GLP സ്കൂളിലേക്ക്...
22/09/2026

നമ്മുടെ പ്രിയപ്പെട്ട രാജശ്രീ ടീച്ചർ നമുക്കായിട്ട് smart tv നൽകുന്നു. ഈ വർഷം ടീച്ചർ HM പ്രൊമോഷനായി മംഗലം GLP സ്കൂളിലേക്ക് പോയെങ്കിലും നമ്മളിൽ ഒരാളായി ഇന്നും നമ്മുടെ കൂടെയുണ്ട് 🥰

ഇന്ന് നടന്ന പഞ്ചായത്ത് തല സർഗ്ഗോത്സവത്തിൽ  ഉപജില്ലയിലേക്ക് (LP)തിരഞ്ഞെടുക്കപ്പെട്ട  ഹജ്‌ വ (ചിത്ര രചന), ദിയ (അഭിനയം )✨✨✨...
22/09/2026

ഇന്ന് നടന്ന പഞ്ചായത്ത് തല സർഗ്ഗോത്സവത്തിൽ ഉപജില്ലയിലേക്ക് (LP)തിരഞ്ഞെടുക്കപ്പെട്ട ഹജ്‌ വ (ചിത്ര രചന),
ദിയ (അഭിനയം )
✨✨✨✨✨✨
🏆🏆

22/09/2026

"ഒരു പകൽ എൻ്റെ കുഞ്ഞിന്"

രക്ഷകർതൃബോധവൽക്കരണ ശിൽപശാല -2026. ശ്രീ മുഹമ്മദ് മുസ്തഫ മാസ്റ്റർ ക്ലാസ് നയിച്ചു.

22/09/2026

"ഒരു പകൽ എൻ്റെ കുഞ്ഞിന്"

രക്ഷകർതൃബോധവൽക്കരണ ശിൽപശാല -2026. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ സുധാകരൻ ഉദ്ഘാടനം ചെയ്തു. ശ്രീ മുഹമ്മദ് മുസ്തഫ മാസ്റ്റർ ക്ലാസ് നയിച്ചു.

പുറത്തൂർ UP യുടെ എല്ലാമെല്ലാമായ മുസ്തഫ മാഷ് ഒരു TV സ്പോൺസർ ചെയ്തു കൊണ്ടു നമ്മുടെ Smart to Smart movement ൽ പങ്കാളിയായിരി...
21/09/2026

പുറത്തൂർ UP യുടെ എല്ലാമെല്ലാമായ മുസ്തഫ മാഷ് ഒരു TV സ്പോൺസർ ചെയ്തു കൊണ്ടു നമ്മുടെ Smart to Smart movement ൽ പങ്കാളിയായിരിക്കുന്നു.
❤️

Address

PURATHUR
Tirur
676102

Website

Alerts

Be the first to know and let us send you an email when GUPS Purathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GUPS Purathur:

Shortcuts

Share

Category