AMLPS Chennara

AMLPS Chennara Chennara AMLP is aided institution working in Mangalam panchayath,Malappuram dist:

14/12/2025
03/11/2025
https://youtu.be/ryPRJthEa6o
01/11/2025

https://youtu.be/ryPRJthEa6o

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.പി മുഹമ്മദ് മുസ്തഫ മാസ്റ്ററെ ആദരിച്ചു ...

31/10/2025
ആദരം 2025സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പൂർവാധ്യാപകനുമായ ടി പി മുസ്തഫ മാസ്റ്ററെ ആദരിക്കൽ ചടങ്ങ്.
30/10/2025

ആദരം 2025

സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പൂർവാധ്യാപകനുമായ ടി പി മുസ്തഫ മാസ്റ്ററെ ആദരിക്കൽ ചടങ്ങ്.

30/10/2025

പുകയില ദിനത്തോടനുബന്ധിച്ച് കുട്ടികൾ എഴുതിയ കവിതകൾ

30/10/2025

പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പോസ്റ്റർ നിർമ്മാണം

AMLPS Chennara

30/10/2025

ലോക പുകയില വിരുദ്ധ ദിനം: പുകച്ചുതള്ളരുത്! ജീവനും ജീവിതവും.

എല്ലാ വര്‍ഷവും മെയ് 31 ന് ലോകാരോഗ്യ സംഘടന ലോക പുകയില വിരുദ്ധ ദിനമായി(World No To***co Day 2022) ആചരിക്കുന്നു. പുകയില(To***co) ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും അതെങ്ങനെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനെ കുറിച്ചും ബോധവത്കരണം നടത്തുന്നതിനാണ് ഈ ദിനം. പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടുള്ള നിക്കോട്ടിന്‍ കമ്പനികളുടെ ചൂഷണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഈ ക്യാമ്പെയിന്‍ ലക്ഷ്യമിടുന്നു. വിവിധ തരത്തിലുള്ള ഇത്തരം ബോധവത്കരണത്തിലൂടെ പുകയില ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ(WHO) ശ്രമം.

Address

Mangalam
Tirur
676561

Opening Hours

Monday 10am - 4:30pm
Tuesday 10am - 4:30pm
Wednesday 10am - 4:30pm
Thursday 10am - 4:30pm
Friday 9am - 4:30pm

Telephone

+919496363804

Website

Alerts

Be the first to know and let us send you an email when AMLPS Chennara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to AMLPS Chennara:

Shortcuts

Share