Ansar Arabic College Valavannur

Ansar Arabic College Valavannur Ansarullah Sangham, a socio-cultural and educational reformative movement came into existence in the year 1946.

The sangham which started functioning at Valavannur could bring about several progressive changes in the area. The establishment of Ansar Arabic College Valavannur in the year 1964 was a landmark in the history of its service. The sangham and its institutions got registered under societies act in 1968 ( Reg. No. 34/68 ).The college imparts quality higher education in Arabic language and literature

to a large number of students from various parts of Malappuram District. The courses offered by the college are two year Afzal Ul Ulama Preliminary and three year BA ( Afzal Ul Ulama ) degree in Arabic. The college is proud of its alumni who are now rendering their service in higher positions both inside the country and abroad.

അൻസാർ അറബിക് കോളജ് സ്പോർട്സ് മീറ്റ് 2025-26
19/01/2026

അൻസാർ അറബിക് കോളജ് സ്പോർട്സ് മീറ്റ് 2025-26

Congratulations
08/12/2025

Congratulations

02/12/2025
വളവന്നൂർ അൻസാറിൽ ത്രിദിനസാമൂഹ്യ ബോധവത്ക്കരണ ക്യാമ്പ് നടത്തികേരള സർക്കാർ ന്യുന പക്ഷ ക്ഷേമ വകുപ്പിന്റെ ധന സഹായത്തോടെ വളവന്...
27/11/2025

വളവന്നൂർ അൻസാറിൽ ത്രിദിന
സാമൂഹ്യ ബോധവത്ക്കരണ ക്യാമ്പ് നടത്തി

കേരള സർക്കാർ ന്യുന പക്ഷ ക്ഷേമ വകുപ്പിന്റെ ധന സഹായത്തോടെ വളവന്നൂർ അൻസാർ അറബി കോളജിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് വേണ്ടി ത്രിദിന സാമൂഹ്യ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
പാത്ത് വേ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം എന്ന പേരിൽ നടക്കുന്ന ഈ പരിപാടി
ആലത്തിയൂർ
ന്യുനപക്ഷ യുവജന ക്ഷേമ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
ജീവിതത്തിലെ വെല്ലുവിളികൾ നേരിടാനുള്ള ആത്മ വിശ്വാസം നൽകൽ, ഭാവിജീവിതം സന്തോഷകരമാക്കാനുള്ള വഴികൾ എന്നിവയെ കുറിച്ചാണ്
മൂന്നു ദിവസത്തെ ക്യാമ്പിൽ ചർച്ച ചെയ്യുന്നത്

ത്രിദിന പരിപാടി
കോളജ് പ്രിൻസിപ്പൽ ഡോ എ ഐ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
കോഡിനേറ്റർ വി ഫാത്തിമ സുഹ്‌റ അധ്യക്ഷത വഹിച്ചു.ആലത്തിയൂർ മൈനോറിറ്റി കോച്ചിങ് സെൻ്റർ പ്രിൻസിപ്പൽ മുനീറ മുഖ്യ പ്രഭാഷണം നടത്തി.എം അബ്ദുറബ്ബ് , ഹാജറ ഹൈദർ, മുൻഷിദ,സൈബുന്നിസ,ജമാലുദ്ദീൻ മാലികുന്ന്, അഡ്വ ഹംസ കുട്ടി, ഡോ.സയാന, പി നസീബ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി

അഭയം ഭവന സമർപ്പണം
07/11/2025

അഭയം ഭവന സമർപ്പണം

ANSAR ARABIC  COLLEGE VALAVANNUR -MALAPPURAM PG AND RESEARCH  DEPARTMENT OF ARABIC`مسابقة الخطابة العربية بذكرى الشيخ كى...
04/11/2025

ANSAR ARABIC COLLEGE VALAVANNUR -MALAPPURAM
PG AND RESEARCH DEPARTMENT OF ARABIC

`مسابقة الخطابة العربية بذكرى الشيخ كى. بي. محمد المولوي`

KP MUHAMMED MOULAVI MEMORIAL

KERALA ARABIC ELOCUTION COMPETITION

`2025 DECEMBER 16 TUESDAY`
SEMINAR HALL
10 AM

നിബന്ധനകൾ

1.യൂണിവേഴ്‌സിറ്റി
പഠനവകുപ്പുകൾ,
സർക്കാർ, എയ്‌ഡഡ്‌, അൺഎയ്ഡഡ്(യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള) കോളജുകൾ എന്നിവയിലെ വിദ്യാർത്ഥി,
വിദ്യാർത്ഥിനികൾക്ക് വേണ്ടിയാണ് മത്സരം

2.ഒരു സ്ഥാപനത്തിൽ നിന്നും രണ്ട് എൻട്രികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

3.സ്ഥാപന മേധാവിയുടെ അനുമതി പത്രം
മത്സര ദിവസം ഹാജരാക്കേണ്ടതാണ്

4.സമകാലിക വിഷയങ്ങളിൽനിന്നും ,(ഭാഷ, സാമൂഹികം സാംസ്‌കാരികം രാഷ്ട്രീയം വിദ്യാഭ്യാസം) വിഷയ നിർണയം നടത്തും.

5.മത്സരം തുടങ്ങുന്നതിന്റെ 7 മിനുട്ട് മുമ്പ് ഓരോരുത്തർക്കും വിഷയം നൽകും.

6.ഏഴ് മിനുട്ട് സമയമാണ് പ്രസംഗത്തിന് അനുവദിക്കുക.

7.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000,3000,2000 രൂപയും
പ്രശസ്തി പത്രവും നൽകും. ഒരേ സ്ഥാനത്ത് ഒന്നിലധികം
പേർ വന്നാൽ സമ്മാന തുക തുല്യമായി
വീതിച്ചു നൽകും.

താഴെ ലിങ്ക് ഉപയോഗിച്ച്
രജിസ്ട്രേഷൻ പൂർത്തിയാക്കുക

https://forms.gle/H2D3x2VACU63huS19

--------------------------------
കൂടുതൽ വിവരങ്ങൾക്ക്
94461 54810, 9446611903

അൻസാർ അറബിക് കോളേജ് വളവന്നൂർ  ഏകദിന ഭാഷാ സെമിനാറിലൂടെ മലയാള വാരാഘോഷത്തിന് തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ ഡോ. അബ്ദുൽ മജീദ...
03/11/2025

അൻസാർ അറബിക് കോളേജ് വളവന്നൂർ ഏകദിന ഭാഷാ സെമിനാറിലൂടെ മലയാള വാരാഘോഷത്തിന് തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ ഡോ. അബ്ദുൽ മജീദ് എ ഐ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മലയാള സർവകലാശാല അധ്യാപിക ഡോ. സക്കീന മീനടത്തൂർ ഭാഷ, സംസ്കാരം, പൈതൃകം എന്ന വിഷയത്തിൽ സെമിനാറവതരിപ്പിച്ചു.അധ്യാപകരായ നജ്ല. ഇ, ഡോ. ഷാനവാസ്‌, അബ്ദുറബ്ബ്. എം, ഫാത്തിമ സുഹറ. വി എന്നിവർ സംസാരിച്ചു

03/11/2025

വളവന്നൂർ അൻസാർ അറബി കോളേജ് എൻ എസ് എസ് നിർമ്മിച്ച നാലാമത്തെ വീട് അഡ്വ ഹാരിസ് ബീരാൻMP, കുറുക്കോളി മൊയ്തീൻ MLA എന്നിവർ ചേർന്ന് കൈമാറുന്നു

Ansar Arabic College, Valavannur, received the Excellentia Award 2025, organized by the State Level Quality Assurance Ce...
15/10/2025

Ansar Arabic College, Valavannur, received the Excellentia Award 2025, organized by the State Level Quality Assurance Cell at the Seminar Hall, Kerala State Science and Technology Museum, Thiruvananthapuram.
The award was distributed by Dr. R. Bindu, Hon’ble Minister for Higher Education, Government of Kerala.

Congratulations 🎉 🎉 🎉 Mohammed Sajjad K of Ansar Arabic College, Valavannur, is honored as the Best NSS Volunteer for th...
08/10/2025

Congratulations 🎉 🎉 🎉

Mohammed Sajjad K of Ansar Arabic College, Valavannur, is honored as the Best NSS Volunteer for the 2023–24 academic year, receiving the award from the Vice Chancellor.

The Department of commerce in collaboration with the Internal Quality Assurance Cell (IQAC) of Ansar Arabic College, Val...
04/10/2025

The Department of commerce in collaboration with the Internal Quality Assurance Cell (IQAC) of Ansar Arabic College, Valavannur, organised a two-day programme on Financial Literacy and Capital Markets – Level 2 of Financial Literacy on 3rd and 4th October 2025. The programme was conducted in association with the Securities and Exchange Board of India (SEBI) and the National Institute of Securities Markets (NiSM).

The inaugural session commenced at 9:30 am on 3rd October. The programme was formally inaugurated by Dr. Abdul Majeed A.I., Principal of Ansar Arabic College, who highlighted the relevance of financial awareness in today’s world and stressed the importance of informed investment decisions.

The welcome address was delivered by Mr. Afsal Abdul Khader M., Head of the Department of Commerce, who warmly greeted the dignitaries, participants, and resource persons. Prof. M. Abdurabb M., IQAC Coordinator, offered felicitations and emphasised the role of financial literacy in empowering individuals and strengthening economic stability.

The technical sessions were led by Dr. Sanesh Cholakkad, SEBI SMARTS, NSE, BSE, NSDL, CDSL, PFRDA, NCDEX, and NiSM trainer. His engaging and insightful sessions covered various aspects of capital markets, investment avenues, risk management, investor rights, and regulatory frameworks. The sessions provided participants with valuable knowledge and practical insights into financial planning and investment strategies.

The two-day programme witnessed active participation from students, faculty members, and invited guests. Interactive discussions and Q&A sessions enhanced the learning experience, making the event highly impactful.

Address

Valavannur Po
Tirur
676551

Alerts

Be the first to know and let us send you an email when Ansar Arabic College Valavannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ansar Arabic College Valavannur:

Shortcuts

Share

Category