GHSS Niramaruthur

GHSS Niramaruthur Niramaruthur , the village on the coast of Arabian sea was once a grove of 'Neermaruth'. It is said that the name Niramaruthur has originated from Neermaru

Global alumni meet 2023April 30 Sundayവീണ്ടും ആ തിരുമുറ്റത്ത് നമ്മൾ ഒത്തുകൂടുന്നു പഴയ സഹപാഠികളെ കാണാനുംപഴയ ഓർമകൾ പങ്കുവെ...
21/03/2023

Global alumni meet 2023
April 30 Sunday

വീണ്ടും ആ തിരുമുറ്റത്ത് നമ്മൾ ഒത്തുകൂടുന്നു
പഴയ സഹപാഠികളെ കാണാനും
പഴയ ഓർമകൾ പങ്കുവെക്കാനും
കളിയും ചിരിയും ചിന്തയും തന്ന വിദ്യാലയത്തിൽ മറക്കാനാവാത്ത ഓർമകൾതന്ന നമ്മുടെ ആ പഴയ ക്ലാസ് മുറിയിൽ ആ പഴയ സഹപാഠികളുടെ കൂടെ അൽപനേരം ചിലവഴിക്കാനും കിട്ടുന്ന മുഹൂർത്തങ്ങൾ മറക്കാത്ത ഓർമകളവട്ടെ
നമ്മളെ പാഠങ്ങൾ പഠിപ്പിച്ചും നമുക്ക് മറക്കാൻ കഴിയാത്ത ഓർമകൾ തന്ന നമ്മളെ നാം ആക്കി മാറ്റിയ ഗുരുനാഥന്മാരെ ഒരു നോക്ക് കാണാൻ
അവർക്ക് ഗുരുദക്ഷിണ നൽകാനും നമുക്ക് എല്ലാവർക്കും ഏപ്രിൽ 30ന് Sunday നമ്മുടെ സ്കൂളിൽ ഒത്തുചേരാം

ഇത് നമ്മുടെ പരിപാടിയാണ് നാം ഒരോർത്തരുമാണ് ഇത് വിജയിപ്പിക്കേണ്ടത് പഴയതും പുതിയതുമായ ഒരുപാട് കൂട്ടുക്കാർ ഏപ്രിൽ 30 ന് നമ്മുടെ ആ സ്കൂൾ മുറ്റത്ത് ഒരുമിച്ച് കാണാം അതിൽ പങ്കാളികളാവൻ നാം ഒരോർത്തരും ഇന്ന് തന്നെ തീരുമാനം എടുക്കുമല്ലോ
നമുക്ക് എന്ത് ചെയ്യാം നാം എന്ത് ചെയ്തു എന്ന് വരും തലമുറക്ക് കാണിച്ചു കൊടുക്കാനും വളർന്നു വരുന്ന കുട്ടികൾക്ക് ഒരു പ്രചോദനമാകാനും നമ്മുടെ സ്കൂൾ എവിടേയും ഉയർന്നുനിൽക്കാനും ആപേരും പ്രസക്തി വനോലളം ഉയരാനും
എന്നും ഒരു പൊൻ തൂവൽ ആയി വാനിൽ പരക്കട്ടെ GHS School Niramaruthur
നമുക്ക് ഒന്നിച്ച് നിൽക്കാം
ഒരുമിച്ച് നിൽക്കാം നമ്മുടെ സ്കൂളിന് വേണ്ടി

17/06/2021

കോവാക്സിൻ 2 ഡോസിന് ഡേറ്റ് ആയവരുണ്ടെങ്കിൽ ഇന്ന് (17/6/2021)GHSS നിറമരുതൂരിൽ സ്പോട് വാക്‌സിൻ നൽകുന്നു .

RIP🌹
05/06/2021

RIP🌹

21/05/2021
Congratulations all students 🌹👍അഭിമാനം GHSS നിറമരുതൂർ
16/07/2020

Congratulations all students 🌹👍
അഭിമാനം GHSS നിറമരുതൂർ

വിദ്യാർത്ഥികളുടെ സുരക്ഷാ മുൻകരുതലിന്റെ  ഭാഗമായി ഹാൻഡ് സാനിറ്റൈസർ ജിഎച്ച്എസ്എസ് നിറമരുതൂർ സ്കൂളിലെ പ്രധാന അധ്യാപകർക്ക് കൈ...
26/05/2020

വിദ്യാർത്ഥികളുടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസർ ജിഎച്ച്എസ്എസ് നിറമരുതൂർ സ്കൂളിലെ പ്രധാന അധ്യാപകർക്ക് കൈമാറുന്നു.....
അതോടൊപ്പം സ്കൂളിൽ വിദ്യാർഥികൾക്കായി ഹെൽപ്പ് കെയർ ഡെസ്കും സ്ഥാപിച്ചു

msf ന്‌ GHSS Niramaruthoor facebook paginte നന്ദി അറീക്കുന്നു

All the best👍💪🏻
25/05/2020

All the best👍💪🏻

👍👍👍
25/05/2020

👍👍👍

💖Back to school💖Ummer Farook PokalathGhss niramaruthur സ്‌കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ പങ്ക്‌ വെക്കാൻ ഒരു അവസരം .ഫോട്ടോസ് ,...
09/05/2020

💖Back to school💖
Ummer Farook Pokalath
Ghss niramaruthur

സ്‌കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ പങ്ക്‌ വെക്കാൻ ഒരു അവസരം .ഫോട്ടോസ് ,വീഡിയോസ് inbox ചെയ്യൂ GHSS Niramaruthur പേജിൽ പോസ്റ്റ്‌ ചെയുന്നതായിരിക്കും

NB:പേര് ,വർഷം mention ചെയ്യാൻ മറക്കരുത്

Address

Tirur
676109

Website

Alerts

Be the first to know and let us send you an email when GHSS Niramaruthur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category